You Searched For "വീണ വിജയന്‍"

സിഎംആര്‍എല്ലില്‍ നിന്നു സേവനം നല്‍കാതെ പണം കൈപ്പറ്റി എന്ന് മൊഴി നല്‍കിയിട്ടില്ല; പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ വാര്‍ത്ത; താനോ എക്‌സാലോജിക്കോ സേവനം നല്‍കാതെ പണം കൈപ്പറ്റിയിട്ടില്ലെന്നും വീണ വിജയന്റെ കുറിപ്പ്; മാസപ്പടി കേസില്‍ അന്തിമ കുറ്റപത്രം കൂടുതല്‍ കേന്ദ്ര ഏജന്‍സികളിലേക്ക് കൈമാറി എസ്എഫ്‌ഐഒ
സി.എം.ആര്‍.എല്‍ - എക്‌സാലോജിക് കേസില്‍ തുടര്‍ നടപടികളുമായി ഇഡി; വീണ വിജയന്റെ അടക്കമുള്ളവരുടെ മൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കി; 182 കോടി രൂപ വകമാറ്റി നല്‍കിയെന്ന കണ്ടത്തലില്‍ അന്വേഷണം നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ നേതാക്കള്‍
മുഖ്യമന്ത്രിക്കും മകള്‍ വീണക്കും കോടതി നോട്ടീസ്; മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയലില്‍ സ്വീകരിച്ചു ഹൈക്കോടതി; ഹര്‍ജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി മാറ്റിവെച്ചു; അഴിയും തോറും മുറുകുന്ന കുരുക്കായി വീണ വിജയന്റെ മാസപ്പടി കേസ്
എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിക്ക് നല്‍കി കോടതി; ഇനി ഏത് നിമിഷവും ക്ലിഫ് ഹൗസിലേക്ക് കേന്ദ്ര സേന ഇരച്ചെത്താന്‍ സാധ്യത; ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുമെന്നതിനാല്‍ വീണ തിരുവനന്തപുരത്ത് നിന്നും മാറിയെന്നും സൂചനകള്‍; 21ന് മുമ്പ് അറസ്റ്റ് എന്ന ലക്ഷ്യത്തില്‍ നടപടി വേഗത്തിലാക്കാന്‍ ഇഡി; എസ് എഫ് ഐ ഒ കേസില്‍ സമന്‍സ് കിട്ടാത്തത് വീണയ്ക്ക് വെല്ലുവിളി
സമന്‍സ് അയക്കും മുമ്പ് കുറ്റപത്രം ഇഡി സ്വന്തമാക്കിയാല്‍ അറസ്റ്റിന് അതിവേഗ സാധ്യതകള്‍ ഏറെ; കുറ്റപത്രത്തിനെതിരെ നിയമ നടപടികള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രിയുടെ മകള്‍ ആഗ്രഹിക്കുന്നത് സ്റ്റേ നേടി കാര്യങ്ങള്‍ അനുകൂലമാക്കല്‍; സുരക്ഷിത സ്ഥാനത്തേക്ക് വീണ മാറിയെന്ന് റിപ്പോര്‍ട്ട്; മാസപ്പടിയില്‍ എല്ലാം കണ്ണും ഡല്‍ഹി വിധിയിലേക്ക്; കരുതല്‍ വീണയ്ക്ക് അനിവാര്യമാകുമ്പോള്‍
കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍
ഏപ്രില്‍ 21ന് മുമ്പ് വീണയെ ചോദ്യം ചെയ്യാനും അറസ്റ്റ് രേഖപ്പെടുത്താനും സാധ്യതകള്‍ ഏറെ; മുഖ്യമന്ത്രിയുടെ മകളുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ തിരുവനന്തപുരത്ത് സജീവം; കൊച്ചി കോടതിയ്ക്ക് എസ് എഫ് ഐ ഒ കേസില്‍ മുന്‍പരിചയമില്ലാത്തത് ക്ലിഫ് ഹൗസിന് ആശ്വാസം; തഞ്ചാവൂരിലെ കുറി മായ്ക്കല്‍ വിനയാകുമോ?
മാസപ്പടി കേസിന്റെ രേഖകള്‍ തേടി എസ്എഫ്‌ഐഒക്ക് എഴുതി ഇഡി; സീരിയസ് ഫ്രോഡ് അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ ചുമത്തിയ കുറ്റങ്ങള്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നത്; എസ്എഫ്‌ഐഒ കേസില്‍ 11ാം പ്രതിയായ വീണ വിജയന് കുരുക്കുമായി ഇഡി; വീണ ഒന്നാം പ്രതിയാകുമോ?
മാസപ്പടി കേസില്‍ വീണ വിജയനെതിരെ ഇഡി കേസെടുത്തേക്കും; എസ്എഫ്‌ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടു  ഇ ഡി വൃത്തങ്ങള്‍; പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് കേസില്‍ നടന്നെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍; ഇഡി നീക്കം എസ്എഫ്ഐഒ- സിഎംആര്‍എല്‍ കേസ് ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ
വീണ വിജയനെതിരായ കേസ് വ്യക്തിപരമല്ല; പാര്‍ട്ടി നേതാവിന്റെ മകളായതു കൊണ്ട് വന്ന കേസാണ്; അതിനാലാണ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പറഞ്ഞത്; വീണയുടെ കമ്പനി നടത്തിയത് സുതാര്യമായ ഇടപാട്; പിണറായി വിജയന്റെ മകള്‍ക്കെതിരായ കേസില്‍ രാഷ്ട്രീയ മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി
മാസപ്പടി കേസിലെ അറസ്റ്റു ഭീതിക്കിടെ തമിഴ്‌നാട്ടില്‍ ക്ഷേത്രദര്‍ശനം നടത്തി വീണ വിജയന്‍; അമ്മ കമലയ്‌ക്കൊപ്പം സന്ദര്‍ശിച്ചത് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തില്‍; ശ്രീകോവിലില്‍ പ്രാര്‍ത്ഥിച്ച് നെറ്റിയില്‍ കുറിയിട്ട് മടക്കം; എസ്.എഫ്.ഐ.ഒ കേസില്‍ രക്ഷതേടി ആത്മീയ വഴിയില്‍ മുഖ്യമന്ത്രി പിണറായിയുടെ മകള്‍
ബിനീഷ് ഒരു വ്യക്തിയെന്നും പാര്‍ട്ടിയുടെ ഒരു പിന്തുണയും കിട്ടില്ലെന്നും ഉറച്ച നിലപാട് സ്വീകരിച്ച കോടിയേരി; ജയിലില്‍ കിടന്നപ്പോള്‍ സി പി എമ്മിന്റെ ഒരു പിന്തുണയും കുടുംബത്തിന് ലഭിച്ചിട്ടില്ലെന്ന പരസ്യമായ രഹസ്യം; വീണ വിജയന് എതിരായ കേസ് ഏറ്റെടുക്കില്ലെങ്കിലും രാഷ്ട്രീയമായി നേരിടുന്ന പാര്‍ട്ടി; സിപിഎമ്മില്‍ ഇരട്ടനീതിയെന്ന് മുറുമുറുപ്പ്