KERALAMഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനമില്ല; ദിവസവും പ്രവേശനം 2000 പേർക്ക് മാത്രമെന്ന് ദേവസ്വം ബോർഡ്സ്വന്തം ലേഖകൻ5 Dec 2020 5:05 PM IST
Politicsബിജെപിയെ എങ്ങനെ തടയാമെന്ന് ഹൈദരാബാദ് കാണിച്ചു തന്നു; അടുത്ത തെരഞ്ഞെടുപ്പിനെ ഒരുപടി മുന്നിൽനിന്ന് നേരിടും; എല്ലായിടത്തും ആക്രമണ സ്വഭാവത്തോടെ പെരുമാറുകയെന്നത് ബിജെപിയുടെ തന്ത്രമാണ്; ആ തന്ത്രം ഇപ്പോൾ ഞങ്ങൾക്ക് മനസിലായിട്ടുണ്ട്; ഹൈദരാബാദ് മുൻസിപ്പൽ തെരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്തു കെസിആറിന്റെ മകൾമറുനാടന് ഡെസ്ക്5 Dec 2020 5:35 PM IST
Uncategorizedകാമുകനെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് കൊടും ക്രൂരത; യുവതിയുടെ കൈവിരലുകൾ വെട്ടിമാറ്റി അച്ഛനും സഹോദരനുംമറുനാടന് ഡെസ്ക്6 Dec 2020 1:27 PM IST
SPECIAL REPORTമൂത്രത്തിൽ നനഞ്ഞ് മൂന്ന് ദിവസം കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ല; മരുന്നുകളോട് അലർജി ഉണ്ടെന്ന് അറിയിച്ചിട്ടും പരിശോധന നടത്താതെ കുത്തിവെപ്പ് എടുത്തതിനാൽ വായിൽ നിന്നും പത വരുന്ന റിയാക്ഷൻ; തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കോവിഡ് ബാധിച്ച യുവതി; ആരോപണം നിഷേധിച്ചു അധികൃതരുംമറുനാടന് മലയാളി7 Dec 2020 5:51 PM IST
AUTOMOBILE'മുസ്ലീങ്ങളും ക്രിസ്ത്യാനികളും കമ്യുണിസ്റ്റുകാരും രാഷ്ട്രത്തിന്റെ ശത്രുക്കൾ; ഹിന്ദുക്കളല്ലാത്തവർക്ക് പൗരാവകാശങ്ങൾ പോലും നൽകരുത്'; ഹിറ്റ്ലറുടെ കൂട്ടക്കൊലയെയും ന്യായീകരിച്ചു; ഹിന്ദുത്വയുടെ ബൈബിളെന്നെ് അറിയപ്പെടുന്ന വിചാരധാര എഴുതി; നാഗ്പൂരിൽ ഒതുങ്ങിനിന്ന ആർഎസ്എസിനെ ഇന്ത്യ മുഴുവൻ വളർത്തി; വിവാദ പുരുഷനായ 'ഗുരുജി' ഗോൾവാൾക്കറുടെ കഥഎം മാധവദാസ്7 Dec 2020 6:43 PM IST
Greetingsവിവരങ്ങൾ വേഗത്തിലും കൃത്യതയിലും; രഹസ്യങ്ങളുടെ കലവറയായ കുഞ്ഞുചതുരപ്പെട്ടിക്ക് പ്രിയമേറുമ്പോൾ; ക്വിക് റെസ്പോൺസ് കോഡ് എന്ന ക്യു ആർ കോഡിന്റെ കുഞ്ഞു വലിയ കഥകൾമറുനാടന് ഡെസ്ക്7 Dec 2020 7:33 PM IST
SPECIAL REPORTതട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി നിർമ്മിച്ച് അപ്ലോഡു ചെയ്തത് 58 പോൺ വീഡിയോകൾ; 14 വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം വീഡിയോ എടുത്തതും കേസായി; അശ്ലീല കണ്ടെന്റ് നിർമ്മിക്കാനായി കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നു; ന്യൂയോർക്ക് ടൈംസ് വാർത്തയെ തുടർന്ന് നടപടിയുമായി മാസ്റ്റർ കാർഡ്; പോൺഹബ് പൂട്ടിക്കാൻ ക്യാമ്പയിനുമായി ലക്ഷങ്ങൾമറുനാടന് ഡെസ്ക്7 Dec 2020 8:41 PM IST
