Top Storiesഇന്ത്യക്കാര്‍ക്ക് മാത്രമായി പുതിയ വിസ റൂട്ട് അനുവദിച്ചേക്കും; യുകെയില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്നവരെ പെന്ഷന് ബാധ്യതയില്‍ നിന്ന് ഒഴിവാക്കും; യുകെയിലേക്ക് പോകുന്ന സകലര്‍ക്കും രജിസ്ട്രേഷന് നിര്‍ബന്ധമാക്കും: ഇന്ത്യയും ബ്രിട്ടനും തമ്മില്‍ പുതിയ വ്യാപാര കരാര്‍ ഒപ്പിടാനുള്ള അന്തിമ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഈ മാറ്റങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോര്ട്ട്മറുനാടൻ മലയാളി ബ്യൂറോ1 May 2025 7:38 AM IST
Top Storiesപൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലെ വിനോദയാത്രയില്‍ സന്തോഷുമായി കൈകോര്‍ത്ത ഫോട്ടോ മിനി നമ്പ്യാര്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചു; ഭര്‍ത്താവ് ചോദ്യം ചെയ്തപ്പോള്‍ തുടങ്ങിയ വൈരാഗ്യം; ബിജെപി നേതൃത്വം ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല; വധഗൂഢാലോചനയില്‍ ഭാര്യ കുടുങ്ങിയത് ശാസ്ത്രീയ പരിശോധനയില്‍; മിനിയെ മൂന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പരിയാരം പോലീസ്അനീഷ് കുമാര്‍30 April 2025 10:30 PM IST
Top Storiesഅഞ്ച് ഫ്ളാറ്റുകള്‍ക്ക് കെട്ടിട നമ്പര്‍ നല്കാന് ഓരോന്നിന് ചോദിച്ചത് 5000 രൂപ വീതം; 25,000 രൂപ ആവശ്യപ്പെട്ടെങ്കിലും വിലപേശലില്‍ 15,000 രൂപയായി കൈക്കൂലി നിജപ്പെടുത്തി; തൃശ്ശൂരിലെ വീട്ടിലേക്ക് മക്കളുമായി കാറില്‍ പോകവേ കൈക്കൂലി വാങ്ങല്‍; സ്വപ്ന കൊച്ചി കോര്‍പ്പറേഷനിലെ സ്ഥിരം കൈക്കൂലിക്കാരി; കൈയോടെ പിടിയിലാകുന്നത് ഇതാദ്യംആർ പീയൂഷ്30 April 2025 8:58 PM IST
Top Stories'ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല; ചേട്ടനോട് ദയവായി ക്ഷമിക്കണം; തിരുത്താനും നല്ല മനുഷ്യനാകാനും പറ്റുമോയെന്ന് ഞാന്‍ നോക്കട്ടെ; പോയിട്ടു വരാം മക്കളേ'; പുലിപ്പല്ല് കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വേടന്റെ പ്രതികരണം; വേടനെ പുകഴ്ത്തി വനം മന്ത്രിസ്വന്തം ലേഖകൻ30 April 2025 7:37 PM IST
Top Storiesവിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തില്‍; പദ്ധതിയിലെ ക്രെഡിറ്റ് നാടിനെന്ന് പറയുമ്പോഴും വിഴിഞ്ഞത്ത് ബോട്ട് തള്ളിയല്ല ഉദ്ഘാടനം എന്ന് പരിഹസിച്ചു മുഖ്യമന്ത്രി; 6000 കോടിയുടെ അഴിമതി ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ഉരുണ്ടുകളിച്ചു; കുടുംബത്തിനൊപ്പമുള്ള വിഴിഞ്ഞം സന്ദര്‍ശനത്തെയും ന്യായീകരിച്ചു പിണറായിമറുനാടൻ മലയാളി ബ്യൂറോ30 April 2025 7:24 PM IST
Top Storiesചോദ്യം ചെയ്യലില്‍ തെളിഞ്ഞത് ജിസ്മോളും മക്കളും നേരിട്ട കൊടിയ പീഡനങ്ങള്‍; ആത്മഹത്യ പ്രേരണാക്കുറ്റവും ഗാര്‍ഹിക പീഡനവും വ്യക്തമാക്കുന്ന മൊഴികള്‍; ജിസ്മോള്‍ പിതാവിന് അയച്ച ഫോണ്‍ ശബ്ദരേഖയടക്കം തെളിവായി; മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്സ്വന്തം ലേഖകൻ30 April 2025 6:58 PM IST
