SPECIAL REPORTആരോഗ്യ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ജനറല് ആശുപത്രിയില് ദളിത് പെണ്കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; ബസ് സ്റ്റാന്ഡും പീഢകരുടെ താവളം; പത്തനംതിട്ടയില് സംഭവിച്ചത് എന്ത്? വിദേശത്തേക്ക് മുങ്ങിയ ക്രൂരന്മാര്ക്കായി ലുക്ക് ഔട്ട് നോട്ടീസ്; അച്ഛന്റെ ഫോണിലും ഡയറിയിലും നോട്ട് ബുക്കിലും എല്ലാം പേരുകള്; അതിജീവിത സത്യം പറയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ13 Jan 2025 7:17 AM IST
SPECIAL REPORTപത്തനംതിട്ടയില് പീഡിപ്പിക്കപ്പെട്ട അതിജീവിതയ്ക്ക് താല്ക്കാലിക നഷ്ടപരിഹാരം നല്കണം; പെണ്കുട്ടിക്ക് കൗണ്സിലിങ് അടക്കം വിദഗ്ധ ചികിത്സ ആവശ്യം; തുടര് വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്ട്ടില്; സംരക്ഷണത്തിനായി ലെയ്സണ് ഓഫീസായി വനിതാ എസ്ഐയെ ചുമതലപ്പെടുത്തിമറുനാടൻ മലയാളി ബ്യൂറോ12 Jan 2025 4:06 PM IST
INVESTIGATIONപതിമൂന്നാം വയസില് തുടങ്ങിയ പീഡനം; അറസ്റ്റിലായത് അഞ്ചു പേര്; അഞ്ചാം പ്രതി മറ്റൊരു പോക്സോ കേസില് ജയിലില്; പീഡിപ്പിച്ചവരുടെ പേര് വിവരങ്ങള് അതിജീവിത ബുക്കില് എഴുതി സൂക്ഷിച്ചു; ഇലവുംതിട്ട കൂട്ടബലാല്സംഗത്തിന്റെ കൂടുതല് വിവരങ്ങള് ഇങ്ങനെശ്രീലാല് വാസുദേവന്10 Jan 2025 10:33 PM IST
JUDICIALനടിയെ ആക്രമിച്ച കേസ്: വിചാരണയുടെ വിവരങ്ങള് പുറംലോകം അറിയുന്നതില് എതിര്പ്പില്ല; അന്തിമ വാദം തുറന്ന കോടതിയില് കേള്ക്കണമെന്ന് അതിജീവിത; ആവശ്യം തള്ളി പ്രിന്സിപ്പല് സെഷന്സ് കോടതിമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 5:51 PM IST
SPECIAL REPORT'എനിക്ക് ആരേയും പേടിയില്ല, പറയുന്നവര് പറയട്ടെ, ഞാന് പറഞ്ഞ കാര്യങ്ങളില് എനിക്ക് നല്ല ബോദ്ധ്യമുണ്ട് ': നടിയെ ആക്രമിച്ച കേസില് തനിക്കെതിരെ അതിജീവിത നിയമപോരാട്ടത്തിലേക്ക് നീങ്ങിയതോടെ നിലപാട് ആവര്ത്തിച്ച് ആര് ശ്രീലേഖമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 3:14 PM IST
SPECIAL REPORTദിലീപിനെ അവശനിലയില് കാണുന്നത് വരെ ഞാന് അവള്ക്കൊപ്പമാണ് നിന്നത്; കേസിനെ കുറിച്ച് പഠിച്ചും അന്വേഷിച്ചും പലതും ബോധ്യമായതോടെ മനസിലായത് ദിലീപ് നിരപരാധിയാണെന്ന കാര്യം! ശ്രീലേഖയുടെ ഈ വെളിപ്പെടുത്തല് കോടതി കയറുന്നു; മുന് ഡിജിപിക്കെതിരെ അതിജീവിതയുടെ നിയമ പോരാട്ടംമറുനാടൻ മലയാളി ബ്യൂറോ11 Dec 2024 10:38 AM IST
INVESTIGATION'ചട്ടവിരുദ്ധമായി മെമ്മറി കാര്ഡ് തുറന്നു പരിശോധിച്ചു; മെമ്മറി കാര്ഡ് പുറത്തുപോയാല് ജീവിതത്തെ ബാധിക്കും; ആരോപിതര്ക്കെതിരെ നടപടിയില്ല'; രാഷ്ട്രപതിയുടെ ഇടപെടല് തേടി കത്തയച്ച് അതിജീവിതസ്വന്തം ലേഖകൻ10 Dec 2024 12:47 PM IST
KERALAMനടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്ഡിന്റെ അനധികൃത പരിശോധന; അതിജീവിത നല്കിയ ഉപഹര്ജിയില് വിധി തിങ്കളാഴ്ചസ്വന്തം ലേഖകൻ11 Oct 2024 3:56 PM IST
KERALAMപീഡനക്കേസ് ഒത്തുതീര്പ്പാക്കാന് പ്രതിയുടെ ഭാര്യയോട് പത്ത് ലക്ഷം ആവശ്യപ്പെട്ടു; അതിജീവിതയ്ക്കെതിരെ കേസ്സ്വന്തം ലേഖകൻ3 Oct 2024 9:44 AM IST