Right 1ഹമാസ് അനുകൂലികള്‍ അമേരിക്കയില്‍ പഠിക്കേണ്ട; പലസ്തീന് അനുകൂല പ്രക്ഷോഭകരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം; എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന് നടപടികളും ഉറപ്പാക്കും; അമേരിക്കന്‍ മണ്ണില്‍ ജൂതവിരുദ്ധത വേണ്ടെന്ന നിലപാടില്‍ ട്രംപ്മറുനാടൻ മലയാളി ഡെസ്ക്30 Jan 2025 8:03 AM IST
Right 1ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തടവുകാരി മരിച്ചു എന്നത് ഹമാസ് പുറത്ത് വിട്ട പച്ചക്കള്ളം; ഒടുവില്‍ മോചിതരായവരില്‍ നേരത്തെ കൊല്ലപ്പെട്ട പട്ടാളക്കാരിയുംമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 12:37 PM IST
Top Storiesകൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയില്‍; മുഖത്തും വസ്ത്രത്തിലും രക്തക്കറ; ഇതും മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്; തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാറിലും വെടിയുതിര്‍ത്ത് ഇസ്രയേല്‍; ഒരാള്‍ മരിച്ചു; കരാറിന്റെ ലംഘനമെന്ന് ഹമാസ്ന്യൂസ് ഡെസ്ക്27 Jan 2025 9:52 AM IST
Top Storiesപകുതിയിലധികം ഗാസക്കാരെ ജോര്ദാനിലെക്കും ഈജിപ്തിലേക്കും മാറ്റി താമസിപ്പിക്കാന്‍ പദ്ധതിയിട്ട് ട്രംപ്; ഫലസ്തീന്റെ ശേഷിക്കുന്ന മണ്ണും ഇസ്രായേലിന് കൈമാറാനുള്ള നീക്കമെന്ന് ആശങ്കപ്പെട്ട് അറബ് രാജ്യങ്ങള്‍: ട്രംപിന്റെ ഞെട്ടിക്കുന്ന ഇസ്രായേല്‍ പ്ലാന്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്27 Jan 2025 6:30 AM IST
Top Storiesഹമാസ് വിട്ടയച്ച ഇസ്രായേല്‍ സൈനികരില്‍ ഒരാള്‍ ഇന്ത്യയില്‍ വിദ്യാഭ്യാസം നേടിയ യുവതി; നാമ ലെവിയുടെ പഠനം ഇന്ത്യയിലെ യു.എസ് ഇന്റര്‍നാഷണല്‍ സ്കൂളില്‍; 'ഹാന്‍ഡ്സ് ഓഫ് പീസ്' ഡെലിഗേഷന്റെയും ഭാഗമായി; ഇസ്രായേല്‍ സൈനികരുടെ മടങ്ങിവരവ് യുദ്ധ വിജയമാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേനമറുനാടൻ മലയാളി ഡെസ്ക്25 Jan 2025 8:27 PM IST
Top Storiesകൂടുതല്‍ ബന്ദികളെ മോചിപ്പിച്ച് ഹമാസ്; മോചനം നാല് വനിതാ സൈനികര്‍ക്ക്; നാല് പേരും സൈനിക യൂണിഫോമില്‍ ഒരു പോഡിയത്തില്‍ നിന്ന് കൈവീശി കാണിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; കരാര്‍ പ്രകാരം ഇസ്രയേല്‍ 200 പലസ്തീന് തടവുകാരെ മോചിപ്പിക്കും; വെടിനിര്‍ത്തലിന് പിന്നാലെ ഗാസയില്‍ നിന്നും ആശ്വാസ വാര്ത്തകള്മറുനാടൻ മലയാളി ഡെസ്ക്25 Jan 2025 5:33 PM IST
