INVESTIGATIONതാമസ സ്ഥലത്തുനിന്ന് രാസലഹരി പിടിച്ചെടുത്തു; പോലീസ് കേസ് രജിസ്റ്റര് ചെയ്തതോടെ യൂട്യൂബര് തൊപ്പിയും മൂന്ന് യുവതികളും ഒളിവില്; നിഹാദിന്റെ ഡ്രൈവര് ജാബിര് ലഹരി എത്തിക്കുന്നതില് പ്രധാനി; മുന്കൂര് ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുംമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 7:37 AM IST
INVESTIGATIONജ്യൂസില് ലഹരി കലര്ത്തി വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിനിയെ പീഡിപ്പിച്ച കേസ്; 27 ദിവസമായി ഒളിവില് കഴിയുന്ന മുന് സര്ക്കാര് ഉദ്യോഗസ്ഥന് കെ ശിവപ്രസാദിനെ കിട്ടാതെ വട്ടം ചുറ്റി പൊലീസ്; മുന്കൂര് ജാമ്യം നിഷേധിക്കപ്പെട്ട പ്രതി കാണാമറയത്ത്മറുനാടൻ മലയാളി ബ്യൂറോ8 Nov 2024 5:24 PM IST
INVESTIGATIONഭാര്യ പുറത്തുപോയ സമയത്ത് ജ്യൂസില് ലഹരി പദാര്ഥം കലര്ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; പിറ്റേന്ന് യുവതിയെ തനിച്ചാക്കി കുടുംബത്തിനൊപ്പം തീര്ഥയാത്ര; പൊതുമേഖല സ്ഥാപനത്തിലെ മുന് ഉന്നത ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നതില് പ്രതിഷേധംമറുനാടൻ മലയാളി ബ്യൂറോ27 Oct 2024 1:37 PM IST
STATEഎഡിഎം നവീന് ബാബുവിന്റെ മരണം: പി പി ദിവ്യയെ സംരക്ഷിക്കില്ല; ആരോപണം ഉയര്ന്നപ്പോള് തന്നെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി; കുറ്റക്കാരിയെന്ന് കണ്ടെത്തിയാല് കര്ശന നടപടി എന്നും മുഖ്യമന്ത്രി; പി പി ദിവ്യ ഇപ്പോഴും ഒളിവില്; കണ്ടെത്താന് ശ്രമിക്കാതെ പൊലീസുംമറുനാടൻ മലയാളി ബ്യൂറോ21 Oct 2024 8:40 PM IST
SPECIAL REPORTജനരോഷം ശക്തമായതോടെ ഓടിയൊളിച്ചു പി പി ദിവ്യ; പുറത്തിറങ്ങിയാല് പ്രതിഷേധങ്ങള് ഭയന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മുങ്ങല്; പുറത്തേക്കിറങ്ങല് മുന്കൂര് ജാമ്യാപേക്ഷയില് തീരുമാനമാനമായ ശേഷം; പ്രതി ചേര്ത്തിട്ടും പിടികൂടാതെ ഒളിച്ചുകളിച്ച് പൊലീസും; സംരക്ഷണം വലയവുമായി പാര്ട്ടി..!മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 7:04 PM IST