You Searched For "കേരള കോണ്‍ഗ്രസ്"

ആറു സീറ്റുള്ളത് മൂന്നായി വെട്ടിക്കുറച്ചു; അവിടെയും റിബല്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി; റിബല്‍ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യണമെന്ന് നമ്പര്‍ മാറി വിളിച്ചു പറഞ്ഞത് ഉന്നതാധികാര സമിതി അംഗത്തോട്; കോഴഞ്ചേരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് കാലുവാരി തോല്‍പ്പിച്ചുവെന്ന ആരോപണവുമായി കേരളാ കോണ്‍ഗ്രസ്
യുഡിഎഫിലേക്ക് പോകുന്നുവെങ്കില്‍ അഞ്ച് എംഎല്‍എമാരും ഒന്നിച്ചുണ്ടാകും; റോഷി അഗസ്റ്റിന്‍ വേറിട്ട നിലപാടെടുത്തു എന്നത് തെറ്റായ പ്രചാരണം; കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന സി.വി. വര്‍ഗീസിന്റെ വിവാദ ശബ്ദരേഖയ്ക്കും ജോസ് കെ മാണിയുടെ മറുപടി
കോട്ടയത്ത് ആര് വാഴും? തദ്ദേശത്തിലെ കരുത്തില്‍ യുഡിഎഫിന് പ്രതീക്ഷകള്‍ ഏറെ; സിറ്റിങ്ങ് സീറ്റുകള്‍ എങ്ങനെയും നിലനിര്‍ത്താന്‍ വഴിതേടി എല്‍ഡിഎഫ്; പാലായില്‍ ജോസ് കെ മാണി ഇക്കുറിയെങ്കിലും പച്ചതൊടുമോ? പൂഞ്ഞാറില്‍ പി സി ജോര്‍ജ് വീണ്ടും ഇറങ്ങുമോ? കോട്ടയത്തെ അങ്കത്തട്ടിലെ പോരാതില്‍ അന്തിമ വിജയം ആര്‍ക്ക്?
ചവിട്ടിപ്പുറത്താക്കിയ യുഡിഎഫിലേക്ക് ഇനിയില്ല! ചേര്‍ത്തുപിടിച്ചത് പിണറായി; യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായം; എല്‍ഡിഎഫില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് എം; 13 സീറ്റ് ആവശ്യപ്പെടും; മധ്യമേഖല ജാഥ നയിക്കും; ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയതോടെ മധ്യതിരുവിതാംകൂറിലെ രാഷ്ട്രീയ പോര് മുറുകുന്നു
കേരള കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ പിടിച്ചുനിര്‍ത്തി പിണറായി; ജോസ് കെ. മാണിയുടെ മറുകണ്ടം ചാടല്‍ പദ്ധതി പൊളിഞ്ഞത് റോഷി അഗസ്റ്റിനെ മുഖ്യമന്ത്രി പാട്ടിലാക്കിയതോടെ; യുഡിഎഫിലേക്കുള്ള മടക്കയാത്ര തടഞ്ഞ് മാസ്റ്റര്‍ പ്ലാന്‍; മുന്നണി മാറ്റം തടഞ്ഞത് ഇങ്ങനെ
ജോസിന് പിന്നാലെ ഇനി യുഡിഎഫില്ല; ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം; താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ ചര്‍ച്ചയാകാം; കേരള കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുന്നുവെന്ന പ്രതീതി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്; പാലാ വിട്ടുനല്‍കില്ലെന്ന് കാപ്പന്‍; ജോസ് മുന്നണി വിടില്ലെന്ന് മന്ത്രി വി.എന്‍. വാസവനും; ലീഗിന്റെ ചാണക്യതന്ത്രങ്ങള്‍ പാളുന്നു!
ലോക്കല്‍ പോലീസ് കണ്ടെത്തിയത് മരണം കാന്‍സര്‍ ബാധ മൂലമെന്ന്; സഹോദരിയുടെ പരാതിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയെങ്കിലും തുടര്‍ നടപടി വൈകി; ഉഴവൂരിലെ കേരള കോണ്‍ഗ്രസ് നേതാവ് ജയ്സണ്‍ ജോണിന്റെ മരണത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിട്ടു
ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കാണുന്ന പിജെയ്ക്ക് മാണിയുടെ മകനും കൂടെ വേണമെന്ന ചിന്ത; കേരളാ കോണ്‍ഗ്രസുകളുടെ ലയനം ജനങ്ങളുടെ ആഗ്രഹമെന്ന് തൊടുപുഴയുടെ നേതാവ് പറയുമ്പോള്‍ ചര്‍ച്ചകള്‍ എത്തുന്നത് ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശനത്തില്‍; പിളരും തോറും വളര്‍ന്നില്ലെന്ന് ജോസഫ്; ശതാഭിഷേകത്തിലെ രാഷ്ട്രീയ ചിന്തകള്‍ ഇങ്ങനെ
വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു;  ആര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരാമെന്ന് ജോസ് കെ മാണി; ഒരു ലയന സാധ്യതയുമില്ലെന്ന് മോന്‍സ് ജോസഫ്; മാര്‍ക്കറ്റിങിന് വേണ്ടി മാണിയുടെ പേര് ഉപയോഗിക്കുന്നുവെന്നും ആക്ഷേപം