STATEതിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെ യുഡിഎഫ് അധികാരത്തില്‍ വരും; അങ്ങനെ സംഭവിച്ചില്ലെങ്കില്‍ താന്‍ രാഷ്ട്രീയ വനവാസത്തിന് പോകും; മലപ്പുറത്തെ മുസ്ലീംകളെയും പാലായിലെ ക്രിസ്ത്യാനികളെയും അധിക്ഷേപിച്ച വെള്ളാപ്പള്ളി ഗുരുദേവന്റെ പതിപ്പാണെന്നു പറഞ്ഞത് ആരാണ്? വെള്ളാപ്പള്ളിക്ക് മറുപടിയുമായി വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 4:40 PM IST
SPECIAL REPORTവി ഡി സതീശന് മുഖ്യമന്ത്രിയാകാനുള്ള റിഹേഴ്സലില്‍; എല്ലാത്തിനും ഉപരിയാണ് താനെന്ന് ഭാവിക്കുന്നു; ഒരു സ്റ്റാന്‍ഡേര്‍ഡുള്ള സമീപനവും കാണുന്നില്ല; പ്രതിപക്ഷ നേതാവിനെതിരെ വിമര്‍ശനവുമായി വെള്ളാപ്പള്ളി; അയ്യപ്പസംഗമത്തോട് പുറംതിരിഞ്ഞു നില്ക്കുന്നവര് അപഹാസ്യ കഥാപാത്രങ്ങളായി മാറുമെന്നും എസ്എന്‍ഡിപി നേതാവ്മറുനാടൻ മലയാളി ബ്യൂറോ7 Sept 2025 4:07 PM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് എന്‍എസ്എസ്; ആരോഗ്യ പ്രശ്നങ്ങളുള്ള ജി സുകുമാരന്‍ നായര്‍ പങ്കെടുക്കില്ല, പകരം പ്രതിനിധിയെ അയക്കും; അയ്യപ്പ സംഗമത്തില്‍ സാമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിച്ചു ദേവസ്വം ബോര്ഡ്മറുനാടൻ മലയാളി ബ്യൂറോ6 Sept 2025 7:40 PM IST
STATE'ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും അയ്യപ്പന്മാരോട് മാപ്പ് പറയാന്‍ തയാറാണോ'; പത്ത് വര്‍ഷം ഒന്നും ചെയ്യാതിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ അയ്യപ്പ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യം ഭക്തര്‍ക്ക് തിരിച്ചറിയാനാകും; ചോദ്യങ്ങളുമായി വി. മുരളീധരന്‍സ്വന്തം ലേഖകൻ6 Sept 2025 3:10 PM IST
SPECIAL REPORTതാക്കോല്‍ സ്ഥാന പരാമര്‍ശത്തെ തള്ളിപ്പറഞ്ഞതോടെ പെരുന്നയിലെ ഗുഡ് ബുക്കില്‍ നിന്നും തെറിച്ചിട്ട് റീ എന്‍ട്രി കിട്ടിയത് 12 വര്‍ഷത്തിന് ശേഷം; ആഗോള അയ്യപ്പ സംഗമത്തില്‍ യു.ഡി.എഫിന്റെ 'തന്ത്രപരമായ' മറുപടിക്കു പിന്നില്‍ രമേശ് ചെന്നിത്തലയുടെ ഓപ്പറേഷന്; ബഹിഷ്കരിക്കണമെന്ന് വാദിച്ചത് വി.ഡി സതീശന്; പാടില്ലെന്ന് നിര്‍ബന്ധിച്ച് രമേശ് ചെന്നിത്തല; കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കി എന്‍.എസ്.എസ്സി എസ് സിദ്ധാർത്ഥൻ3 Sept 2025 5:49 PM IST
KERALAMആഗോള അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായോ വിഭാഗീയമായോ കാണേണ്ടതില്ല; സംഗമം നടത്താനുള്ള തീരുമാനം ദേവസ്വം ബോര്‍ഡിന്റേത്; ശബരിമല സമരവുമായി ബന്ധപ്പെട്ട ജാമ്യമില്ലാ കേസുകള്‍ മെറിറ്റ് നോക്കി പിന്‍വലിക്കുമെന്നും മന്ത്രി വി എന്‍ വാസവന്മറുനാടൻ മലയാളി ബ്യൂറോ3 Sept 2025 4:52 PM IST