SPECIAL REPORTരാത്രി നിങ്ങൾ കടന്നുപോയ ഒരു റോഡിലൂടെ പിറ്റേന്ന് രാവിലെ വെള്ള സമാന്തര വരകൾ പ്രത്യക്ഷപ്പെട്ടാൽ നിങ്ങൾ ഞെട്ടുമോ? രാത്രി ആരോ വരച്ചതാകുമെന്ന് ഊഹിക്കും; പിന്നെന്തിനാണ് ആർക്കും സ്ഥാപിക്കാവുന്ന കുറേ ലോഹത്തൂണുകളുടെ പേരിൽ ആശങ്ക പ്രചരിപ്പിക്കുന്നത്? അന്യഗ്രഹജീവികളുടെ പേരിൽ പ്രചരിക്കുന്ന ലോഹത്തൂൺ വാർത്തകളിൽ ഒരു കഥയുമില്ലെന്ന് ശാസ്ത്ര പ്രചാരകർമറുനാടന് ഡെസ്ക്8 Dec 2020 4:27 PM IST
SPECIAL REPORTഹൈക്കോടതിയിലെ ഐടി ടീമിന്റെ നിയമനത്തിലെ സർക്കാർ ഇടപെടൽ ഭരണഘടനാ വിരുദ്ധം; ഹൈക്കോടതികളിലെ നിയമനാധികാരം ഹൈക്കോടതികൾക്ക് തന്നെയെന്ന് നിയമവിദഗ്ദ്ധർ; അഞ്ചംഗ ഐടി ടീമിന്റെ നിയമനത്തിൽ ഹൈക്കോടതിയുടെ അധികാരത്തിൽ വെള്ളംചേർത്ത് 3 അംഗ ഇന്റർവ്യൂ ബോർഡിൽ 2 സംസ്ഥാന സർക്കാർ പ്രതിനിധികളെ ഉൾപ്പെടുത്തിയത് വിവാദത്തിൽമറുനാടന് മലയാളി10 Dec 2020 7:05 AM IST
SPECIAL REPORTകർഷകരിൽ നിന്ന് നേരിട്ടു ഭക്ഷ്യ വസ്തുക്കൾ വാങ്ങാറില്ല; ഫുഡ് കോർപ്പറേഷന് ഓഫ് ഇന്ത്യക്ക് വേണ്ടി ധാന്യവിളകൾ സൂക്ഷിക്കാനുള്ള സഹായമാണ് ചെയ്തു വരുന്നത്; എഫ്സിഐയാണ് കർഷകരിൽ നിന്ന് നേരിട്ട് വിളകൾ വാങ്ങുന്നത്; കർഷക രോഷം ആളിക്കത്തിയതോടെ തണുപ്പിക്കാൻ വിശദീകരണവുമായി അദാനി; അംബാനി-അദാനി ബഹിഷ്ക്കരണം ശക്തമാക്കാൻ ഉറപ്പിച്ചു കർഷകരുംമറുനാടന് മലയാളി10 Dec 2020 9:36 AM IST
SPECIAL REPORTകേരളത്തിൽ പൊലീസ് വകുപ്പ് മന്ത്രിയുണ്ടോ? 10 ദിവസത്തിനുള്ളിൽ അഞ്ച് സിപിഎം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയെന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി പരിഹസിച്ചു മുൻ ഡിജിപി ജേക്കബ് തോമസ്; പരിഹാസ പോസ്റ്റ് മൺറോതുരുത്തിലെ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന പൊലീസ് റിപ്പോർട്ടു വന്നതിന് പിന്നാലെമറുനാടന് മലയാളി10 Dec 2020 2:01 PM IST
SPECIAL REPORTസർക്കാർ - സ്വകാര്യ മേഖലയിലെ ഡോക്ടർമാർ പണിമുടക്കിൽ; ഒപി സേവനം പലയിടത്തും മുടങ്ങി; തിരുനവനന്തപുരം മെഡിക്കൽ കോളേജിൽ ടോക്കൺ ഉണ്ടായിട്ടും രോഗികളെ കാണാതെ ഡോക്ടർമാർ; അടിയന്തര ശസ്ത്രക്രിയകളും കോവിഡ് ചികിത്സയും മുടങ്ങില്ല; എഎംഎയുടെ രാജ്യവ്യാപക സമരം ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയ തീരുമാനത്തിനെതിരെമറുനാടന് ഡെസ്ക്11 Dec 2020 10:06 AM IST