Marketing Feature'എങ്കീ നിങ്ങള് ഞങ്ങളെക്കൂടീ വെട്ടിക്കൊന്നിട്ട് പോയാ മതീ' എന്നു പറഞ്ഞ് വാളിൽ കയറിപിടിച്ചത് മൂത്തസഹോദരി; പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് പറഞ്ഞതും ഇവർ തന്നെ; കൈയ്ക്ക് പരിക്കേറ്റ റാഹിത തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിൽസയിൽ; കണ്ണൂരിൽ കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകന്റെ ജീവന് വേണ്ടി അവസാന നിമിഷംവരെയും പൊരുതിയത് കൂടപ്പിറപ്പുകൾ; സലാഹുദ്ദീനും സഹോദരിമാരും ആക്രമിക്കപ്പെട്ടത് കൂത്തുപറമ്പിൽ നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരും വഴിസ്വന്തം ലേഖകൻ8 Sept 2020 9:33 PM IST
KERALAMകണ്ണൂരിൽ കൊല്ലപ്പെട്ട എസ്.ഡി.പി.ഐ പ്രവർത്തകന് കോവിഡ്; സലാഹുദ്ദീനെ ആശുപത്രിയിലേക്കെത്തിച്ച ആംബുലൻസ് ഡ്രൈവർ, നാട്ടുകാർ, പൊലീസുകാർ എന്നിവരോടെല്ലാം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശംമറുനാടന് ഡെസ്ക്9 Sept 2020 9:35 AM IST
Marketing Featureഎസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ; കൂത്തുപറമ്പു മേഖലയിൽ നിന്നും കസ്റ്റഡിയിലെടുത്തത് ആർഎസ്എസ് പ്രവർത്തകരെ; പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന കാറും കണ്ടെത്തി; കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ്; സലാഹുദ്ദീനെ ഒരു സംഘം പിന്തുടർന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തു നിന്നതിനും തെളിവുകൾ; നിർണായകമായത് അക്രമി സംഘത്തിൽ 11 പേർ ഉണ്ടായിരുന്നതായുള്ള സഹോദരിമാരുടെ മൊഴിമറുനാടന് മലയാളി9 Sept 2020 11:45 AM IST
SPECIAL REPORT'കണക്കുകൂട്ടൽ തെറ്റിയില്ല..ഇതിനപ്പുറം നാം പ്രതീക്ഷിക്കരുത്': കണ്ണവത്തുകൊല്ലപ്പെട്ട എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീൻ കോവിഡ് പോസിറ്റീവായതിൽ സംശയം പ്രകടിപ്പിച്ച് നാസറുദ്ദീൻ എളമരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രവർത്തകന്റെ സ്രവപരിശോധന നടത്തിയത് തലശ്ശേരി താലൂക്ക് ആശുപത്രിയിൽ; സ്വകാര്യ ആശുപത്രിയിലെ പരിശോധനയിലൂടെ ഫലം സ്ഥിരീകരിക്കണമെന്ന് ആവശ്യം; സംസ്കാര ചടങ്ങിൽ നിന്ന് തങ്ങളെ അകറ്റി നിർത്താനാണ് ശ്രമമെന്നും എസ്ഡിപിഐമറുനാടന് മലയാളി9 Sept 2020 4:00 PM IST
Marketing Featureബിജെപി പ്രവർത്തകനെ വെട്ടി കൊലപെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ജില്ലാ നേതാക്കൾ റിമാന്റിൽ; കൂടുതൽ നേതാക്കൾക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നും സൂചനകെ വി നിരഞ്ജൻ12 Nov 2020 10:02 PM IST
