Top Stories - Page 28

കേരളം മുഴുവന്‍ കടല്‍ പോലെ അലയടിച്ച് മുന്നിലേക്ക് വന്നാലും എന്റെ ബോധ്യങ്ങളില്‍ നിന്നും ഞാനെടുത്ത നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ല;  കോണ്‍ഗ്രസ് ജീവിക്കുന്നത് സോഷ്യല്‍ മീഡിയയിലോ റീലിലോ അല്ല, ജനമനസുകളിലാണ്; രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കടുത്ത നിലപാടില്‍ വി ഡി സതീശന്‍; ഷാഫി പറമ്പിലുമായി കൂടുതല്‍ അകന്ന് പ്രതിപക്ഷ നേതാവ്
അയ്യോ... എന്റെ വിരല്‍ മുറിഞ്ഞുപോയി എന്നു പുലമ്പിക്കൊണ്ട് ഞാന്‍ ബസിലേക്ക് തിരികെ കയറി; താഴെ വിരല്‍ അറ്റു വീണ് കിടപ്പുണ്ടോ എന്നു പരതി; മോതിരവും മുറിഞ്ഞുപോയ വിരലും ഡോറിന് സമീപം ഇരുമ്പ് തകിടിന്റെ വിടവില്‍ തറഞ്ഞിരുന്നു;  കണ്‍മുന്നില്‍ വിരലറ്റുപോയ അനുഭവം വിവരിച്ച് മാധ്യമ പ്രവര്‍ത്തക; അപകട സാധ്യത വിവരിച്ച് ഫേസ്ബുക്ക് പോസ്റ്റ്
ജമ്മു കാശ്മീരില്‍ ഹസ്രത്ത്ബാല്‍ പള്ളിയുടെ ഉദ്ഘാടന ഫലകത്തിലെ അശോക സ്തംഭം തകര്‍ത്ത് ആളുകള്‍; ഇസ്ലാമിക ആരാധനാലയങ്ങളില്‍ ചിഹ്നങ്ങള്‍ പാടില്ലെന്ന് പറഞ്ഞ് ആക്രമണം; മതവികാരം വ്രണപ്പെടുത്തിയെന്നും അക്രമികളെ കുറ്റം പറയില്ലെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല; അങ്ങേയറ്റം ഖേദകരമെന്ന് ലഫ്റ്റനന്റ് ഗവര്‍ണറും
ധര്‍മ്മസ്ഥല വ്യാജ പ്രചാരണങ്ങളുടെ ആസൂത്രകന്‍ കേരള എം പി എന്ന് ഓര്‍ഗനൈസര്‍; ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നല്‍കണമെന്നും മനാഫ്; ലോറിക്കാരന്‍ വ്ളോഗറെ തിങ്കളാഴ്ച എസ്ഐടി ചോദ്യം ചെയ്യും: ധര്‍മ്മസ്ഥലയിലെ ഗൂഢാലോചനാ അന്വേഷണം കേരളത്തിലേക്ക് നീളുന്നോ?
