You Searched For "വോട്ട്"

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്ത് നിന്ന് പോയ വോട്ട് ആരുടേത് ആണെന്നറിയാം; പിന്നീട് വെളിപ്പെടുത്തുമെന്ന് പി വി അന്‍വര്‍; താന്‍ കൊണ്ടുവന്ന തെളിവുകള്‍ ഗവര്‍ണര്‍ക്ക് കൈമാറിയെന്നും നിലമ്പൂര്‍ എം എല്‍ എ
ഇനി വോട്ട് ചെയ്യുവാനായി പ്രവാസികൾ നാട്ടിൽ പോകേണ്ടി വരില്ല; ജോലി ചെയ്യുന്ന രാജ്യത്ത് വച്ച് വോട്ട് ചെയ്യാൻ അനുവദിക്കുന്ന തരത്തിൽ നിയമം മാറുന്നു; പ്രവാസികളുടെ ഏറ്റവും വലിയ സ്വപനം പൂവണിയുന്നതിങ്ങനെ
പോളിങ് ബൂത്തിൽ ക്യൂവിൽ നിൽക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി അകലം പാലിക്കണം; ഒരാൾക്കും ഷേക്കാൻഡ് നൽകാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങൾ നടത്താനോ പാടില്ല; പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിർബന്ധമായും സാനിറ്റൈസർ ഉപയോഗിക്കണം; തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാം അൽപം ജാഗ്രതയോടെ
വയോധികന്റെ കൈ തട്ടി മാറ്റി വോട്ട് സ്വന്തം കക്ഷിക്കിട്ട് യുവാവ്; യുവാവിന് നേരെ ആക്രോശിച്ച് വയോധികനും; 80 വയസ്സുകാരിയുടെ ഒപ്പമുണ്ടായിരുന്ന മരുമകളെ തള്ളിയിട്ട് വോട്ട് രേഖപ്പെടുത്തി ഓടിക്കയറിയെത്തിയ യുവാവ്
ഇവിടെ ആര് വോട്ട് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കും എന്നാക്രോശിച്ച് യുവാവിനെ മർദ്ദിച്ചത് ബൂത്തിൽ നിന്നും വലിച്ചിറക്കി; അക്രമത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നടപടിയുമായി പൊലീസും; കിഴക്കമ്പലം കുമ്മനോട് വോട്ട് ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച കേസിൽ ഒമ്പത് പേരെ അറസ്റ്റ് ചെയ്ത് കുന്നത്തുനാട് പൊലീസ്
ഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചത് ക്ഷേമ രാഷ്ട്രീയത്തിന്റെ തമിഴ്‌നാട് മോഡൽ; സാമൂഹ്യ ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ വീട്ടിലെത്തിച്ചതും കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകളും സാധാരണക്കാരുടെ വോട്ടായി മാറി; പ്രതിമാസം ഖജനാവിൽ നിന്നും 1110 കോടി രൂപ മാത്രം രണ്ടിനത്തിലുമായി ചെലവിടുമ്പോഴും വോട്ടിൽ നേട്ടമായി മാറി
പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാകുന്നു; ഇ- തപാൽ വോട്ടിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി; നടപ്പാക്കുന്നതിന് മുൻപ് പ്രവാസി സംഘടനകളും രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്താൻ നിർദ്ദേശം
ക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കും മുസ്ലിം വോട്ടുകൾ ഇടതിലേക്കും അധികമായി എത്തുമ്പോൾ നഷ്ടം കോൺഗ്രസിന്; ഇടതിന്റെ ഭരണ തുടർച്ചക്കു നിർണയകമാകുക ബിജെപി പിടിക്കുന്ന അധിക വോട്ടുകൾ; വടക്ക് മുസ്ലീമും മധ്യത്തിൽ ക്രൈസ്തവരും തെക്ക് ഹിന്ദുക്കളും; വിജയിയെ നിശ്ചയിക്കുക തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയും
2011ൽ പത്തനംതിട്ടയിലെ ആകെ സീറ്റുകളുടെ എണ്ണം എട്ടിൽ നിന്നും അഞ്ചായി കുറഞ്ഞപ്പോൾ മലപ്പുറം 12ൽ നിന്നും 16ലേക്ക് ഉയർന്നു; തൃശ്ശൂരിനും കൊല്ലത്തിനും ആലപ്പുഴക്കും കോട്ടയത്തിനും ഓരോന്നും കുറഞ്ഞപ്പോൾ മലബാർ ജില്ലകളിൽ എല്ലാം വർധന; അഞ്ചു ജില്ലകളിൽ ആകെയുള്ള സീറ്റുകളുടെ പകുതിയും