KERALAMരാജീവ്ഗാന്ധി സെന്റർ കാംപസിന് ആർഎസ്എസ് സൈദ്ധാന്തികന്റെ പേരിട്ടത് അപമാനം; തദ്ദേശ ഭരണതിരഞ്ഞെടുപ്പ് നടക്കുന്ന ഈ അവസരത്തിൽ നടത്തിയ നാമകരണം ഗൂഢലക്ഷ്യം കണ്ടാണെന്നും എസ്.ഡി.പി.ഐമറുനാടന് മലയാളി5 Dec 2020 3:55 PM IST
KERALAMഎസ്.ഡി.പി.ഐ മത്സരിക്കുന്നത് രണ്ടായിരത്തിലേറെ ഏറെ സീറ്റുകളിൽ; കഴിഞ്ഞ തവണ വിജയിച്ച 48 സീറ്റുകളേക്കാൾ പത്തിരട്ടി സീറ്റുകളിൽ ഇക്കുറി ജയിക്കും; ഒറ്റയ്ക്ക് ശക്തി തെളിയിക്കുമെന്ന് സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസിജംഷാദ് മലപ്പുറം7 Dec 2020 7:09 PM IST
Politicsകോൺഗ്രസ് വിമതർ മൂന്ന്, അതിലൊന്നിനെ എസ്ഡിപിഐ കൈക്കലാക്കി; എൽഡിഎഫിനും യുഡിഎഫിനും കക്ഷിനില തുല്യം; പത്തനംതിട്ട നഗരസഭയിൽ ഭരണം പിടിക്കാൻ വേണമെങ്കിൽ പിന്തുണ നൽകാമെന്ന് എസ്ഡിപിഐ; വോ.. വേണ്ടെന്ന് ഇരുമുന്നണികളുംശ്രീലാല് വാസുദേവന്20 Dec 2020 2:06 PM IST
Politicsഎസ്ഡിപിഐ മത്സരിച്ചത് 35 സീറ്റിൽ; ജയിച്ചത് ആറെണ്ണത്തിൽ; മുസ്ലിം ലീഗ് മത്സരിച്ചത് 15 വാർഡിൽ; എല്ലായിടവും തോറ്റു: എസ്ഡിപിഐയുടെ വിജയാഹ്ലാദ പ്രകടനത്തിനൊപ്പം ലീഗിന്റെ ട്രഷററും; പത്തനംതിട്ട ജില്ലയിൽ മുസ്ലിംലീഗിന്റെ അടിത്തറ ഇളകുന്നുശ്രീലാല് വാസുദേവന്20 Dec 2020 2:50 PM IST
Politicsമൂന്നു കോൺഗ്രസ് വിമതരെയും കൈയിലെടുത്തു; എസ്ഡിപിഐ പരോക്ഷ പിന്തുണയും നൽകും; പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന് ലഭിച്ചേക്കും; സിപിഎം നേതൃത്വം നൽകുന്ന ഭരണ സമിതിയിൽ എസ്ഡിപിഐ പിന്തുണയോടെ ജയിച്ച ആമിന വൈസ് ചെയർപേഴ്സൺ ആകുംശ്രീലാല് വാസുദേവന്28 Dec 2020 10:41 AM IST
Politicsവോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു എസ്ഡിപിഐ; മൂന്നു സ്വതന്ത്രരും പിന്തുണച്ചു; സിപിഎം ജില്ലാ കമ്മറ്റിയംഗം അഡ്വ. സക്കീർ ഹുസൈൻ പത്തനംതിട്ട നഗരസഭാ ചെയർമാൻശ്രീലാല് വാസുദേവന്28 Dec 2020 12:20 PM IST
SPECIAL REPORTപിന്തുണ വാങ്ങി ഭരണത്തിലേറും മുൻപ് സ്വതന്ത്രന് സിപിഎമ്മിന്റെ കൈ അയച്ച സഹായം; സ്വതന്ത്ര കൗൺസിലറുടെ പുരയിടത്തിൽ നിന്ന് അനധികൃതമായി മണ്ണെടുത്തതിന് പൊലീസ് പിടികൂടിയ ടിപ്പർ ലോറി വിട്ടയയ്ക്കാൻ സിപിഎം നേതാവിന്റെ വിളി; പിടിച്ച വണ്ടിയും വിട്ടുകൊടുത്ത് എസ്എച്ച്ഒ; വിവരം ചോർന്നു കിട്ടി സൈമണിന്റെ മാസ് എൻട്രി: മുഴുവൻ വാഹനങ്ങളും പിടിച്ചെടുത്തുമറുനാടന് മലയാളി28 Dec 2020 2:46 PM IST