You Searched For "ഹമാസ്"

ഗസ്സ യുദ്ധം താൽക്കാലികമായി നിർത്തി 50 ഓളം ബന്ദികളെ മോചിപ്പിക്കാൻ ധാരണ? യുഎസും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലെത്തിയെന്ന് വാഷിങ്ടൺ പോസ്റ്റ്; ബന്ദികളെ മോചിപ്പിക്കാൻ വൈകുന്നതിൽ ഇസ്രയേലിൽ ജനരോഷം ഇരമ്പുന്നു
പൊട്ടിത്തെറിക്കുന്ന ഫോണുകളും, കൊലയാളി പുഷ്പങ്ങളും റേഡിയേഷനുമായി മരണം ഏതു രീതിയിലും വരാം; ലോകമെമ്പാടും ആയിരക്കണക്കിന് ഇൻഫോർമർമാർ; ഗസ്സയിൽ വെള്ളിയാഴ്ച മുതൽ നാലുനാൾ വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഹമാസ് നേതാക്കളെ എവിടെയാണെങ്കിലും വകവരുത്താൻ മൊസാദിന് നിർദ്ദേശം നൽകി നെതന്യാഹു; മൊസാദ് വലവിരിക്കുമ്പോൾ ഉറക്കം നഷ്ടപ്പെട്ട് ഹമാസ് നേതാക്കൾ