You Searched For "സ്വപ്‌ന"

യുഎഇ കോൺസുലേറ്റിന്റെ ചട്ടപ്രകാരം ഇസ്തംബുളിലേക്കോ ഹൈദരാബാദിലേക്കോ സ്ഥലം മാറി പോകേണ്ടി വരുമെന്നു കള്ളം പറഞ്ഞു; അച്ഛന് സുഖമില്ലാത്തതിനാൽ തിരുവനന്തപുരം വിട്ടു പോകാനാകില്ലെന്നും വിശദീകരണം; സാമ്പത്തിക ക്രമക്കേട് പടിക്കുമെന്നായപ്പോൾ കള്ളം പറഞ്ഞ് ശിവശങ്കറെ തെറ്റിധരിപ്പിച്ചു; ലൈഫ് മിഷനിൽ ധാരണാപത്രം ഒപ്പിട്ട് ഒരു മാസം കഴിഞ്ഞപ്പോൾ സ്‌പെയ്‌സ് പാർക്കിൽ ജോലി; സ്വർണ്ണ കടത്തുകാർ ബഹിരാകാശ രഹസ്യങ്ങളും വിറ്റു കാശാക്കിയോ? സ്വപ്‌നാ സുരേഷ് പറഞ്ഞതെല്ലാം പച്ചക്കള്ളം
താൻ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ഓഫിസിൽ ഇല്ലാതിരുന്ന ദിവസങ്ങളിലും സ്വപ്ന സുരേഷും സരിത്തും പലതവണ അവിടെ സന്ദർശിച്ചിട്ടുണ്ടെന്ന് ശിവശങ്കറിന്റെ മൊഴി; താനില്ലാത്തപ്പോൾ ആരെക്കാണാനാണു വന്നതെന്ന് ശിവശങ്കറിന് പോലും അറിയില്ല; സിസിടിവി പരിശോധിക്കാതെ അന്വേഷണം മുമ്പോട്ട് പോകില്ലെന്ന് എൻഐഎ; സ്‌പെയ്‌സ് പാർക്കിൽ കൺസൾട്ടന്റായി പത്താംക്ലാസുകാരിയെ നിയമിക്കാൻ സർക്കാർ ചെലവിട്ടത് പ്രതിമാസം 3.18 രൂപയും; സ്വപ്‌നയുടെ ബന്ധങ്ങൾ ഞെട്ടിപ്പിക്കുന്നത്
പ്രോട്ടോക്കോൾ ഓഫിസിലെ ഉദ്യോഗസ്ഥൻ എൻഐഎ ആവശ്യപ്പെട്ട ചില ഫയലുകളുമായി കൊച്ചിയിൽ പോയിരുന്നു; എൻഐഎ കൂടുതൽ ഫയലുകൾ ആവശ്യപ്പെട്ടപ്പോൾ ആ ഉദ്യോഗസ്ഥൻ കൊച്ചിയിൽ തങ്ങി ചില നിയമോപദേശം തേടിയ ശേഷമാണ് ആവശ്യപ്പെട്ട ഫയലുകൾ കത്തിച്ചത്; കോവിഡ് പരിശോധനയിലും കള്ളക്കളി കണ്ട് ബിജെപി അധ്യക്ഷൻ; അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനെ പ്രതിക്കൂട്ടിൽ നിർത്തി സുരേന്ദ്രൻ; ഫയലുകൾ കത്തുമ്പോൾ ഓഫീസിലുണ്ടായിരുന്നത് സ്വപ്‌നാ സുരേഷിന്റെ സുഹൃത്തോ?
