STARDUSTദാസനും വിജയനും ഏതൊരു മലയാളിക്കും സ്വന്തം ആളുകളായി മാറിയത് ശ്രീനിയുടെ അനുഗ്രഹീത രചനാവൈഭവം കൊണ്ടാണ്; ജീവിതത്തിലും ഞങ്ങള് ദാസനെയും വിജയനെയും പോലെ ഇണങ്ങിയും പിണങ്ങിയും സഞ്ചരിച്ചു; ശ്രീനിവാസനെ അനുസ്മരിച്ചു മോഹന്ലാല്സ്വന്തം ലേഖകൻ20 Dec 2025 12:19 PM IST
Lead Storyഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി; ഉടന് എത്തിച്ചത് തൃപ്പുണ്ണിത്തുറയിലെ താലൂക്ക് ആശുപത്രിയില്; മരണത്തിലും പഞ്ചനക്ഷത്രം ഒഴിവാക്കിയത് യാദൃശ്ചികത; 'നമ്മള് കഴിക്കുന്ന വിഷരഹിതമായ ഭക്ഷണം നമ്മുടെ തന്നെ മണ്ണില് നിന്ന് ഉണ്ടാകണം' എന്നഗ്രഹിച്ച കണ്ടനാട്ടെ സാധാരണക്കാരന്; മതിയായെന്ന് സത്യനോട് പറഞ്ഞത് ഒരാഴ്ച മുമ്പും; ശ്രീനിവാസന് ആഗ്രഹിച്ച മണ്ണിലേക്ക് മടക്കംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 12:02 PM IST
Right 1ഇത്ര പെട്ടന്ന് പോകുമെന്ന് കരുതിയില്ല; കഴിഞ്ഞ തവണ കണ്ടപ്പോള് ആരോഗ്യം ക്ഷയിച്ച തനിക്ക് മതിയായി എന്ന് പറഞ്ഞിരുന്നു; നമുക്ക് തിരിച്ചുവരാം എന്നാണ് അദ്ദേഹത്തോട് പറഞ്ഞത്; ശ്രീനിവാസന്റെ ഓര്മ്മകളില് വാക്കുകള് മുറിഞ്ഞ് സത്യന് അന്തിക്കാട്; സിനിമയില് വിട്ടുവീഴ്ച്ച ചെയ്യാത്ത ആളെന്ന് മുകേഷും; അനുസ്മരിച്ചു സുഹൃത്തുക്കള്മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 11:47 AM IST
Top Storiesലാലിന്റെ അനായാസമായ അഭിനയശൈലിയും ശ്രീനിവാസന്റെ മൂര്ച്ചയുള്ള വരികളും ചേര്ന്നപ്പോള് പിറന്നത് വരവേല്പ്പും മിഥുനവും ഗാന്ധിനഗര് സെക്കന്റ് സ്ട്രീറ്റും ഉള്പ്പെടെയുള്ള ക്ലാസിക്കുകള്; മലയാള സിനിമയില് ദാസനും വിജയനും പോലെ ആഘോഷിക്കപ്പെട്ട മറ്റൊരു സൗഹൃദമില്ല; പരസ്പരം കളിയാക്കിയും മത്സരിച്ചും അവര് തീര്ത്തത് വിസ്മയങ്ങള്; പിണക്കം തീര്ക്കാന് 'വര്ഷങ്ങള്ക്കു ശേഷം' നടന്നില്ല; ഇനി വിജയനില്ല; ദാസന് മാത്രംമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 11:18 AM IST
Top Stories'ഞങ്ങളൊരുമിച്ച് നടത്തിയത് വലിയൊരു യാത്രയായിരുന്നു; തമാശയാണെന്ന് തോന്നുമെങ്കിലും വളരെ ആഴത്തിലുള്ള ആശയങ്ങളായിരുന്നു ശ്രീനിവാസന് പറഞ്ഞുവച്ചിട്ടുള്ളത്; ഞാന് ഭാഗമായിട്ടുള്ളതും ഇല്ലാത്തതുമായ ചിത്രങ്ങളില് പലതും കാലം അടയാളപ്പെടുത്തുന്നതാണ്; ശ്രീനിവാസനെ അനുസ്മരിച്ച് മോഹന്ലാല്മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 11:13 AM IST
In-depth'പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; അന്തര്ധാര സജീവമാക്കിയ താത്വിക അവലോകനം; എന്റെ തല എന്റെ ഫുള് ഫിഗര്; പ്രീഡിഗ്രി അത്രമോശം ഡിഗ്രിയല്ല'; മലയാളി ഒരിക്കലും മറക്കാത്ത ആക്ഷേപഹാസ്യ ചാട്ടുളി; ശ്രീനിവാസന് മലയാള സിനിമയുടെ വി കെ എന്നും വിഗ്രഹഭഞ്ജകനും!എം റിജു20 Dec 2025 10:47 AM IST
