You Searched For "തര്‍ക്കം"

നടി വിന്‍സിയുടെ പരാതി ഒത്തുതീര്‍പ്പിലേക്ക്; ഇന്റേണല്‍ കമ്മിറ്റി യോഗത്തില്‍ ഷൈന്‍ വിന്‍സിയോട് ക്ഷമാപണം നടത്തി; ഭാവിയില്‍ മോശം പെരുമാറ്റം ഉണ്ടാകില്ലെന്ന് ഷൈന്‍ ഉറപ്പ് നല്‍കി; ചര്‍ച്ചക്ക് ശേഷം ഇരുവരും കൈകൊടുത്ത് പിരിഞ്ഞു; ഫിലിം ചേംബര്‍ നടപടി ഐസി-യുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷം മാത്രം
ഐപിഎല്ലിനിടെ തമ്മില്‍ കോര്‍ത്ത് ഓസീസ് താരങ്ങള്‍: മാക്‌സ്വെലും ഹെഡും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇടപെട്ട് സ്റ്റോണിസ്; ഹൈദരാബാദ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെയിലെ തമാശക്കാഴ്ച്ച
വിദേശത്ത് നഴ്‌സായ മകള്‍ നാട്ടിലെത്തിയത് ഒരാഴ്ച മുമ്പ്; അയല്‍വാസിയായ യുവാവുമായുള്ള പ്രണയ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ സംഘര്‍ഷാവസ്ഥ; വെള്ളിയാഴ്ച രാവിലെയും തര്‍ക്കമുണ്ടായെന്ന് സൂചന; എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവത്തില്‍ മരണം മൂന്നായി; ഗൃഹനാഥന്‍ സത്യപാലനും മകള്‍ അഞ്ജലിയും മരിച്ചു; പൊള്ളലേറ്റ മകന്‍ ചികിത്സയില്‍
ബൈക്കില്‍ ട്രിപ്പിളടിച്ച് വന്നവര്‍ ട്രാഫിക് വാര്‍ഡനുമായി തര്‍ക്കിച്ചു; വാര്‍ഡന്റെ സഹായത്തിന് ചെന്ന രണ്ടു ഓട്ടോ ഡ്രൈവര്‍മാര്‍ പിന്നീട് സംഘം ചേര്‍ന്ന് മര്‍ദിച്ചു; അടൂരില്‍ നാലു യുവാക്കള്‍ അറസ്റ്റില്‍
ഒരുമിച്ച് മദ്യപാനം ഒടുവില്‍ ഷെയറിനെ ചൊല്ലി സുഹൃത്തുക്കളുടെ തര്‍ക്കം; മര്‍ദനമേറ്റ് രണ്ടു തവണ റോഡില്‍ തലയടിച്ചു വീണയാളുടെ നില അതീവഗുരുതരം; പ്രതി അറസ്റ്റില്‍