You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

മലപ്പട്ടമാണ് ... നിങ്ങള്‍ നടക്കരുതെന്ന് പറഞ്ഞ വഴിയിലൂടെ പദയാത്രയായി; തടുക്കുവാന്‍ ആര്‍ജ്ജവമുണ്ടെങ്കില്‍ തടുത്ത് നോക്കെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; കല്ലേറും കുപ്പിയേറും പോര്‍വിളിയും; സിപി.എം ക്രിമിനലുകളുടെ അഴിഞ്ഞാട്ടം പൊലീസ് നോക്കി നിന്നെന്ന് പ്രതിപക്ഷ നേതാവ്
കെപിസിസി അദ്ധ്യക്ഷ പ്രഖ്യാപനത്തില്‍ ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍; രാഹുല്‍ ഗാന്ധി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും കണ്ടു; പുതിയ അദ്ധ്യക്ഷനെ തിങ്കളാഴ്ച പ്രഖ്യാപിക്കില്ലെന്ന് കെ സി; കെ സുധാകരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോയേക്കും; സുധാകരനെ പിന്തുണച്ചും പുന: സംഘടനയിലെ അനിശ്ചിതത്വത്തില്‍ വിമര്‍ശിച്ചും രാഹുല്‍ മാങ്കൂട്ടത്തില്‍
ഞങ്ങള്‍ കൊത്തിയാലും നിങ്ങള്‍ക്ക് മുറിയും; ഞങ്ങള്‍ വെട്ടിയാലും വെട്ടേല്‍ക്കും; രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊടാന്‍ ആര്‍ക്കും കഴിയില്ല, തൊട്ടാല്‍ തിരിച്ചടിക്കും; ബി.ജെ.പിക്കെതിരെ പ്രകോപന പ്രസംഗവുമായി കെ സുധാകരന്‍
സ്‌പ്ലെന്‍ഡര്‍ ചതിക്കില്ല ആശാനെ, ഇതു ആ ചോപ്പറിന് ഒപ്പം എത്തും;  തരുണ്‍ മൂര്‍ത്തി പങ്കുവെച്ച കുറിപ്പിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടി വൈറലാകുന്നു;  തുടരും സിനിമയെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഏറ്റെടുത്ത് ആരാധകര്‍
ബിജെപിക്കാര്‍ പിച്ചാത്തിയുമായി അരമനയില്‍ കയറി ചെല്ലാതിരുന്നാല്‍ മതി: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പരാമര്‍ശം മതസ്പര്‍ദ്ധയും കലാപവും ഉണ്ടാക്കുന്നത്; വീണ്ടും പരാതി നല്‍കി ബിജെപി
യൂത്ത് കോണ്‍ഗ്രസിനെ അരുണ്‍ കുമാര്‍ ഊത്ത് കോണ്‍ഗ്രസ് എന്ന് അധിക്ഷേപിച്ചെന്ന് ആരോപണം; വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നെന്നും നിയമനടപടിയെന്നും അവതാരകന്‍; അന്ധമായ കോണ്‍ഗ്രസ്സ് വിരുദ്ധതയുടെ വിഷം പുറത്തുവന്നെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്‌കരണത്തിനിടെ വീണ്ടും വിവാദം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം: ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; പ്രശാന്ത് ശിവനും ഓമനക്കുട്ടനുമെതിരെ കേസ്; പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് വീഡിയോ തെളിവുകള്‍ പരിശോധിച്ച ശേഷം
എന്നാണ് ചായയും ബിസ്‌ക്കറ്റും നല്‍കി കേരള പൊലീസ് നാട്ടുകൂട്ടം മധ്യസ്ഥപ്പണി തുടങ്ങിയത്; കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് ചര്‍ച്ച ചെയ്യാന്‍ സൗകര്യമില്ല; ഞങ്ങള്‍ ഭീഷണി മുഴക്കിയാല്‍ ഞങ്ങള്‍ക്കെതിരെ കേസെടുത്തോളൂ; പോലീസിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
എന്റെ തലയെടുക്കുമെന്ന് വെല്ലുവിളിച്ചവരോട്, ഞാന്‍ പാലക്കാട് ടൗണിലുണ്ട്, തലയെടുക്കുന്നവര്‍ ഇങ്ങോട്ടുവാ, എടുത്ത് കാണിക്ക്; കാലുവെട്ടുമെന്ന് പറഞ്ഞില്ലെ, ആ കാല് ഉറപ്പിച്ച് തന്നെയാണ് ഇവിടെ നില്‍ക്കുന്നത്; ജീവനറ്റ് പോകും വരെ ബി.ജെ.പിക്കെതിരായി പോരാടുമെന്ന് രാഹുല്‍ മാങ്കുട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തല ആകാശത്ത് കാണേണ്ടി വരും;  കാല്‍ തറയില്‍ ഉണ്ടാകില്ല; ഹെഡ്ഗേവാറിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കൊലവിളി പ്രസംഗവുമായി ബി.ജെ.പി നേതാവ്;  ബിജെപിയോട് മാപ്പ് പറയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് കാലുകുത്താന്‍ ബിജെപിയുടെ അനുവാദം വേണ്ടി വരും: കൊലവിളി പ്രസംഗം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റിന് എതിരെ പരാതി; കാല് അങ്ങ് എടുത്താല്‍ ഉള്ള ഉടല്‍ കുത്തി ആര്‍ എസ്സ് എസ്സിന് എതിരെ പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍; ബൗദ്ധിക ഭിന്നശേഷി നൈപുണ്യവികസന കേന്ദ്രത്തിന് ഹെഡ്‌ഗെവാറിന്റെ പേരിട്ടതിനെ ചൊല്ലി വിവാദം
മുന്‍പ് ഫാഷിസത്തിനു ഒരു ഒളിയും മറയും ഉണ്ടായിരുന്നു; ഇപ്പോഴിതാ പച്ചക്ക് അതിന്റെ ഭാവങ്ങള്‍ എല്ലാം കാട്ടുന്നു; അടുത്തതു പൃഥ്വിരാജ് പിന്നെ മോഹന്‍ലാല്‍: ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