SPECIAL REPORTആഗോള അയ്യപ്പസംഗമത്തില്‍ എന്‍ എസ് എസിനെയും എസ്.എന്‍.ഡി.പിയെും പേടിച്ച് വ്യക്തമായ അഭിപ്രായം പറയാതെ യുഡിഎഫ്; എതിര്‍ക്കാനുറച്ച് ബിജെപി; ബദലായി വിശ്വാസ സംഗമം നടത്താന്‍ ഹിന്ദു ഐക്യവേദിക്കൊപ്പം പന്തളം കൊട്ടാരവുംസി എസ് സിദ്ധാർത്ഥൻ3 Sept 2025 11:51 AM IST
SPECIAL REPORTആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം; സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാണോ? നാമജപ ഘോഷയാത്രയിലെ കേസുകള്‍ പിന്‍വലിക്കുമോ? ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞശേഷം യുഡിഎഫിനെ ക്ഷണിച്ചാല്‍ മതിയെന്ന് വിഡി സതീശന്; ശബരിമല സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്നല്ല പറഞ്ഞതെന്ന് എം വി ഗോവിന്ദന്; ഇന്നലെയും ഇന്നും നാളെയും സിപിഎം വിശ്വാസികള്‍ക്കൊപ്പം തന്നെയെന്നും പ്രതികരണം; പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കാന്‍ ഹിന്ദു ഐക്യവേദിസ്വന്തം ലേഖകൻ3 Sept 2025 10:57 AM IST
STATEശബരിമലയിലെ യുവതി പ്രവേശന വിഷയം അടഞ്ഞ അധ്യായമല്ല; അയ്യപ്പ സംഗമത്തിനു മുന്നോടിയായി, ആചാരങ്ങള്‍ക്കെതിരായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിക്കണം; സംഗമം സിപിഎമ്മിന്റെ രാഷ്ട്രീയ മുതലെടുപ്പ് വേദിയാണെന്നും ബിജെപിമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 6:59 PM IST
Top Storiesക്രൈസ്തവ സഭകളെ അടുപ്പിക്കാന്‍ മുമ്പ് ഓടിയെത്തിയ വികെ സക്സേന; ബിജെപിയുടെ അതിവിശ്വസ്തനായ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ പമ്പയില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് മന്ത്രി വാസവന്; സ്ത്രീ പ്രവേശനം അടഞ്ഞ അധ്യായമെന്ന സിപിഎം വാദം തള്ളി രാജീവ് ചന്ദ്രശേഖര്‍; യുവതി പ്രവേശനം: വിശ്വാസ വഴിയില്‍ സര്‍ക്കാര്‍ എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ2 Sept 2025 5:52 PM IST
SPECIAL REPORTഅയ്യപ്പസംഗമം കൊണ്ട് ഭക്തര്‍ക്ക് എന്ത് ഗുണമെന്ന് പന്തളം കൊട്ടാരം; ഇതിന്റെ ഉദ്ദേശ്യം വ്യക്തമായി ഭക്തജനങ്ങളെ ധരിപ്പിക്കണം; 2018 ലെ നാമജപ ഘോഷയാത്ര കേസുകള്‍ ഉടന്‍ പിന്‍വലിക്കണം, കൊട്ടാരത്തിന് ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയവും ഇല്ലെന്ന് എം ആര് സുരേഷ് വര്മ്മമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 9:10 AM IST
KERALAMആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തജനങ്ങള്‍ക്ക് എന്തുഗുണം? യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് തിരുത്തണം; സര്‍ക്കാര്‍ നിലപാടുകളില്‍ മാറ്റം വരുത്താതെ സംഗമം ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന് പന്തളം കൊട്ടാരംസ്വന്തം ലേഖകൻ1 Sept 2025 11:55 PM IST