കോവിഡു കാലത്ത് സ്വകാര്യ വിമാനങ്ങൾ പറക്കുന്നത് നിന്നപ്പോൾ കടത്തിലൂടെ നേട്ടമുണ്ടാക്കിയത് സ്വപ്‌ന മാത്രം; യുഎഇ കോൺസുലേറ്റിലെ നയതന്ത്ര പരിരക്ഷയിൽ ആസൂത്രണം ചെയ്തത് 15 തവണ സ്വർണം കടത്താനുള്ള പദ്ധതി; കൂടുതൽ പങ്കാളികളെ കണ്ടെത്തി സ്വപ്‌ന നേരിട്ടിറങ്ങിയപ്പോൾ കടത്ത് മാഫിയയുടെ നിയന്ത്രണം സരിത്തും സന്ദീപും ഏറ്റെടുത്തു; അങ്ങനെ ആരേയും ഒറ്റയ്ക്ക് വളരാൻ അനുവദിക്കില്ലെന്ന വാശിയിൽ ചോർത്തി നൽകൽ; നയതന്ത്ര ബാഗിലെ സ്വർണ്ണ കടത്തിനെ ഒറ്റിയതും ഗോൾഡ് സ്മഗ്ലേഴ്‌സ്
ആർഎസ്എസ് ചാനലിൽ എത്താൻ മടിക്കുന്ന ഇതര രാഷ്ട്രീയക്കാർക്ക് ചെട്ടികുളങ്ങരയിൽ എക്‌സ്‌ക്ലൂസീവ് സ്റ്റുഡിയോ; ലൗ ബേർഡ് ബ്രേക്ക് ഡാൻസുകാരുമായുള്ള അടുപ്പം ഇവന്റ് മാനേജമെന്റായി; ബിസിനസ് പൊളിഞ്ഞപ്പോൾ രക്ഷകനായി മാർബിൾ കട ഉടമ നസീം നവീൻ; അറ്റ്‌ലസ് രാമചന്ദ്രന്റെ അഭിമുഖത്തിന് യുഎഇയിലേക്ക് പറക്കാൻ കേസ് ഒതുക്കി സ്വപ്‌നാ സുരേഷ്;കോൺസുലേറ്റുമായി ജനം ടിവി കോ ഓർഡിനേറ്റിങ് എഡിറ്ററുടെ ബന്ധം ചികഞ്ഞ് കണ്ടെത്തി എൻഐഎയും; അനിൽ നമ്പ്യാർക്ക് വിനയാകുന്നത് ഈ സൗഹൃദം
തീപിടിത്തം ഉണ്ടായി 5 മിനിറ്റിനുള്ളിൽ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഉദ്യോഗസ്ഥൻ സെക്രട്ടേറിയറ്റിൽ എത്തിയതിൽ ദുരൂഹത; ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്തതും കോടിയേരിയുടെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം; എൻഐഎ പേടിയിൽ സഖാവിന്റെ ടവർ ലൊക്കേഷനും പരിശോധിക്കും; ക്വാറന്റീനുകാരനേയും ഫയൽ കത്തിയ സീറ്റിലെ ഉദ്യോഗസ്ഥനേയും അന്വേഷണ ചുമതല ഏൽപ്പിച്ച് മറ്റൊരു പിണറായി അപാരതയും; സെക്രട്ടറിയേറ്റ് തീപിടിത്ത അന്വേഷണം അട്ടിമറിക്കപ്പെടുമ്പോൾ
സ്വപ്നാ സുരേഷിന്റെ 33 പേജുള്ള മൊഴിയിൽ മൂന്നു പേജ് ചോർത്തിയതിലെ അന്വേഷണം ചെന്നു നിൽക്കുന്നത് ധനമന്ത്രിയുടെ ഓഫീസിലോ? ജനം ടി.വി. കോ-ഓർഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാരെക്കുറിച്ച് മാത്രമുള്ള മൊഴി പരസ്യപ്പെടുത്തിയതിൽ ഒരാൾ തോമസ് ഐസക്കിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം; തനിക്ക് സാമൂഹികമാധ്യമത്തിലൂടെ ലഭിച്ചതാണെന്നും ഭവിഷ്യത്ത് അറിയാതെ ചിലർക്ക് ഫോർവേഡ് ചെയ്‌തെന്നും സമ്മതിച്ച് തോമസ് ഐസക്കിന്റെ വിശ്വസ്തൻ; മൊഴി ചോർച്ചയിൽ ഡിജിറ്റൽ റൂട്ട് മാപ്പും തയ്യാർ
