You Searched For "ഡാന്‍സാഫ്"

രഹസ്യമായി പൂന്തുറയിലെ വീട്ടിലെത്തി മടങ്ങുമ്പോള്‍ കാര്‍ ഡാന്‍സാഫ് സംഘത്തിന്റെ കണ്ണില്‍ പെട്ടു; ചേസ് ചെയ്ത് സ്റ്റേഷന്‍ കടവില്‍ എത്തിച്ചപ്പോള്‍ വളഞ്ഞിട്ട് പിടിച്ച് തുമ്പ പൊലീസ്; ജൂനിയര്‍ അഭിഭാഷകയെ തല്ലിച്ചതച്ച സീനിയര്‍ ബെയ്‌ലിന്‍ ദാസ് ഒളിവില്‍ കഴിഞ്ഞത് സുഹൃത്തിന്റെ വീട്ടില്‍; പിടിയിലായത് വാഹനങ്ങള്‍ മാറി മാറി കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ
വ്യാജ കഞ്ചാവ് കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് പൊലീസിനെതിരെ രണ്ടുമാസം മുമ്പ് പത്രസമ്മേളനം നടത്തി വിവാദം സൃഷ്ടിച്ച വീരപ്പന്‍ മണി; ഇത്തവണ എക്‌സൈസ് പിടികൂടുമ്പോള്‍ കൈയ്യിലുണ്ടായിരുന്നത് എംഡിഎംഎ! വേങ്ങരയിലെ ലഹരി മാഫിയയെ വീണ്ടും വരിഞ്ഞു മുറുക്കുമ്പോള്‍