You Searched For "മുല്ലപ്പെരിയാര്‍"

ഉന്നതാധികാര സമിതി സുരക്ഷാപരിശോധന നടത്തിയത് 2011ല്‍;  കേരളത്തിന്റെ ആവശ്യം തള്ളി അറ്റകുറ്റപ്പണികള്‍ നടത്താനും അനുമതി നേടി; പിന്നാലെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കാന്‍ നീക്കം; തമിഴ് ജനതയുടെ സ്വപ്നം ഡിഎംകെ യാഥാര്‍ത്ഥ്യമാക്കുമെന്ന് മന്ത്രി
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അപ്രതീക്ഷിത പരിഹാര സാധ്യത; കേരളവും തമിഴ്നാടും സമ്മതിച്ചാല്‍ ടണല്‍ നിര്‍മിച്ച് ജലം തമിഴ്നാട്ടിലെത്തിക്കാനുള്ള സാങ്കേതിക സൗകര്യങ്ങള്‍ ചെയ്യാമെന്ന് സമ്മതിച്ച് കേന്ദ്ര ജലവകുപ്പിന്റെ കത്ത് പുറത്ത്: ഇനി തീരുമാനം എടുക്കേണ്ടത് പിണറായിയും സ്റ്റാലിനും ചേര്‍ന്ന്
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി എം കെ സ്റ്റാലിന്‍ കേരളത്തില്‍; മുഖ്യമന്ത്രി പിണറായി വിജയനുമായി കുമരകത്ത് വച്ച് കൂടിക്കാഴ്ച നടത്തും; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റ പണി ചര്‍ച്ചയാകും
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്: കേരളത്തില്‍ നിന്നുള്ള സംഘടനകള്‍ തമിഴ്നാട് അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരേ അവിടെ നിന്നുള്ള കര്‍ഷകരുടെ മാര്‍ച്ച്
മുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന്‍ കൈ കൊടുക്കുമോ? തമിഴ്‌നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ ചെന്നൈ ചര്‍ച്ചയും