You Searched For "രവീന്ദ്രൻ"

മുഖ്യമന്ത്രിയുടെ വിശ്വസ്തനെ ഐസിയുവിൽ നിന്ന് പുറത്തെത്തിച്ചത് മാസ്റ്റർ പ്ലാനിന് മുമ്പുള്ള ടെസ്റ്റ് ഡോസിലൂടെ; കോവിഡിന്റെ ന്യായം ഇനി പറഞ്ഞാൽ ആന്റി ബോഡി ടെസ്‌റ്റെന്ന ആയുധം; വടകരയിലെ റെയ്ഡിലും കിട്ടിയത് നിർണ്ണായക വിവരങ്ങൾ; നോർത്ത് ബ്ലോക്കിലെ അഡീ പ്രൈവറ്റ് സെക്രട്ടറിയെ പുകച്ച് വീട്ടിലെത്തിച്ചത് ചോദ്യം ചെയ്യൽ വേഗത്തിലാക്കാൻ; രവീന്ദ്രൻ ഇനിയും ഒഴിഞ്ഞുമാറിയാൽ അറസ്റ്റ്
മകൻ കേസിൽ പെട്ടതിനെ തുടർന്ന് സെക്രട്ടറിയെ മാറ്റി നിർത്താമെങ്കിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിശ്വസ്തനേയും ഒഴിവാക്കാമെന്ന നിലപാടിൽ പാർട്ടി സെക്രട്ടറി വിജയരാഘവൻ; ജോലി നൽകിയത് പാർട്ടിയായതിനാൽ അവധി നൽകും; കോടിയേരിക്ക് പിന്നാലെ സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും പദവി നഷ്ടമാകും; സിഎം രവീന്ദ്രൻ ഒറ്റപ്പെടുമ്പോൾ
ലഹരി മരുന്ന് കേസിൽ ബിനീഷിനെ ചോദ്യം ചെയ്തപ്പോഴും പുറത്തു വരുന്നത് രവീന്ദ്രൻ ഇടപെടലുകൾ; മുഖ്യമന്ത്രിയുടെ അഡീഷണൽ പിഎസിന് 12 സ്ഥാപനങ്ങളിൽ ഓഹരി നിക്ഷേപം എന്ന് സംശയിച്ച് കേന്ദ്ര ഏജൻസികൾ; തിരുവനന്തപുരത്ത് ഫ്‌ളാറ്റ് സമുച്ചയവും കോഴിക്കോട്ടെ ഫ്‌ളാറ്റും വടകരയിലെ ബിനാമി സ്ഥാപനങ്ങളും അന്വേഷണ പരിധിയിൽ; രവീന്ദ്രന് ഉടൻ ഇഡിക്ക് മുന്നിൽ ഹാജരാകേണ്ടി വരും
മെഡിക്കൽ സർട്ടിഫിക്കറ്റിൽ ആവശ്യപ്പെട്ട് 11വരെ വിശ്രമം വേണമെന്ന്; പറ്റില്ലെന്നും പത്താം തീയതിക്ക് മുമ്പ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും എൻഫോഴ്‌സ്‌മെന്റ്; മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് വീണ്ടും ഇഡിയുടെ നോട്ടീസ്; ബിനാമി സ്വത്തിൽ നിർണ്ണായക തെളിവു കിട്ടിയെന്ന് സൂചന; സിഎം രവീന്ദ്രനെ പൂട്ടാൻ കസ്റ്റംസും; ഇനിയുള്ള നാളുകൾ പിണറായിക്ക് നിർണ്ണായകം
ഊരാളുങ്കലിന് വേണ്ടി ഓടുന്ന അൻപതോളം ടിപ്പറുകൾ ആരുടേത്? നിർമ്മാണത്തിനുള്ള യന്ത്രസാമഗ്രികൾക്ക് പിന്നിലും ബിനാമി നിക്ഷേപമോ? കെ ഫോണിലും ലൈഫ് മിഷനിലും ചോദ്യ ശരമുയർത്തി രവീന്ദ്രനെ വെള്ളം കുടിപ്പിക്കാൻ എൻഫോഴ്‌സ്‌മെന്റ്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന് ഇഡി നൽകിയത് അന്ത്യശാസനം; രവീന്ദ്രന്റെ മൊഴി നിർണ്ണായകമാകുക രാഷ്ട്രീയ ഉന്നതർക്ക്
സുഖമില്ലാത്ത രവീന്ദ്രനെ പിണറായി പക്ഷം വിട്ടുകൊടുക്കില്ല; ചോദ്യം ചെയ്യലിൽ നിന്നും അതിവിശ്വസ്തനെ മാറ്റി നിർത്തുന്നത് യച്ചൂരിയെ പരസ്യമായി വെല്ലുവിളിക്കാൻ; മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറിയെ പരസ്യമായി പിന്തുണച്ച് മന്ത്രി കടകംപള്ളി; രവീന്ദ്രൻ രഹസ്യങ്ങളുടെ കലവറയെന്ന് മുല്ലപ്പള്ളി; വോട്ടെടുപ്പ് കഴിയും വരെ ചോദ്യം ചെയ്യലിന് ഹാജരാകില്ല; ഇനി നിർണ്ണായകം എന്റഫോഴ്‌സ്‌മെന്റ് നീക്കം