Top Storiesയശ്വന്ത് സഹായിജിയുടെ 'നാരിയല് കാ പാനി'! അണികളെ വിഡ്ഢികളാക്കി അടക്കിഭരിക്കുന്ന അധികാര കേന്ദ്രങ്ങളുടെ പ്രതിരൂപം; 'പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്' എന്ന ഡയലോഗ് അന്ധമായ രാഷ്ട്രീയ വിധേയത്വത്തിനെതിരെയുള്ള ഏറ്റവും വലിയ പരിഹാസം; തിരക്കഥാകൃത്തിന്റെ രാഷ്ട്രീയ ഉള്ക്കാഴ്ചയും നിരീക്ഷണ പാടവവും നിറച്ച സന്ദേശം; എന്തുകൊണ്ട് ആ സിനിമ മലയാളിയുടെ നേര്ചിത്രമായി?മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:16 AM IST
Top Storiesസൂപ്പര്സ്റ്റാര് രജനീകാന്തിന്റെ സഹപാഠി; 'കഥ പറയുമ്പോള്' സിനിമയുടെ തമിഴ് പതിപ്പില് രജിനികാന്ത് അഭിനയിച്ചത് ആ പഴയകാല സൗഹൃദത്തിന് പുറത്ത്; ആ മമ്മൂട്ടി ചിത്രം കണ്ട് രജിനി വൈകാരികമായി ചോദിച്ചു, താനിത്ര നന്നായി എഴുതുമോയെന്ന്; ആ അപൂര്വ്വ സൗഹൃദത്തിന്റെ കഥ..മറുനാടൻ മലയാളി ഡെസ്ക്20 Dec 2025 10:08 AM IST
Right 1അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിക്കെതിരെ 'ഘരീബി ഹഠാവോ' എന്ന നാടകം എഴുതി അവതരിപ്പിക്കാന് ചങ്കൂറ്റം കാണിച്ച പഴയ നാടകക്കാരന്; 'സന്ദേശം' എഴുതിയ വിപ്ലവകാരി; മണിമുഴക്കത്തില് തുടങ്ങിയ ഓടരുതമ്മാവാ ആളറിയാം; ദാസനേയും വിജയനേയും സമ്മാനിച്ച ക്രാന്തദര്ശി; വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളുയും; മടങ്ങുന്നത് സാധാരണക്കാരന്റെ 'തളത്തില് ദിനേശന്'; ശ്രീനിവാസന് വെള്ളിത്തരയില് സൃഷ്ടിച്ചത് 'വിപ്ലവം'മറുനാടൻ മലയാളി ബ്യൂറോ20 Dec 2025 9:20 AM IST
EXCLUSIVEവിജിലന്സിന്റെ പിടിയിലായ ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസര് ശ്രീനിവാസന് ചില്ലറക്കാരനല്ല; അയ്യപ്പസേവാ സംഘത്തിലെ ഭിന്നത മുതലെടുത്ത് മണ്ഡല ചിറപ്പിന് അനുമതി നിഷേധിച്ചു; മുന് ഭാരവാഹിക്ക് വഴിവിട്ട സഹായം നല്കിയെന്നും ആക്ഷേപം; പോലീസില് നല്കിയ കേസിലും തീരുമാനമായില്ലശ്രീലാല് വാസുദേവന്27 Nov 2025 12:21 PM IST
Top Stories'വരവേല്പില്' ലാലേട്ടന് നടിച്ച നായകന് മുരളിക്ക് ബിസിനസ് അറിയാത്തത് കൊണ്ട് പൊട്ടിപ്പാളീസായി; സിപിഎം ക്യാപ്സൂള് തൊടുത്തുവിട്ട മന്ത്രി പി രാജീവ് വാഴ്ത്തുന്നത് ക്ലൗഡ് കിച്ചന് നടത്തുന്ന 'ഹൃദയപൂര്വ്വത്തിലെ' നായകനെ; കാരണം ഇടതുസര്ക്കാര് ഭരണം സംരംഭകരുടെ കൊയ്ത്തുകാലമായതെന്ന് അവകാശവാദം; ആന്തൂര് സാജനെ ഓര്മ്മിപ്പിച്ച് സോഷ്യല് മീഡിയയില് പൊങ്കാലമറുനാടൻ മലയാളി ഡെസ്ക്5 Nov 2025 11:53 PM IST
KERALAMപാലക്കാട് ശ്രീനിവാസന് കൊലപാതകം: 61ാം പ്രതി ഷിഹാബിന് ജാമ്യം അനുവദിച്ചു ഹൈക്കോടതിസ്വന്തം ലേഖകൻ14 Sept 2024 10:55 PM IST