Top Storiesയുഎസിലെ മിനിയപുലിസില് കത്തോലിക്ക പള്ളിയില് വെടിവെപ്പ്; രണ്ടുകുട്ടികള് കൊല്ലപ്പെട്ടു; 20 ഓളം പേര്ക്ക് പരിക്കേറ്റു; കറുപ്പ് വേഷം ധരിച്ചെത്തിയ അക്രമി ജനാലയിലൂടെ തുരുതുരാ നിറയൊഴിച്ചതോടെ പള്ളിയാകെ ചോരപ്പുഴ; വെടിവെപ്പ് നടന്നത് ഇടവകയിലെ സ്കൂളില്; ശക്തമായി അപലപിച്ച് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്27 Aug 2025 9:53 PM IST
Top Stories'ഗോള്ഡ് അവാര്ഡ്' സ്വീകരിക്കാന് മന്ത്രി മുഹമ്മദ് റിയാസ് കുടുംബസമേതം ബാങ്കോക്കില്; ടൂറിസം വരുമാനം കൂട്ടാനായി വിനോദ സഞ്ചാര വകുപ്പിലെ മുതിര്ന്ന ഉദ്യോഗസ്ഥരും ഉലകം ചുറ്റലിന്; ഓണത്തിന് ശമ്പളവും പെന്ഷനും നല്കാന് 3000 കോടി കടമെടുത്ത സര്ക്കാര്, ഉദ്യോഗസ്ഥരുടെ വിദേശ പര്യടനത്തിന് അകമഴിഞ്ഞ് ചെലവഴിക്കുന്നത് ലക്ഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 9:06 PM IST
Top Storiesപരാതിക്കാരന് ബാറില് വച്ച് തന്നെ അസഭ്യം പറയുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു; ബാറില് നിന്ന് ഇറങ്ങിയ ശേഷം കാറില് പിന്തുടര്ന്ന് ബിയര് കുപ്പിയുമായി ആക്രമിച്ചുവെന്നും മുന്കൂര് ജാമ്യാപേക്ഷയില് ലക്ഷ്മി മേനോന്; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില് നടിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; ഓണം അവധിക്ക് ശേഷം വിശദമായ വാദംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 6:49 PM IST
Top Storiesരാഹുല് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് ക്രൈംബ്രാഞ്ച്; സ്ത്രീകളെ പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്ന കുറ്റം ചുമത്തി; ശബ്ദരേഖയിലുള്ള സ്ത്രീകളുടെ മൊഴിയെടുക്കാന് ക്രൈംബ്രാഞ്ചിന്റെ നീക്കം; പരാതിക്കാര് പരസ്യമായി രംഗത്തുവരാതിരുന്നിട്ടും കേസെടുക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 6:21 PM IST
Top Storiesബിഹാറില് രാഹുല് ഗാന്ധിയുടെ വോട്ടര് അധികാര് യാത്രയില് വന്ജനക്കൂട്ടം; കാല്ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില് ബിജെപിയും എന്ഡിഎയും; വോട്ടര് പട്ടിക തീവ്ര പരിഷ്കരണവും, വഖഫ് ഭേദഗതി നിയമവും ആര്ജെഡിക്കും കോണ്ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള് പുനരാവിഷ്കരിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 5:34 PM IST
Top Stories108 ആംബുലന്സ് പദ്ധതിയില് ഒന്നാം പിണറായി സര്ക്കാര് നടത്തിയത് 250 കോടിയുടെ കമ്മിഷന് തട്ടിപ്പ്; 316 ആംബുലന്സുകളുടെ നടത്തിപ്പ് അഞ്ചു വര്ഷത്തേക്ക് നല്കിയത് 517 കോടിക്ക്; അഞ്ചു വര്ഷത്തിനു ശേഷം കൂടുതല് ആംബുലന്സുകള് ഓടിക്കാന് അതേ കമ്പനി ക്വട്ടേഷന് നല്കിയ തുക 293 കോടി മാത്രവും; ക്രമക്കേട് ആരോപിച്ചു ചെന്നിത്തലമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 5:04 PM IST
