Top Storiesഅരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?എം റിജു16 Aug 2025 10:08 PM IST
Top Storiesതരംതാഴ്ത്തപ്പെട്ട എ.പി ജയനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് പ്രതിനിധികളില്‍ ഭൂരിപക്ഷം; അപകടം തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം കളി; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജയനെ ജില്ലാ കൗണ്‍സിലില്‍ എടുത്ത് സമവായംശ്രീലാല് വാസുദേവന്‍16 Aug 2025 9:23 PM IST
Top Storiesഫ്ളാറ്റിലെ അയല്‍വാസികളോടും രോഗികളും വളരെ സൗമ്യമായി, സ്നേഹത്തോടെ ഇടപഴകുന്ന ഡോക്ടര്‍; ആറുവര്‍ഷം മുമ്പ് വിവാഹമോചിതയായി; രണ്ടുവര്‍ഷമായി കൊച്ചിയിലെ ഫ്ളാറ്റില്‍ ഒറ്റയ്ക്ക് താമസം; അനസ്തീസിയ മരുന്ന് അമിതമായി കുത്തിവച്ച് കടുംകൈ കാട്ടാന്‍ കാരണമെന്ത്? എത്തും പിടിയും കിട്ടാതെ അയല്‍വാസികളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 8:10 PM IST
Top Storiesപാക് ഹൈക്കമീഷനിലെ ഡാനിഷുമായി അടുത്ത ബന്ധം; മൂന്നു ഐഎസ്ഐ ഏജന്റുമാരുമായും അടുപ്പം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവ്; 2,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഹിസാര്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 7:34 PM IST
Top Storiesഎം ആര് അജിത്കുമാറിനെതിരായ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല; മറുനാടനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ 'അടിസ്ഥാന രഹിതവും, വാസ്തവ വിരുദ്ധവും'; 'യുകെയിലെ കറന്‍സി, യൂറോയല്ല, പൗണ്ടാണ്; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മറുനാടന്‍ വേട്ടയുടെ ഗൂഢാലോചനക്കാരെ തുറന്നു കാട്ടുന്നത്; നെട്ടോട്ടമോടി മറുനാടന്‍ വേട്ടക്കാര്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 5:49 PM IST
Top Storiesലാറി ബേക്കറിന്റെ ഭാര്യയില്‍ നിന്നും കൊല്‍ക്കത്ത സ്വദേശി ഭൂമി വാങ്ങിയത് അമ്മയുടെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ പണം കൊണ്ട്; സ്ഥലം നോക്കാന്‍ വരവ് വല്ലപ്പോഴുമായതോടെ ഭൂമിയില്‍ നോട്ടമിട്ട് ഭൂമാഫിയ; ഒത്താശ ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ഒടുവില്‍ സഞ്ജയ് മിത്ര വാഗമണ്ണിലെ ആ അഞ്ചേക്കര്‍ ഭൂമി തിരിച്ചു പിടിച്ചത് 23 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 4:31 PM IST
Top Storiesആലപ്പുഴയില്‍ ഇരട്ടക്കൊലപാതകം: മദ്യലഹരിയില്‍ അച്ഛനെയും അമ്മയെയും കുത്തി കൊലപ്പെടുത്തി; സഹോദരിയെയും നാട്ടുകാരെയും വിവരം അറിയിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമം; ഇറച്ചിവെട്ടുകാരനായ മകന് പിടിയില്‍സ്വന്തം ലേഖകൻ14 Aug 2025 10:29 PM IST
Top Storiesമൂന്നുമണിക്കൂര്‍ യാത്രയ്ക്കിടെ തുടര്‍ച്ചയായി സീറ്റിന്റെ പിന്നില്‍ തൊഴിച്ച് ശല്യപ്പെടുത്തിയ കുട്ടിയോട് പരമാവധി ക്ഷമിച്ചു; എന്താ മോനേ ഇതെന്ന് ചോദിച്ചിട്ടും അടങ്ങിയില്ല; വിമാനം പറന്നിറങ്ങിയപ്പോള്‍ യുവതിയെ പൊതിരെ തല്ലി കുട്ടിയുടെ കുടുംബം; അവനൊരു കുട്ടിയല്ലേ എന്ന് ന്യായീകരണം; യാത്ര അലങ്കോലപ്പെട്ടത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 10:23 PM IST
Top Stories'ഞങ്ങള്‍ ധര്‍മ്മസ്ഥലയ്ക്കും ധര്‍മ്മാധികാരിക്കും ഒപ്പം'; ഡോ വീരേന്ദ്ര ഹെഗ്ഗഡെയെ പിന്തുണച്ച് പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് വിശ്വാസികള്‍; മഞ്ജുനാഥ ഭക്തരുടെ കൂട്ടായ്മയില്‍ കര്‍ണ്ണാടകയിലെങ്ങും പ്രതിഷേധങ്ങള്‍; ക്ഷേത്രത്തെയും സനാതന ധര്‍മ്മത്തെയും തകര്‍ക്കാന്‍ നീക്കമെന്ന് വിശ്വാസികള്എം റിജു14 Aug 2025 9:55 PM IST
Top Storiesരാകേഷ് പ്രസിഡന്റും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയുമായ ഔദ്യോഗിക പാനലിന് സമ്പൂർണ വിജയം; വിജയപ്രതീക്ഷയോടെ ഇറങ്ങിയ വിനയന്റെ സംഘത്തിന് നിലം തൊടാനായില്ല; പ്രസിഡന്റാവാൻ നിയമ പോരാട്ടം നടത്തിയ സാന്ദ്ര തോമസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തോറ്റുമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 9:16 PM IST
Top Storiesഓപ്പറേഷന് സിന്ദൂറില്‍ രാജ്യരക്ഷയ്ക്കായി ജീവന് പണയം വെച്ച് പൊരുതിയവര്‍ക്ക് ആദരം; നാല് പേര്‍ക്ക് കീര്‍ത്തി ചക്രയും, 15 പേര്‍ക്ക് വീര്‍ ചക്രയും, 15 പേര്‍ക്ക് ശൗര്യചക്രയും; രണ്ട് പേര്‍ക്ക് സര്‍വോത്തം യുദ്ധസേവാ മെഡല്‍; മലയാളി നാവികസേനാ കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് നാവികസേനാ മെഡല്‍; വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദിന് യുദ്ധസേവ മെഡല്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 8:37 PM IST
Top Stories'പ്രകോപിപ്പിക്കരുത്, തിരിച്ചടി താങ്ങില്ല; വാചകമടി നിര്‍ത്തിയില്ലെങ്കില്‍ പാകിസ്ഥാന് മുറിവേല്‍ക്കുന്ന കനത്ത പ്രത്യാഘാതം നേരിടേണ്ടി വരും'; യുഎസ് സന്ദര്‍ശനത്തിനിടെ ഇന്ത്യയെ വെല്ലുവിളിച്ച അസിം മുനീറിന് കടുത്ത മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ14 Aug 2025 8:00 PM IST