Top Stories - Page 24

താനടക്കം ഒരുപാട് പേര്‍ കോണ്‍ഗ്രസിലുണ്ട്; കോണ്‍ഗ്രസില്‍ നില്‍ക്കുന്നതും കോണ്‍ഗ്രസുകാരനായി തുടരുന്നതും വ്യത്യാസമുണ്ട്; തരൂരിനെ ഉന്നമിട്ട് ജയറാം രമേശിന്റെ വിമര്‍ശനം; പാര്‍ട്ടി നല്‍കിയ പേരുവെട്ടി തരൂരിനെ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടുത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി; ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നത് ഓപ്പറേഷന്‍ തരൂരോ?
ഒമ്പത് വോള്‍ട്ട് മാത്രം കടത്തി വിടുന്ന സൗരോര്‍ജവേലിയില്‍ എങ്ങനെ ഹൈവോള്‍ട്ടേജില്‍ വൈദ്യുതി വന്നു? വനപാലകരുടെ ചോദ്യത്തിന് മണിമണി പോലെ ഉത്തരം നല്‍കിയ തോട്ടം ജീവനക്കാരന്‍; ഉടമ അറസ്റ്റിലാകുമെന്ന് വന്നപ്പോള്‍ നാടകീയമായി ജനീഷ്‌കുമാറിന്റെ രംഗപ്രവേശം; പാടത്ത് കോന്നി എംഎല്‍എ നടത്തിയ ഷോ മലയോരജനതയ്ക്ക് വേണ്ടിയെന്നത് വെറും പ്രചരണമോ? കുറ്റം ചെയ്ത തോട്ടം ഉടമയെ സംരക്ഷിക്കാനോ?
എന്ത് ക്രൂരതയാണ് ആ തള്ളയും മകളും കാട്ടിയത്...? ഏറ്റുമാനൂരില്‍ മക്കളുമായി ആത്മഹത്യ ചെയ്ത അഡ്വ. ജിസ്മോളുടെ സഹോദരന്‍ ജിട്ടു സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നും ചോദിക്കുമ്പോള്‍ നോര്‍വ്വിച്ചിലെ ഡെറത്തില്‍ കെയററായി ജോലി ചെയ്യുന്ന കേസിലെ നാലാം പ്രതി ദീപ ജോസഫിനെ നാട്ടിലെത്തിക്കാന്‍ തുനിഞ്ഞിറങ്ങി ഏറ്റുമാനൂര്‍ പോലീസ്; തലയുയര്‍ത്താനാകാതെ യുകെയിലെ ദീപയുടെ ബന്ധുക്കള്‍
ഒടുവില്‍ ട്രംപിനൊപ്പം കണ്ടത് പോപ് ഫ്രാന്‍സിസിന്റെ സംസ്‌കാര ചടങ്ങില്‍; രണ്ടാമൂഴത്തില്‍ വൈറ്റ് ഹൗസില്‍ തങ്ങിയത് 14 ദിവസത്തില്‍ താഴെ മാത്രം; മിക്കവാറും മാന്‍ഹാട്ടനിലോ ഫ്‌ളോറിഡയിലോ ഒറ്റയ്ക്ക് കഴിയും; മെലാനിയയും ട്രംപും വേര്‍പിരിഞ്ഞെന്ന് ജീവചരിത്രകാരന്‍ മൈക്കിള്‍ വൂള്‍ഫ്; നിഷേധിച്ച് വൈറ്റ് ഹൗസ്; മെലാനിയയെ വൈറ്റ് ഹൗസില്‍ കാണാത്തത് എന്തുകൊണ്ട്?
പാക്കികളുടെ മണ്ണിൽ പോയി തിരിച്ചടിച്ച ധൈര്യം; സർഗോധ വ്യോമതാവളത്തെ അടക്കം തകർത്തെറിഞ്ഞ വീരൻ; പിന്നാലെ ആകാശത്ത് വച്ച് നടന്ന ഡോഗ്ഫെെറ്റിനിടെ ധീരന് വീരമൃത്യു; ആരും അറിയാതെ പോയൊരു മരണം; ഇത് സ്‌ക്വാഡ്രൺ ലീഡർ എ.ബി. ദേവയ്യ യുടെ കഥ!
