SPECIAL REPORT'റിനിയുടെ 'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്; 'നാളെ വിളിക്കൂ' എന്ന ആ രഹസ്യ സന്ദേശം പുറത്ത്; 'ഫേക്ക് അക്കൗണ്ട് കെണി'യെന്ന മറുപടിയുമായി നടി; മൂന്നാം പരാതിക്കാരിയെ നടി നേരത്തെ വിളിച്ചോ? തെളിവുണ്ടെന്ന് ഫെന്നി; പേര് ദുരുപയോഗം ചെയ്തവര്‍ക്കെതിരെ നിയമനടപടിയെന്ന് റിനി; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ സ്ക്രീന്‍ഷോട്ട് യുദ്ധം മുറുകുമ്പോള്‍ സത്യമെന്ത്?മറുനാടൻ മലയാളി ബ്യൂറോ31 Jan 2026 10:39 PM IST
SPECIAL REPORTറിനി ആന്‍ ജോര്‍ജ്ജിന്റെ മുഖംമൂടി അഴിയുന്നു? 'എന്നെ നാളെ വിളിക്കൂ' എന്ന് നടി മൂന്നാം പരാതിക്കാരിക്ക് അയച്ച ആ രഹസ്യ സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് പുറത്ത്; പരാതിക്കാരിയുമായി ബന്ധമില്ലെന്ന വാദം പൊളിച്ച് ഫെന്നി നൈനാന്; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ റിനി വില്ലത്തിയോ? നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ സ്വാഗതം ചെയ്യുന്നതായി ഫെന്നിമറുനാടൻ മലയാളി ബ്യൂറോ31 Jan 2026 6:59 PM IST
SPECIAL REPORT'മൂന്നാമത്തെ പരാതിക്കാരിയും ഞാനും തമ്മില്‍ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങള്‍ പുറത്തു വിടണം; അനാവശ്യമായ പ്രചാരണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകും': റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ടെന്നും മുഖംമൂടി പുറത്ത് വരുമെന്നുമുളള ഫെന്നി നൈനാന്റെ വെല്ലുവിളിക്ക് മറുപടിയുമായി നടിമറുനാടൻ മലയാളി ബ്യൂറോ28 Jan 2026 12:07 PM IST
Top Storiesഅപവാദം പ്രചരിപ്പിക്കരുത്, ആ യുവതിയെ എനിക്ക് അറിയില്ല; മൂന്നാമത്തെ പരാതിക്കാരിയുമായി ഒരു ബന്ധവുമില്ല; എന്റെ പേര് ദുരുപയോഗം ചെയ്താല്‍ ഉത്തരവാദിത്തമില്ല; രാഹുല്‍ മാങ്കൂട്ടത്തില്‍ കേസില്‍ ഫെന്നി നൈനാന് മറുപടിയുമായി നടി റിനി ആന്‍ ജോര്‍ജ്; റിനിയുടെ മുഖംമൂടി പുറത്തുകൊണ്ടുവരുമെന്ന് ആവര്‍ത്തിച്ച് ഫെന്നിമറുനാടൻ മലയാളി ബ്യൂറോ27 Jan 2026 10:19 PM IST
KERALAM'അതിജീവിതയുടെ കുറിപ്പ് വായിച്ച് കണ്ണു നിറഞ്ഞു പോയി; കുഞ്ഞിനെ സ്വപ്നം കണ്ട ഒരമ്മയുടെ വേദനയാണത്; കേരളത്തിന്റെ മനസാക്ഷി നിങ്ങള്‍ക്കൊപ്പമുണ്ട്; ഇനിയെങ്കിലും പരാതികള്‍ രാഷ്ട്രീയ പ്രേരിതമെന്ന് പറയരുത്'; റിനി ആന്‍ ജോര്ജ്സ്വന്തം ലേഖകൻ11 Jan 2026 3:04 PM IST
SPECIAL REPORT'ഇത് എന്റെ നേതാവിന്റെ വിജയം... അചഞ്ചലമായ നിലപാടിന്റെ വിജയം... അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി... ഒരേ ഒരു രാജ': തദ്ദേശത്തില്‍ യുഡിഎഫ് മിന്നും ജയം നേടിയതോടെ വി ഡി സതീശന് നേരേ സൈബറാക്രമണം നടത്തിയവര്‍ക്ക് മറുപടിയുമായി റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ13 Dec 2025 7:27 PM IST
