You Searched For "രാജ്യസഭ"

എൻഎസ്ഒയുമായി യാതൊരു ഇടപാടുമില്ല; പെഗസസ് വിവാദത്തിൽ രാജ്യസഭയിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം; പ്രതികരണം, സിപിഎം എംപി ഡോ. വി.ശിവദാസന്റെ ചോദ്യത്തിനു മറുപടിയായി; വ്യക്തതയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ കൂടി മറുപടി ലഭിക്കണമെന്ന് പ്രതിപക്ഷം
പാർലമെന്റ് എന്ന ക്ഷേത്രത്തിന്റെ ശ്രീകോവിലായിട്ടാണ് മേശയെ കാണുന്നത്; സഭയുടെ പവിത്രത കളങ്കപ്പെടുത്തി, എനിക്ക് ഉറക്കം വരുന്നില്ല; രാജ്യസഭയിലെ ബഹളത്തിൽ വിങ്ങിപ്പൊട്ടി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
രാജ്യസഭയിലെ ബഹളത്തിൽ മലയാളി എംപിമാർക്കെതിരെ പരാതി; എളമരം കരീം കഴുത്തിന് പിടിച്ചുവെന്ന് രണ്ട് മാർഷൽമാർ; വിഷയത്തിൽ രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ നായിഡുവിനെ കണ്ട് സ്പീക്കർ
ജോസ് കെ മാണിയില്ലെങ്കിൽ സീറ്റ് നൽകില്ലെന്ന് സിപിഎം; ദീപിക ഡൽഹി ലേഖകന് സീറ്റ് നൽകണമെന്ന സഭയുടെ പിടിവാശിയിൽ എതിർപ്പ്; പോപ്പ് കോട്ടയത്തെത്തുമ്പോൾ സ്റ്റേജിൽ എത്തിയില്ലെങ്കിൽ നാണക്കേടെന്ന് അണികൾ; രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ
അസാധുവോട്ടിൽ നേതാവിനെ ശാസിച്ച് മുഖ്യമന്ത്രി; കൈയബദ്ധമെങ്കിലും ഗുരുതര വീഴ്ചയെന്ന വിലയിരുത്തൽ; മാണിയുടെ മകന് വോട്ട് ചെയ്യാൻ കൈ വിറച്ചതിന് പിന്നിൽ കോട്ടയത്തെ രാഷ്ട്രീയ പകയോ? മധ്യകേരളത്തിലെ മുതിർന്ന നേതാവിന്റെ പേര് സിപിഎം പുറത്തു പറയില്ല
ജനങ്ങളെ ബാധിക്കുന്ന വെള്ളപ്പൊക്കം ചർച്ച ചെയ്യാനൊക്കെ നമുക്കെപ്പഴാ സമയം, മുഴുവൻ രാഷ്ട്രീയ കാര്യങ്ങൾ അല്ലയോ? വെള്ളപ്പൊക്കം ചർച്ച ചെയ്യുമ്പോൾ കേരള എംപിമാർ രാജസഭയിൽ ഇല്ല; കേരളത്തിലെ പ്രളയ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ കേരള എംപിമാരെ ആരെയും കാണുന്നില്ലല്ലോയെന്ന് വെങ്കയ്യ നായിഡുവും
അറിവിനെക്കാൾ അനുഭവമാണ് വലുത്; രാജ്യ സേവനം തുടരണമെന്ന് പ്രധാനമന്ത്രി; രാജ്യസഭയിൽ 72 അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി; ആന്റണിയും സുരേഷ് ഗോപിയും അടക്കം അഞ്ച് മലയാളി അംഗങ്ങൾ
ജനപ്രതിനിധിയോടു കാണിക്കേണ്ട സാമാന്യമര്യാദപോലും പുലർത്താതെ ഡൽഹി പൊലീസ് സ്വീകരിച്ച നടപടി അത്യന്തം ഹീനം; എ എ റഹീമിനെയും സഹപ്രവർത്തകരെയും മർദ്ദിച്ച സംഭവത്തിൽ രാജ്യസഭ ചെയർമാന് കത്തയച്ച് ഇടത് എംപിമാർ