You Searched For "ആക്രമണം"

കർണാടകയിൽ ക്രൈസ്തവർക്ക് നേരെ വീണ്ടും ആക്രമണം; അയൽക്കാരെ മതംമാറ്റുന്നുവെന്ന ആരോപണം; വീട്ടിൽ നടന്ന പ്രാർത്ഥന ചടങ്ങ് തടസ്സപ്പെടുത്തി; അഞ്ചംഗ കുടുംബത്തെ ആക്രമിച്ച് തീവ്രഹിന്ദുത്വ സംഘടനാ പ്രവർത്തകർ
ബിന്ദു അമ്മിണിയെ ആക്രമിച്ച കേസ്: വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ; ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്ന് ഭാര്യ; പൊലീസിൽ പരാതി നൽകുമെന്നും മോഹൻദാസിന്റെ ഭാര്യ റീജ; ബിന്ദു അമ്മിണിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും
തളിപ്പറമ്പിൽ കോൺഗ്രസ് ഓഫീസിനു നേരെ സിപിഎം അതിക്രമം ; ഓഫീസ് പരിസരത്തെ കൊടിമരവും പോസ്റ്ററും നശിപ്പിച്ചു; നാളെ തളിപ്പറമ്പിൽ സിപിഎം ഹർത്താൽ; സംസ്‌ക്കാരം വൈകീട്ട്
ഒടുവിൽ കേരളം കാത്തിരുന്ന ആ പിന്തുണ പോസ്റ്റുകളെത്തി; കൊച്ചിയിൽ അതിജീവിച്ച നടിക്ക് പിന്തുണ അറിയിച്ച് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ; നിനക്കൊപ്പം എന്നു കുറിച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് പങ്കുവച്ച് മമ്മൂട്ടി; ബഹുമാനം എന്നു ഇൻസ്റ്റാഗ്രാം സ്റ്റോറിയുമായി മോഹൻലാലും
ട്രെയിനിൽ വച്ച് പേനാ കത്തി കാട്ടി ബാഗ് തട്ടിയെടുക്കാൻ നോക്കി; തടുക്കാൻ ശ്രമിക്കുന്നതിടെ തള്ളിയിട്ടപ്പോൾ വീണ് വനിതാ സ്‌റ്റേഷൻ മാസ്റ്ററുടെ കൈയൊടിഞ്ഞു; സ്വർണം അടങ്ങിയ പേഴ്‌സുമായി കടന്ന് മോഷ്ടാവ്; സംഭവം ചെങ്കോട്ട-കൊല്ലം പാസഞ്ചറിൽ
കീവിൽ നിന്നും രക്ഷപെട്ടോടിയ പത്തു വയസുകാരി കൊല്ലപ്പെട്ട ചിത്രങ്ങൾ നെഞ്ചിലേറ്റി കരഞ്ഞു യുക്രൈനികൾ; സ്‌കൂളിൽ ബോംബ് വീണു കൊല്ലപ്പെട്ടത് 16 കുട്ടികൾ; റഷ്യൻ ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കി കൊല്ലപ്പെട്ട റഷ്യൻ പട്ടാളക്കാരൻ അമ്മക്കെഴുതിയ കത്തും വൈറലാകുന്നു