അറസ്റ്റിലാകുമ്പോൾ സ്വപ്ന സുരേഷും ലഹരിക്കേസ് പ്രതി അനിഖയും ധരിച്ചിരുന്നത് ഒരേ കമ്പനിയുടെ കറുത്ത വസ്ത്രങ്ങൾ! ശിവശങ്കറിന് മദ്യത്തിൽ കലർത്തി കൊടുത്തത് മുഹമ്മദ് അനൂപിൽ നിന്ന് കിട്ടിയ മയക്കുമരുന്നോ? ബിനീഷ് കോടിയേരിയുടെ സുഹൃത്തിന്റെ ഫോണിൽ സ്വർണ്ണ കടത്തുകാരന്റെ പേര് സേവ് ചെയ്തിരുന്നത് എംഡിഎംഎ രാസലഹരിയുടെ മോളിയെന്ന വിളിപ്പേരിൽ; സരിത്തിനും സ്വപ്നയ്ക്കും റമീസ് ലഹരി കൈമാറിയെന്നും സൂചന; സ്വർണ്ണ കടത്തും മയക്കുമരുന്നു കേസും സമാനതകളിലൂടെ നീങ്ങുമ്പോൾ
വൈകാരിക അടുപ്പം ചൂഷണം ചെയ്ത് കള്ളക്കടത്തുകാരിയാക്കിയത് സരിത്; പല കാര്യങ്ങളും ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതു പണത്തോടുള്ള ആർത്തിയല്ലെന്നും സരിത്തുമായുള്ള ബന്ധമാണെന്നും മൊഴി; ശിവശങ്കറുമായുള്ള അടുപ്പവും ചൂഷണം ചെയ്തു; എല്ലാം ഗൂഢാലോചനയും നടത്തിയത് സന്ദീപും സരിത്തും റമീസും; പ്രതികളിൽ പലരും ലഹരിക്ക് അടിമകൾ; നയതന്ത്ര ചാനലിലൂടെ ലഹരിയും കടത്തിയെന്ന് സൂചന; സ്വപ്‌നാ സുരേഷിന്റെ മൊഴിയുടെ കൂടുതൽ ഭാഗങ്ങൾ പുറത്ത്
ഒളിക്കാൻ ഒന്നുമില്ലെന്നും അന്വേഷണസംഘമെത്തിയാൽ സഹകരിക്കുമെന്നും മന്ത്രി ജലീൽ; ഉത്തരങ്ങളിൽ വൈരുദ്ധ്യമുണ്ടെങ്കിൽ മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്യും; വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്ന് മതഗ്രന്ഥങ്ങളും റമസാൻ കിറ്റും വാങ്ങി വിതരണം ചെയ്ത കേസിൽ കരുതലോടെ അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; ഖുറാൻ വാദം ജലീലിനെ രക്ഷിക്കില്ല; ചോദ്യം ചെയ്യൽ പിണറായി സർക്കാരിനും നിർണ്ണായകം; മന്ത്രിയെ 14ന് ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്
ഇഡി സമൻസ് അയച്ചത് പത്രത്തിൽ വായിച്ച വിവരം മാത്രമെന്ന് പച്ചക്കളം പറഞ്ഞു; നാട്ടിലേക്ക് പോകുന്നുവെന്ന് ഓഫീസിലുള്ളവരോടും കള്ളം പറഞ്ഞ് അതിരാവിലെ യാത്ര; അരൂരിലെ സുഹൃത്തിന്റെ വീട്ടിൽ സ്റ്റേറ്റ് കാർ നിർത്തി സ്വകാര്യ വാഹനത്തിൽ ഇഡി ഓഫീസിൽ; ചോദ്യങ്ങൾക്ക് മുന്നിൽ വിയർത്തു കുളിച്ചു പുറത്തിറങ്ങിയിട്ടും കളവ് പറയുന്നത് തുടർന്നു; എല്ലാം അറിഞ്ഞതും പറഞ്ഞതും മുഖ്യമന്ത്രി പിണറായിയോട് മാത്രം; മന്ത്രി കെടി ജലീൽ തലയിൽ മുണ്ടിട്ട് ചോദ്യം ചെയ്യലിന് എത്തിയിട്ടും സത്യം ജയിച്ച കഥ
കോൺസുലേറ്റുമായുള്ള മന്ത്രി ജലീലിന്റെ ബന്ധം സാധാരണയിൽ കവിഞ്ഞുള്ളതെന്ന് വിലയിരുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; 14ന് എത്താൻ ആവശ്യപ്പെട്ടപ്പോൾ ഓടിയെത്തി മൊഴി നൽകിയതു കൊണ്ട് ചോദ്യാവലിയും തയ്യാറാക്കിയിരുന്നില്ല; നയതന്ത്ര കടത്തിൽ ഇഡി വീണ്ടും ചോദ്യം ചെയ്യും; പോരാത്തതിന് മന്ത്രിയുടെ വിശദ മൊഴി കസ്റ്റംസും രേഖപ്പെടുത്തും; ചോദ്യം ചെയ്യലിന് ഹാജരാകാൻ മന്ത്രിക്ക് കസ്റ്റംസിന്റെ നോട്ടീസ് ഉടൻ നൽകും; എൻഐഎയും ചോദ്യം ചെയ്യാൻ സാധ്യത; ജലീൽ കൂടുതൽ കുരുക്കിലേക്ക്