Politicsഅൽ-അഖ്സ മോസ്കിൽ പ്രവേശനം നിഷേധിച്ചതിനെതിരെ പ്രതിഷേധം മൂത്തപ്പോൾ നിരപരാധികളെ കൊന്നൊടുക്കി ഇസ്രയേൽ; ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയെന്ന തെളിവില്ലാത്ത ആരോപണം ഉന്നയിച്ച ശേഷം ഗസ്സയിൽ ബോംബിട്ട് യഹൂദ രാഷ്ട്രം; കൊന്നത് 9 കുട്ടികൾ അടക്കം 20 ഫലസ്തീൻകാരെമറുനാടന് മലയാളി11 May 2021 8:52 AM IST
SPECIAL REPORTമന്ത്രിദമ്പതികളുടെ ദാമ്പത്യം പൂത്തുലഞ്ഞത് സാനഡുവിലും റോസ് ഹൗസിലുമായി; ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തത് 1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ടിവി തോറ്റതോടെ; അകന്നു ജീവിക്കുമ്പോഴും രോഗക്കിടക്കയിലേക്ക് ഓടിയെത്തി പരചരിച്ചു ഗൗരി; ലുസിയാമ്മയുടെ മകനെയും മകനായി അംഗീകരിച്ച മഹാമനസ്കത; ഗൗരിയമ്മയിലെ സ്നേഹനിധിയുടെ കഥമറുനാടന് ഡെസ്ക്12 May 2021 7:13 AM IST
SPECIAL REPORTഗസ്സാ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങളിൽ നിരവധി ഫലസ്തീൻകാർ കൊല്ലപ്പെട്ടു; കിഴക്കൻ ജറുസലേമിന്റെ പൂർണമായ അധിനിവേശമാണ് ഇസ്രയേൽ ലക്ഷ്യം; ഫലസ്തീൻകാർക്ക് പിന്തുണയുമായി ഇന്ത്യാ സർക്കാരും ജനങ്ങളും മുന്നോട്ടുവരണമെന്ന് പോളിറ്റ് ബ്യൂറോ ആഹ്വാനം; സൗമ്യാ സന്തോഷിനെ ഹമാസ് കൊന്നത് സിപിഎമ്മും എസ് എഫ് ഐയും അറിയാതെ പോകുമ്പോൾമറുനാടന് മലയാളി12 May 2021 12:11 PM IST
INSURANCEഹമാസിനോടുള്ള സ്യൂഡോ മതേതര- ലിബറലുകളുടെ അടിമ ഭക്തിയും ആരാധനയും കാണുമ്പോൾ മനസ്സിൽ 26/11 എന്ന നമ്പർ പതിയുന്നു; ആ ഇസ്ലാമിക ഭീകരന്മാരുടെ അതേ യഹൂദ വെറി തന്നെയാണ് ഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിന്റെ കാരണവും: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നുഅഞ്ജു പാർവതി പ്രഭീഷ്12 May 2021 3:48 PM IST
Politicsഇസ്രയേൽ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻകാരുടെ എണ്ണം 16 കുട്ടികളടക്കം 70 ആയി ഉയർന്നു; ജോമയും പട്ടാളക്കാരും അടക്കം ഇസ്രയേൽ ഭാഗത്ത് 7 മരണം; വരുന്ന രണ്ട് മാസം തുടർച്ചയായി ഇസ്രയേലിനെ ആക്രമിക്കാനുള്ള മിസൈൽ ശേഖരമുണ്ടെന്നറിയിച്ച് ഹമാസ്; പക്ഷം ചേർന്ന് യുദ്ധത്തിനൊരുങ്ങി ലോക രാഷ്ട്രങ്ങളുംമറുനാടന് ഡെസ്ക്13 May 2021 6:55 AM IST
SPECIAL REPORTഅയൽക്കാരൻ സന്തോഷുമായി പ്രണയ വിവാഹം; സൗമ്യ ഇസ്രയേലിലേക്ക് പോയത് മകൻ അഡോൺ ജനിച്ചതിനു ശേഷം; ഈ വർഷം വരാനിരുന്നപ്പോൾ മുടക്കിയത് കോവിഡ് മഹാമാരി; ഹമാസ് റോക്കറ്റ് സൗമ്യയുടെ ജീവനെടുത്തപ്പോൾ ബാക്കിയായത് മകനോട് പറയാൻ വച്ച കഥകൾമറുനാടന് മലയാളി13 May 2021 7:29 AM IST