You Searched For "രാജ്യസഭ"

ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷം വേണം; ബില്‍ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്; ഹാജരാകാതിരുന്ന 20 ലധികം ബിജെപി എംപിമാര്‍ക്ക് നോട്ടീസ്; 77 വട്ടം ഭരണഘടന ഭേദഗതി ചെയ്ത കോണ്‍ഗ്രസിന് ബില്ലിനെ എതിര്‍ക്കാനാവില്ലെന്ന് അമിത്ഷാ
കോണ്‍ഗ്രസ് ബെഞ്ചില്‍  നിന്നും നോട്ടുകെട്ട് കണ്ടെത്തിയെന്ന്  ജഗദീപ് ധന്‍കര്‍;  കൈയില്‍ 500 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് അഭിഷേക് സിങ്വി;  നിഗമനത്തിലെത്തരുതെന്ന് ഖര്‍ഗെ;  സഭയുടെ അന്തസിന് കളങ്കമെന്ന് നഡ്ഡ;  രാജ്യസഭയില്‍ പ്രതിഷേധം
രാജ്യസഭാ ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പിലേക്ക് പ്രതിപക്ഷത്തിന് പൊതു സ്ഥാനാർത്ഥി; മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടിയാലോചനകൾക്ക് ഗുലാം നബി ആസാദിനെ ചുമതലപ്പെടുത്തി കോൺ​ഗ്രസ്
ദേശീയ ജനാധിപത്യ സഖ്യത്തിന്റെ രാജ്യസഭാ ഡെപ്യുട്ടി ചെയർമാൻ സ്ഥാനാർത്ഥിയായി ഹരിവംശ് നാരായൺ സിങ് തന്നെ; നാമനിർദ്ദേശ പത്രിക സമർപ്പിച്ച് ജനതാദൾ യുണൈറ്റഡ് നേതാവ്; സെപ്റ്റംബർ 14 ന് എല്ലാ അം​ഗങ്ങളും സഭയിലുണ്ടാകണമെന്ന് ബിജെപിയുടെ വിപ്പ്; പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥി ആർജെഡിയിൽ നിന്നെന്ന് റിപ്പോർട്ടുകൾ; പാർട്ടിക്ക് ജയിക്കാനായില്ലെങ്കിലും ബിജെപി സഖ്യത്തെ തോൽപ്പിക്കാൻ കരുക്കൾ നീക്കി കോൺ​ഗ്രസ്
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരം; നടക്കേണ്ടിയിരുന്നത് മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ്; എംപിമാരുടെ കാലാവധി ഏപ്രിൽ 21ന് അവസാനിക്കും; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും
കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി ഉടൻ തീരുമാനിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; നിയമപരമായ സമയക്രമം പാലിച്ച് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്നും ഹൈക്കോടതിയിൽ നിലപാട്
ജോൺ ബ്രിട്ടാസ് രാജ്യസഭയിലേക്ക് എന്നുകേട്ടപ്പോൾ പലർക്കും മുൻവിധികൾ തികട്ടിവരുന്നു; അദ്ദേഹം വളരെ ഷാർപ്പാണ്.. നെറ്റ് വർക്ക് ഉസ്താദാണ്; എന്നാൽ ബ്രിട്ടാസിനോട് പലർക്കും അസൂയയും കലിപ്പും തോന്നാൻ കാരണം എന്ത്? ജെ.എസ്.അടൂർ എഴുതുന്നു
എസ്എഫ്‌ഐയിലൂടെ വളർന്നുവന്ന നേതാവ്; പാർലമെന്ററി മികവു കൊണ്ടു ശ്രദ്ധേയനായപ്പോൾ വീണ്ടും രാജ്യസഭയിലേക്ക് അയക്കണമെന്ന് വാദിച്ചത് ജെയ്റ്റ്‌ലിയും ഗുലാംനബിയും; എറണാകുളം ജില്ലാ സെക്രട്ടറിയായി ശോഭിച്ചു; നിയമസഭയിലേക്കുള്ള കന്നിയങ്കത്തിൽ വിജയിച്ചതോടെ മന്ത്രിസ്ഥാനവും; പി രാജീവിനെ കാത്തിരിക്കുന്നത് നിർണായക ചുമതല
വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷ പ്രതിഷേധം: രാജ്യസഭയ്ക്ക് ഇതുവരെ 60 മണിക്കൂർ 28 മിനിറ്റ് നഷ്ടമായി; ഈ ആഴ്ച എട്ട് ബില്ലുകൾ പാസാക്കി; കാര്യനിർവഹണ ശേഷി 24.2 ശതമാനമായി ഉയർന്നെന്ന് റിപ്പോർട്ട്