You Searched For "സൗഹൃദം"

പതിനേഴുകാരി 50കാരനെ പരിചയപ്പെടുന്നത് എക്‌സിബിഷനുകളില്‍ വെച്ച്;  പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍ നിന്നും പിന്മാറില്ലെന്ന് പറഞ്ഞതോടെ ക്രൂരമായി തല്ലിച്ചതച്ച് ബന്ധുവും സുഹൃത്തുക്കളും: റഹീമിന്റെ വലതു കാലിലേയും കൈയ്യിലേയും എല്ലുകള്‍ പൊട്ടി: നാലു പേര്‍ അറസ്റ്റില്‍
ബ്രസീല്‍ പ്രസിഡന്റിന്റെ സ്വന്തം ആള്‍! മോസ്‌കോയില്‍ സഹപാഠിയും ഹോസ്റ്റലില്‍ സഹമുറിയനും; അന്നുതൊട്ടേ ചങ്കുകള്‍; ലൂല പ്രസിഡന്റായപ്പോള്‍ സത്യപ്രതിജ്ഞയ്ക്ക് നേരിട്ട് ക്ഷണം; ഹൈറേഞ്ചിന്റെ സ്വന്തം എം എല്‍ എ വാഴൂര്‍ സോമന്‍ വിട വാങ്ങിയപ്പോള്‍ ഒരു അറിയാക്കഥ പങ്കുവച്ച് പ്ലാനിംഗ് ബോര്‍ഡ് അംഗം രാംകുമാര്‍
ജിജീഷും പ്രവീണയും ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സജീവമായതോട സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സൗഹൃദം; ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക ആളിക്കത്തി; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി; കുറ്റിയാട്ടൂരിനെ നടുക്കിയത് ആണ്‍സുഹൃത്തിന്റെ പക
സ്ത്രീകളുമായി സൗഹൃദമുണ്ടാക്കി വലയിലാക്കും; പ്രണയത്തിന്റെ പേരില്‍ ലൈംഗിക ചൂഷണം; കിടപ്പറ രംഗങ്ങള്‍ പകര്‍ത്തി ബ്ളാക്ക് മെയിലിങ്ങും മതപരിവര്‍ത്തനവും; ലക്ഷ്യമിടുന്നത് കോളേജ് വിദ്യാര്‍ത്ഥിനികളെ മുതല്‍ വിവാഹമോചിതരായ സ്ത്രീകളെ വരെ; ലൗ ജിഹാദ് സംഘങ്ങളുടെ പ്രവര്‍ത്തന രീതി പുറത്തുവിട്ട് പോലീസ്
ഭാര്യയുമായുള്ള സൗഹൃദം കണ്ണിലെ കരടായി; ആസിഡ് ഒഴിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തു വിട്ടു; ആസൂത്രണം ചെയ്യാന്‍ ഉപയോഗിച്ചത് തമിഴ്നാട് സ്വദേശിയുടെ സിം; പത്തനംതിട്ട കൂടലിലെ ആസിഡ് ആക്രമണത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍
സിനിമയില്‍ പ്രൊഫഷണല്‍ ബന്ധങ്ങള്‍ മാത്രമേയുള്ളൂ; അടുത്ത സൗഹൃദങ്ങള്‍ കെട്ടിപ്പടുക്കുന്നതും നിലനിര്‍ത്തുന്നതും ബുദ്ധിമുട്ടാണ്; എല്ലാ സിനിമകളിലും ഒരേ ആളുകളുമായല്ല പ്രവര്‍ത്തിക്കുന്നത്; സിനിമയില്‍ അടുത്ത സുഹൃത്തുക്കള്‍ ഇല്ലാത്തതിന്റെ കാരണം പറഞ്ഞ് നയന്‍താര
ട്രെയ്നിങ് കാലത്തുണ്ടായ സൗഹൃദം വീട്ടില്‍ പറഞ്ഞിരുന്നു; മകളുടെ ഇഷ്ടത്തിന് എതിര് നിന്നിട്ടില്ല; വിവാഹക്കാര്യം മാതാപിതാക്കളുമായി സംസാരിക്കുന്നതിനെ ആ പയ്യനാണ് എതിര്‍ത്തത്; വിവാഹം നീട്ടി കൊണ്ട് പോകുന്നതിലായിരുന്നു ഞങ്ങളുടെ എതിര്‍പ്പ്; ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ഉള്ളുരുകി അച്ഛന്‍ മധുസൂദനന്‍ മറുനാടനോട്