You Searched For "പോസ്റ്റര്‍"

പോസ്റ്ററില്‍ ആ തല ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയും; പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ ഹൃദയത്തില്‍ നിന്ന് ആ മുഖവും പേരും പറിച്ചെറിയാന്‍ കരുത്തുള്ളവര്‍ ആരും ജനിച്ചിട്ടില്ല: സമരസംഗമം പരിപാടിയില്‍ കെ സുധാകരന്റെ ചിത്രം ഒഴിവാക്കിയതില്‍ പരസ്യപ്രതിഷേധം; ഒടുവില്‍ എല്ലാവരേക്കാളും വലിപ്പമുള്ള സുധാകരന്റെ പോസ്റ്റര്‍ ഇറക്കി തടി രക്ഷിച്ച് നേതൃത്വം
നിലമ്പൂരില്‍ പി വി അന്‍വറിനെ ഒപ്പം കൂട്ടണമെന്ന് വാദിച്ചതില്‍ അതൃപ്തി; പാര്‍ട്ടി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതോടെ ഒറ്റപ്പെട്ടവനായി കെ സുധാകരന്‍; സ്വന്തം തട്ടകമായ കണ്ണൂരിലും രക്ഷയില്ല; കോണ്‍ഗ്രസ് സമരസംഗമ പോസ്റ്ററില്‍ നിന്നും പ്രിയനേതാവിന്റെ ഫോട്ടോ ഒഴിവാക്കിയതില്‍ വിവാദം, സുധാകര അനുകൂലിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ കോളിളക്കം
കൂടെനടന്ന് കുതികാല്‍ വെട്ടിയവനോട് മാപ്പുപറയേണ്ടെന്ന് വ്യക്തമാക്കി അന്ന് പിന്തുണച്ചു; ഇന്ന് അമ്മയുടെ യോഗത്തില്‍ ആ മകന് ഇടമില്ലെ? ഉണ്ണി മുകുന്ദനെ ഉള്‍പ്പെടുത്താതെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന്റെ പോസ്റ്റര്‍; നസ്ലിനും മമിതയുമടക്കം ഇടംപിടിച്ചു; ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞ  ഉണ്ണിയെ മാറ്റിനിര്‍ത്തിയത് വിവാദത്തിന്റെ പേരിലോ?
കെ എസ് ഞങ്ങളുടെ ജീവന്‍, കെപിസിസി അധ്യക്ഷനായി തുടരണം; പ്രതിസന്ധികളെ ഊര്‍ജ്ജമാക്കിയ നേതാവ്; താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല; കണ്ണൂരില്‍ കെ സുധാകരനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകളും പോസ്റ്ററുകളും; അധ്യക്ഷ സ്ഥാനത്തു നിന്നും മാറ്റിയാല്‍ തെരുവില്‍ പ്രതിഷേധമെന്ന് സൂചന; ഹൈക്കമാന്‍ഡില്‍ ആശയക്കുഴപ്പം
തിരുവനന്തപുരത്ത് വി വി രാജേഷിനെ താറടിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതില്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തി; ഉടന്‍ പോസ്റ്ററുകള്‍ നീക്കണം; ഇത്തരം പ്രവണത അനുവദിക്കാനാവില്ലെന്ന് ജില്ലാ നേതൃത്വത്തിന് താക്കീത്; പോസ്റ്ററുകള്‍ തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടെന്ന് രാജേഷ്
രാജീവ് ചന്ദ്രശേഖറിന്റെ പരാജയത്തിന്റെ ഉത്തരവാദി, പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം; വി.വി. രാജേഷിനെതിരെ തിരുവനന്തപുരത്ത് പോസ്റ്റര്‍ പതിച്ച് അജ്ഞാതര്‍