Top Storiesജാതി സെന്‍സസ് അവസാനമായി നടന്നത് ബ്രിട്ടീഷ് ഇന്ത്യയില്‍ 1931ല്‍; കാലങ്ങളായി ഉന്നയിച്ച ആവശ്യം സര്‍ക്കാറുകള്‍ നിരസിച്ചു; പിന്നാക്ക ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ജാതി സെന്‍സസിലെ വിവരങ്ങള്‍ നിര്‍ണായകം; ജാതി സെന്‍സസ് നടത്തിയാല്‍ എന്തു സംഭവിക്കും?മറുനാടൻ മലയാളി ബ്യൂറോ30 April 2025 6:34 PM IST
Top Storiesഡോ. വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ ആളൂരും അഡ്വ. പി ജി മനുവും ഒരുമിച്ചത് പ്രതിക്കായി; പീഡനക്കേസ് ഭയന്ന് മനു ആത്മഹത്യ ചെയ്ത് രണ്ടാഴ്ച്ച കഴിയുമ്പോള്‍ അഡ്വ. ആളൂരിന്റെ അകാല മരണവും; മനുവിന്റെ മാനസിക സംഘര്‍ഷത്തെ കുറിച്ച് മാധ്യമങ്ങളില്‍ തുറന്നു പറഞ്ഞത് ആളൂര്‍; പിന്നാലെ ബ്ലാക്മെയില്‍ ചെയ്തയാളുടെ അറസ്റ്റുംമറുനാടൻ മലയാളി ബ്യൂറോ30 April 2025 5:38 PM IST
Top Storiesഅകാല വാര്‍ധക്യം വന്ന് മെലിഞ്ഞുണങ്ങിയുള്ള മരണമാണോ നമ്മുടെ ചില താരങ്ങളെ കാത്തിരിക്കുന്നത്! മണ്ണില്ലാതെ പോഷക ലായനിയില്‍ വളരുന്ന ലഹരി; വില കിലോയ്ക്ക് ഒരു കോടി വരെ; തലച്ചോറിന് 2.8 വര്‍ഷം വേഗത്തില്‍ പ്രായം കൂട്ടും; മലയാള സിനിമയെ പിടിച്ചുകുലുക്കുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ കഥഎം റിജു30 April 2025 3:06 PM IST
Top Storiesഎഫ് ഐ ആര് രജിസ്റ്റര്‍ ചെയ്ത് കേസ് സിബിഐ അന്വേഷണം ആരംഭിച്ചാല്‍ പ്രതികള്‍ക്കോ ആരോപണവിധേയര്‍ക്കോ ചോദ്യം ചെയ്യാന്‍ ആവില്ല; റിയല്‍ എസ്റ്റേറ്റ് ഡവലപ്പര്‍ കെ രഘുനാഥിന്റെ കൊലപാതക കേസില്‍ സുപ്രീം കോടതി വിധിച്ചത് ഇങ്ങനെ; അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ എം എബ്രഹാമിന്റെ കേസ് ബുധനാഴ്ച പരിഗണിക്കാനിരിക്കെ വിധി ചര്ച്ചയാകുന്നുമറുനാടൻ മലയാളി ബ്യൂറോ29 April 2025 10:14 PM IST
Top Storiesസുഹൃത്തിന്റെ ആന ചരിഞ്ഞപ്പോള്‍ സമ്മാനമായി കിട്ടിയ കൊമ്പുകള്‍; അന്വേഷണത്തിനുശേഷം താരത്തിന് ലൈസന്‍സ് നല്‍കിയത് വനംവകുപ്പ്; കീഴ് കോടതി വിധി റദ്ദാക്കി ഹൈക്കോടതിയുടെ സ്റ്റേ; ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നിരപരാധി; ലാലേട്ടനും വേടനും രണ്ടു നീതിയെന്ന വാദം വ്യാജംഎം റിജു29 April 2025 9:33 PM IST
Top Storiesഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇതാദ്യമായി ഒരുഇന്ത്യാക്കാരന് യാത്രയാകുന്നു; വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല നിലയത്തിലേക്ക് പുറപ്പെടുന്നത് മെയ് 29ന്; നാലുയാത്രികരുമായുള്ള ആക്സിയോം ദൗത്യത്തില്‍ കുതിക്കുന്നത് സ്പെയ്സ് എക്സിന്റെ ഡ്രാഗണ്‍ പേടകത്തില്മറുനാടൻ മലയാളി ബ്യൂറോ29 April 2025 8:50 PM IST