You Searched For "നവകേരള സദസ്"

നവകേരള സദസ്: മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച കേസില്‍ പാലോട് രവിക്ക് സോപാധിക ജാമ്യം; കേസില്‍ അലംഭാവം കാട്ടിയ മ്യൂസിയം പൊലീസിന് രൂക്ഷ വിമര്‍ശനവും
നവകേരള സദസ്: മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന കേസ്; പാലോട് രവിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 19 ന് ഉത്തരവ്; നാശനഷ്ട തുക തിട്ടപ്പെടുത്താത്ത പൊലീസിന് കോടതി വിമര്‍ശനം
കരിങ്കൊടി കാണിച്ചതിനു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം; പിന്നാലെ നവകേരള സദസിലെ രക്ഷാപ്രവര്‍ത്തന പ്രസ്താവന; കുറ്റകൃത്യം തുടരാനുള്ള പ്രേരണയായെന്ന് പരാതി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ബ്രൗൺ നിറത്തിൽ സ്വർണ വരകളോടെ ഇരുട്ടിലും തിളക്കം; കേരളം ദൈവത്തിന്റെ സ്വന്തം നാട് ലോഗോയുടെ പകിട്ടും; ബെംഗളൂരുവിലെ ലാൽബാഗിൽ നിന്നും മന്ദം മന്ദം ഒഴുകി നവകേരള സദസ്സിനുള്ള യാത്രയ്ക്കായി ആഡംബര ബസ്; ധൂർത്തെന്ന വിമർശനം വകവയ്ക്കാതെ നാളെ യാത്രയ്ക്ക് തുടക്കം
നവകേരള സദസ്സിന് ഇന്ന് തുടക്കം: ഉദ്ഘാടനം കാസർകോട് പൈവളിഗെയിൽ വൈകീട്ട് 3.30ന്; രണ്ട് ദിവസം കാസർകോട് തലസ്ഥാനമാകും; 1.05 കോടിയുടെ ബസിൽ 140 മണ്ഡലങ്ങളിലും മന്ത്രിസഭയുടെ പര്യടനം; നവകേരള സദസ്സിൽ എൽഡിഎഫ് ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്
നവകേരള സദസ് യുഡിഎഫ് ബഹിഷ്‌കരിച്ചെങ്കിലും ലീഗ് നേതാവ് വേദിയിൽ; കാസർകോട്ടെ സദസിൽ പങ്കെടുത്ത് ലീഗ് സംസ്ഥാന ജനറൽ കൗൺസിൽ അംഗം എൻ എ അബൂബക്കർ; നവകേരള സദസിനെ പ്രതീക്ഷയോടെ കാണുന്നുവെന്നും ആശംസ; ഇരിപ്പിടം മുഖ്യമന്ത്രിക്ക് അടുത്ത്; കൂടുതൽ ലീഗ് നേതാക്കൾ എത്തുമെന്ന് സിപിഎം
കാസർകോഡ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് ഒപ്പം വേദി പങ്കിട്ടത് പ്രമുഖ ലീഗ് നേതാക്കൾ; ഉച്ചയൂണായായാലും പ്രഭാതഭക്ഷണം ആയാലും ലീഗ് ബഹിഷ്‌കരിച്ച സദസ്സിൽ യുഡിഎഫ് നേതാക്കൾ എത്തിയത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ്; യുഡിഎഫിന് തലവേദനയായി വിവാദം
യുഡിഎഫ് വിലക്ക് മറികടന്ന് പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകൻ നവ കേരള സദസിൽ; കോൺഗ്രസ് നേതാവ് സി മൊയ്തീനും നവകേരള സദസിനെത്തി; ഹസീബ് സഖാഫ് തങ്ങളെ മുസ്ലിംലീഗ് സസ്‌പെന്റ് ചെയ്യുമോ? നേതാക്കളുടെ പിണറായി പ്രേമം യുഡിഎഫിന് തലവേദനയാകുമ്പോൾ
ഹൈദരലി തങ്ങളുടെ മരുമകൻ ആവശ്യപ്പെട്ടത് അതിവേഗപാത! കേന്ദ്രത്തിന്റെ അനുമതി വേണമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; മുൻ ലീഗ് നേതാവിന്റെ ആവശ്യം പഞ്ചായത്ത് മെമ്പർമാർക്ക് പെൻഷൻ ഏർപ്പെടുത്തണമെന്ന്; അത് നടക്കില്ലെന്ന് പിണറായി
നവകേരള സദസ്സിന് തദ്ദേശസ്ഥാപനങ്ങളിൽ നിന്ന് പണം; സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; മുനിസിപ്പാലിറ്റി ആക്ട് പ്രകാരം പണം അനുവദിക്കണമെന്ന് നിർദ്ദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്ന് കോടതി; സർക്കാറിന്റെ അവകാശവാദങ്ങൾക്ക് കനത്ത തിരിച്ചടി