SPECIAL REPORTപറവൂരില്‍ വിഡി സതീശനെതിരെ റിനിയെ മത്സരിപ്പിക്കുന്നതും സിപിഎം പരിഗണനയില്‍; നടി സഹകരണത്തിന് സമ്മതം മൂളിയാല്‍ പാലക്കാട്ടും സീറ്റ് നല്‍കിയേക്കും; ശൈലജയേയും ഷൈനിനേയും വേദിയില്‍ നിറച്ച് പറവൂരില്‍ സിപിഎം 'സര്‍ജിക്കല്‍ സ്ട്രൈക്കിന്'; 'പെണ് പ്രതിരോധം' ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 10:08 AM IST
SPECIAL REPORT'വേട്ടപ്പട്ടികള്‍ കുരയ്ക്കുന്നതു നീ കാര്യമാക്കേണ്ട; നീ ചിരിച്ചു കൊണ്ട് ഈ ലോകത്തെ നേരിടണം; കരയേണ്ടതും ഒറ്റപ്പെടേണ്ടതും വേട്ടക്കാരനാണ്; ഇരയല്ല നീ ശക്തിയാണ്...'; രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ആ പെണ്‍കുട്ടിയോട് റിനി ആന്‍ ജോര്ജ്സ്വന്തം ലേഖകൻ1 Sept 2025 3:51 PM IST
Right 1ആരേലും ഈ തരം അനുഭവങ്ങള്‍ തുറന്നു പറഞ്ഞാല്‍ അവര്‍ക്ക് അഭിസാരിക എന്ന പട്ടം ചാര്‍ത്തി കിട്ടും; തുറന്നു പറഞ്ഞത് കൊണ്ട് സരിത 2.O പട്ടം ചാര്‍ത്തി കിട്ടിയെന്ന് മനസ്സിലാക്കുന്നു; റിനി ആന്‍ ജോര്‍ജിന് പിന്തുണയുമായി സരിത എസ് നായര്മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 4:40 PM IST
SPECIAL REPORT'യുവനടി എന്റെ അടുത്ത സുഹൃത്താണ്; അവര്‍ എന്നെ കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല; നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍; 'ഏതൊരു വ്യക്തിക്കും സെക്കന്‍ഡ് ലൈഫുണ്ട്; ഇദ്ദേഹത്തിന്റെ കാര്യത്തില്‍ എന്താകുമെന്ന് എനിക്കറിയില്ല; ഇനിയെങ്കിലും അദ്ദേഹം നവീകരിക്കപ്പെടണം'; ഇതൊരു പോരാട്ടമാണെന്നും യുവനടിസ്വന്തം ലേഖകൻ21 Aug 2025 3:19 PM IST
SPECIAL REPORTഅയാള്‍ക്ക് വിചിത്ര സ്വഭാവം; തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കന്; വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്; നമുക്ക് സ്ക്രീന്‍ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല; സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നല്‍കില്ല: ആ സൈക്കോ ആര്? റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ആളിക്കത്തുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 10:50 PM IST
SPECIAL REPORTഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ ആങ്കര്‍; ടിനി ചേട്ടന്റെ സജഷനില്‍ സിനിമാ അരങ്ങേറ്റം; യുവ നേതാവിന്റെ 'ഹൂ കെയേഴ്സ്' ആറ്റിറ്റിയൂഡില്‍ ആഞ്ഞടിക്കുന്നത് മുന്‍ മാധ്യമ പ്രവര്‍ത്തക; റിനി ആന്‍ ജോര്‍ജ് തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന യഥാര്‍ത്ഥ്യങ്ങള്‍; 916 കുഞ്ഞൂട്ടനിലെ നായിക ആ നേതാവിന്റെ പേരു പറയുമോ?മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 9:54 PM IST