Top Stories'ഇനിയെങ്കിലും ഒന്ന് നന്നാകാൻ അമ്മ പറഞ്ഞു..; ആ സമയം ശ്രദ്ധ മുഴുവൻ മറ്റൊന്നിൽ എല്ലാ അവസരങ്ങളും നഷ്ടമായി...!!'; തനി മലയാളി ലുക്കിൽ സ്ക്രീനിൽ തിളങ്ങിയ മുഖം; ഗ്രാമീണ ടച്ച് അഭിനയിച്ച് മടുത്ത സിനിമ ജീവിതം; പിന്നെ കാണുന്നത് കൊച്ചിയിലെ കാർ വളഞ്ഞുള്ള റിയൽ ലൈഫ് എൻട്രിയിൽ; നടി ലക്ഷ്മി മേനോന് സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 4:11 PM IST
Top Stories'ധര്മസ്ഥലയില്വെച്ച് മരിച്ചാല് മോക്ഷം കിട്ടുമെന്ന് വിശ്വാസമുണ്ട്; മരണങ്ങള് ഉണ്ടാകുമ്പോള് പഞ്ചായത്തിനെ അറിയിക്കുകയും അവര് സംസ്ക്കരിക്കയുമാണ് പതിവ്; ട്രസ്റ്റിനെ ലക്ഷ്യമിട്ട് കഴിഞ്ഞ 14 വര്ഷമായി സംഘടിത പ്രചാരണം; കുറ്റവാളികള് ശിക്ഷിക്കപ്പെടണം': മൗനം വെടിഞ്ഞ് ഡോ വീരേന്ദ്ര ഹെഗ്ഡെഎം റിജു23 Aug 2025 10:26 PM IST
Top Stories'സാക്ഷി' ചിന്നയ്യ സൈക്കോയെന്ന് ആദ്യ ഭാര്യ; തന്നെയും മക്കളെയും നിരന്തരം മര്ദിച്ചിരുന്നു; വെളിപ്പെടുത്തല് പണത്തിനുവേണ്ടി; മൃതദേഹങ്ങള് കുഴിച്ചിട്ടിട്ടില്ല എന്ന് കൂടെ ജോലി ചെയ്തയാളും; ആക്ഷന് കമ്മറ്റിക്കാര് പ്രതിക്കൂട്ടില്; ലോറിക്കാരന് മനാഫിനുനേരെയും അന്വേഷണം; ധര്മ്മസ്ഥലയില് വാദി പ്രതിയായി!എം റിജു23 Aug 2025 8:41 PM IST
Top Storiesസാങ്കേതികത്വം പറഞ്ഞ് കടിച്ചുതൂങ്ങിയാല് നാണം കെടുക രാഹുലും ഷാഫിയും മാത്രമല്ല, കോണ്ഗ്രസ് പാര്ട്ടിയും; അടിമുടി ആരോപണങ്ങളില് മുങ്ങിയതോടെ രാഹുല് മാങ്കൂട്ടത്തിലിനെ പാര്ട്ടിയില് നിന്ന് ആറുമാസത്തേക്ക് സസ്പെന്ഡ് ചെയ്യും; അന്വേഷണത്തിന് ശേഷം തുടര്നടപടി; എം എല് എ സ്ഥാനം രാജി വയ്ക്കുന്നതില് തീരുമാനം രാഹുലിന് വിടാനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ23 Aug 2025 8:20 PM IST
Top Stories'ടെന്ഷന് മാറാന് വേണ്ടി എന്തെങ്കിലും കലക്കി തന്ന് കൊല്ലാന് ശ്രമിക്കുകയാണോ? എന്ന് യുവതി; 'എത്ര സെക്കന്ഡ് വേണം എനിക്ക് നിന്നെ കൊല്ലാന്?' എന്ന് രാഹുല്; എംഎല്എ യുവതിയെ ഗര്ഭച്ഛിദ്രത്തിന് നിര്ബന്ധിക്കുന്ന ഓഡിയോ പുറത്തുവിട്ട് പി സരിന്; പെണ്കുട്ടികള് കൊല്ലപ്പെട്ടിട്ടുണ്ടാകാം, സമഗ്രാന്വേഷണം വേണമെന്ന് സിപിഎം നേതാവ്മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 6:33 PM IST
Top Storiesകേസോ പരാതിയോ ഇല്ലെന്ന വാദവും പൊളിയുന്നു; യുവതിയെ നിര്ബന്ധിത ഗര്ഭച്ഛിദ്രത്തിന് സമ്മര്ദ്ദം ചെലുത്തിയെന്ന് ബാലാവകാശ കമ്മീഷനില് പരാതി നല്കി മഹിളാമോര്ച്ച നേതാവ്; ലൈംഗിക ആരോപണങ്ങളില് രാഹുല് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷന്; രാജിക്കായി സമ്മര്ദ്ദം ഏറുന്നുസ്വന്തം ലേഖകൻ23 Aug 2025 6:32 PM IST