സസ്പെന്‍ഷന്‍ അങ്ങ് പള്ളി പോയി പറഞ്ഞാല്‍ മതി; കസ്റ്റഡി മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരെ വിട്ടുവീഴ്ച്ചയില്ലെന്ന് വ്യക്തമാക്കി വര്‍ഗീസ് ചൊവ്വന്നൂര്‍; പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുജിത്തും; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ പോലീസുകാരുടേത് ഗൗരവമായ അധികാര ദുരുപയോഗമെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ടും
ജി.എസ്.ടിയിലെ ആശങ്കകള്‍ക്ക് വിരാമം; കാറുകള്‍ക്ക് വില കുറയ്ക്കുമെന്ന് ഉറപ്പ് നല്‍കി പ്രമുഖ വാഹന നിര്‍മാതാക്കള്‍; ടാറ്റ കാറുകള്‍ക്ക് 1.40 ലക്ഷം രൂപ വരെ കുറയും; ഒരു ലക്ഷം രൂപ വരെയുള്ള ടിവിക്ക്  കുറയുന്നത് പതിനായിരം രൂപ വരെ; ജിഎസ്ടി ഇളവില്‍ ഉപഭോക്താവിന് വന്‍ ലാഭം
വെറും 15 സെന്റിമീറ്റര്‍ മുല്ലപ്പൂ തന്ന പണിയേ...! മുല്ലപ്പൂവുമായി ഓസ്‌ട്രേലിയക്ക് പോയ നടി നവ്യ നായര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി;  ഒന്നരലക്ഷം രൂപ പിഴ ശിക്ഷ ഓസ്ട്രേലിയന്‍ അധികൃതര്‍; 28 ദിവസത്തിനകം പിഴ അടയ്ക്കണം; നിയമം അറിയാതെ മെല്‍ബണില്‍ എത്തി പണികിട്ടിയ അനുഭവം പങ്കുവെച്ച് നടി
കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഷൈജു തച്ചോത്തിനെ കണ്ടെത്തിയത് തൂങ്ങി മരിച്ച നിലയില്‍; കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ ഷൈജുവിന്റെ പേരിലുണ്ടായിരുന്നത് അമ്പതില്‍പ്പരം കേസുകള്‍; നില്‍ക്കക്കള്ളിയില്ലാതെ ജീവനൊടുക്കല്‍
ഓണത്തിന് ബ്ലാക്കിലെ ചെക്കൻമാരുടെ ഉള്ളിൽ ഉദിച്ച ഐഡിയ; ഷർട്ടിനും പാന്റിനുമെല്ലാം വൻ ഓഫർ നൽകി ഉടമ ബുദ്ധി; പിന്നാലെ കണ്ടത് ആർത്തിരുമ്പുന്ന ജനകൂട്ടത്തെ; ഷോപ്പിലേക്ക് ഉന്തിയും തള്ളിയുമുള്ള കയറ്റത്തിൽ ഗ്ലാസ് ചില്ല് പൊട്ടി പലരുടെയും ദേഹത്ത് തുളച്ചുകയറി; മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു; നാദാപുരത്തെ സംഭവത്തിൽ പോലീസ് നടപടി ഉണ്ടാകുമോ?
പത്മരാജന്‍  മരിച്ചപ്പോള്‍ മോര്‍ച്ചറിയിലെത്തിയ നിതീഷ് ഭരദ്വാജിനെ നഴ്‌സിങ്ങ് വിദ്യാര്‍ത്ഥിനികള്‍ നുള്ളി മുറിവേല്‍പ്പിച്ചതടക്കം ഒരുപാട് അനുഭവങ്ങള്‍; സൗമ്യയുടെത് തൊട്ട് ഇരുപതിനായിരത്തോളം മൃതദേഹങ്ങള്‍; മരിച്ചവര്‍ക്കു വേണ്ടി സംസാരിക്കാന്‍ നിയോഗിക്കപ്പെട്ട വനിത! ഡോ ഷെര്‍ലി വാസു വിടവാങ്ങുമ്പോള്‍
രക്തസമ്മര്‍ദ്ദവും ഹൃദയത്തിന്റെ താളവും വീണ്ടെടുത്തു; രാജേഷ് കേശവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി; ഉത്രാട ദിനത്തില്‍ ലേക് ഷോര്‍ ആശുപത്രിയില്‍ നിന്നെത്തുന്നത് പ്രതീക്ഷയുടെ മെഡിക്കല്‍ ബുള്ളറ്റിന്‍; കുറച്ചു ദിവസം കൂടി താരം ഐസിയു നിരീക്ഷണം; പ്രാര്‍ത്ഥനകള്‍ തുടരാം
സദ്യ കഴിഞ്ഞാല്‍ ഇല താഴെ നിന്നും മുകളിലോട്ട് ആണ് മടക്കേണ്ടത് എന്ന് കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാം! ക്യാപ്റ്റന് ഇത് അറിയില്ല എന്ന് ഒരു കൂട്ടര്‍; പോരാളി ഷാജിയും കണ്ണൂര്‍ ആര്‍മിയും ചര്‍ച്ചയാക്കിയത് തുടരും എന്ന വിശ്വാസം; പിണറായിയെ പോലെ മോദിയും ഓണ സദ്യ കഴിച്ചാല്‍ എന്തു സംഭവിക്കും? അയ്യപ്പ സംഗമ കാലത്ത് സൈബര്‍ സഖാക്കളും വിശ്വാസികള്‍!