80 ലക്ഷം വിലയുള്ള മണ്ണുമാന്തിയന്ത്രം 2018 ൽ ഊരാളുങ്കലിന് നൽകിയ വാടകയിനത്തിൽ കൈപ്പറ്റിയത് ലക്ഷങ്ങൾ; കോഴിക്കോടും കണ്ണൂരുമായി പന്ത്രണ്ട് സ്ഥാപനങ്ങളിൽ രവീന്ദ്രനോ അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ ഓഹരിയുണ്ടെന്നും സംശയം; സ്വർണ്ണ കടത്തിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോൾ ആശുപത്രി വാസം; മറുപണി കൊടുക്കാൻ ഇഡി; സിഎം രവീന്ദ്രന്റെ ഭാര്യയെ ചോദ്യം ചെയ്യുന്നത് പരിഗണനയിൽ
രണ്ടു പടവുകൾ ചാടി കയറി ഓടിപ്പോകുന്ന അസുഖത്തിന് പേര് സ്പോണ്ടിലൈറ്റിസ്! ആയുഷ്‌കാല ആയുർവേദ ചികിൽസ വേണ്ടി വരുമെന്ന സൂചനകളും പുറത്ത്; സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ അതിവിശ്വസ്തൻ ഉടനൊന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല; തലകറക്കം ഉണ്ടെന്ന് പറഞ്ഞ് ഇഡിയിൽ നിന്നും രക്ഷപ്പെടാൻ സിഎം രവീന്ദ്രന്റെ നീക്കം; തദ്ദേശത്തിൽ ഫലം നോക്കി വാളെടുക്കാൻ യെച്ചൂരിയും
തദ്ദേശത്തിൽ ഇടതിന് കിട്ടിയത് പൊൻതിളക്കം; സ്വർണ്ണ കടത്ത് സർക്കാരിനെ ബാധിക്കില്ലെന്ന വിലയിരുത്തലും ശക്തം; ഒടുവിൽ ഇഡിക്ക് മുമ്പിൽ മൊഴി നൽകാൻ സിഎം രവീന്ദ്രൻ എത്തി; ചോദ്യം ചെയ്യലിന് ശേഷം കേന്ദ്ര ഏജൻസി എടുക്കുന്ന നടപടികൾ അതിനിർണ്ണായകം; രവീന്ദ്രനെ അറസ്റ്റ് ചെയ്താൽ രാഷ്ട്രീയ പ്രതികാരം ചർച്ചയാക്കാൻ സിപിഎം; അസുഖം മറന്ന് മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ഇഡിക്ക് മുന്നിൽ
കസ്റ്റഡിയിലെടുക്കുന്നത് തടയണമെന്ന മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ ഹർജി ഹൈക്കോടതി തള്ളി; ചോദ്യം ചെയ്യലിൽ അഭിഭാഷകനെ അനുവദിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല; രവീന്ദ്രന് തിരിച്ചടി
ലൈഫ് മിഷനും കെ-ഫോണും ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളിൽ ശിവശങ്കറിനു നിർദ്ദേശങ്ങൾ ലഭിച്ചത് രവീന്ദ്രനിൽ നിന്ന്; ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി; ഇടപെടലുകൾ സംശയാസ്പദമെന്ന നിലപാടിൽ കേന്ദ്ര ഏജൻസി; വിട്ടയച്ചത് മൊഴിയിലെ വൈരുദ്ധ്യങ്ങൾ കണ്ടെത്തി കടുത്ത നടപടിക്ക്; രവീന്ദ്രൻ സംശയ നിഴലിൽ തുടരും
ചെയ്തതെല്ലാം ശിവശങ്കർ പറഞ്ഞിട്ട്; അനധികൃത സ്വത്തൊന്നും ഉണ്ടാക്കിയില്ലെന്നും മൊഴി; തെളിവു സഹിതം എല്ലാം പൊളിച്ച് എൻഫോഴ്‌സ്‌മെന്റ്; കേന്ദ്ര ഏജൻസി ശ്രമിക്കുന്നത് സ്വർണ്ണകടത്തിലെ യഥാർത്ഥ വില്ലനെ കണ്ടെത്താൻ; ലൈഫ് മിഷനിലും കെ ഫോണിലും സംശയങ്ങൾ ഏറെ; മുഖ്യമന്ത്രിയുടെ വിശ്വസ്തൻ സിഎം രവീന്ദ്രനെ രണ്ടാം ദിനവും ചോദ്യം ചെയ്യുമ്പോൾ