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനം തകര്‍ന്നോ? നഷ്ടങ്ങളും യുദ്ധത്തിന്റെ ഭാഗമെന്നും അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും സൈന്യം;  നമ്മുടെ പൈലറ്റുമാരെല്ലാം തിരിച്ചെത്തിയെന്നും മറുപടി; കറാച്ചിയെ ലക്ഷ്യംവെച്ചിരുന്നുവെന്ന് നാവികസേന വൈസ് അഡ്മിറല്‍
ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് അഞ്ച് ഇന്ത്യന്‍ സൈനികര്‍; അവരുടെ ത്യാഗം എക്കാലവും ഓര്‍മിക്കപ്പെടുമെന്നും സൈന്യം; ഒന്‍പത് ഭീകരകേന്ദ്രങ്ങളിലെ നൂറിലധികം ഭീകരരെ വധിച്ചുവെന്ന് ഡിജിഎംഒ; 35 - 40 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു; ഉപയോഗിച്ച ആയുധങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും വിശദീകരണം;  നാവിക സേന പ്രവര്‍ത്തിച്ചതെങ്ങനെയെന്ന് വിശദീകരിച്ച് വൈസ് അഡ്മിറല്‍
ദേശീയ പാതയിലേക്ക് കടക്കവെ കാർ ട്രാവലറുമായി കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്; അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത് കാർ വെട്ടിപൊളിച്ച്; ട്രാവലറിന്റെ അമിത വേഗത അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ
ഇന്ദിരഗാന്ധിയുടെ കാലത്ത് പാക്കിസ്ഥാന് അണുബോംബ് ഇല്ല; അണുബോംബ് ഉള്ള ഒരു രാജ്യത്ത് കയറി അവരുടെ സൈനിക താവളങ്ങള്‍ ആക്രമിക്കണമെങ്കില്‍ അസാധാരണമായ ധൈര്യം വേണം; വെടിനിര്‍ത്തലില്‍ കരയുന്നവര്‍ അറിയാന്‍; ഇനിയാണ് ശരിക്കുമുള്ള പൂരം കാണാന്‍ ഇരിക്കുന്നത്
പട്ടത്തെ ആകാശത്ത് കൂട്ടമായി കണ്ട വെളുത്ത ഡോട്ടുകള്‍ ഹൈഡ്രജന്‍ ബലൂണ്‍ എന്ന് വിലയിരുത്തല്‍; അസ്വാഭാവികമായതൊന്നും സേനയുടെ ആകാശ നിരീക്ഷണത്തിലും പതിഞ്ഞില്ല; ഡ്രോണുകളോ നിരീക്ഷണ ഉപകരണങ്ങളോ ചാരപ്രവര്‍ത്തനത്തിന് എത്തിയതല്ലെന്നതിന് സ്ഥിരീകരണം; ആശങ്ക വേണ്ട; തിരുവനന്തപുരത്ത് നിരീക്ഷണം ശക്തമായി തുടരും
ഇന്ത്യയുടെ ശക്തമായ തിരിച്ചടി; പാക്കിസ്ഥാനിലെ ആറ് വ്യോമതാവളങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്; ഔദ്യോഗികമായി സ്ഥിരീകരിച്ച് പാക് മാധ്യമങ്ങളും; ആക്രമണത്തില്‍ ഉണ്ടായത് ഗൗരവമായ നാശനഷ്ടങ്ങള്‍; തകര്‍ന്ന വ്യോമതാവളങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ട് പാക് മാധ്യമങ്ങള്‍
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ് എംജി കണ്ണന്‍ അന്തരിച്ചു; പക്ഷാഘാതം ബാധിച്ച് ചികില്‍സയില്‍ കഴിയവേ അന്ത്യം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അടൂരില്‍ ഉജ്വല പോരാട്ടം കാഴ്ച വച്ച യൂത്ത് കോണ്‍ഗ്രസുകാരന്‍