Top Stories - Page 29

അറസ്റ്റ് ചെയ്യാന്‍ ചെങ്ങമനാട് സിഐക്ക് ആരാണ് അധികാരം നല്‍കിയത്? പ്രതി ലൈംഗിക ചുവയുളള വാക്കുകള്‍ ഉപയോഗിച്ചത് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കാട്ടി തരാമോ? കെ എം ഷാജഹാനെതിരെ കേസെടുത്ത് മൂന്നുമണിക്കൂറില്‍ അറസ്റ്റ്; ചോദ്യങ്ങള്‍ ഉതിര്‍ത്ത് സിജെഎം കോടതി; സിപിഎം നേതാവിന്റെ പരാതിയില്‍ ഷാജഹാന് ജാമ്യം; പൊലീസിന് വന്‍തിരിച്ചടി
പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തില്‍ 1500 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ലെന്ന് എസ്.പിയെ ധരിപ്പിച്ചു; 15,000 പേര്‍ വരുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചു; എത്തിയത് 20,000 പേര്‍; പിടിവിട്ട് തിക്കും തിരക്കും ഗതാഗതവും; ഉദ്യോഗസ്ഥര്‍ക്ക് മുഴുവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പത്തനംതിട്ട എസ്പി ആര്‍. ആനന്ദ്
20,000 രൂപയ്ക്കുമുകളില്‍ പണമായി കൈമാറിയാലും ചെക്ക് കേസുകള്‍ നിലനില്‍ക്കും; ചെക്ക് മടങ്ങിയ കേസ് നിലനില്‍ക്കില്ലെന്ന കേരള ഹൈക്കോടതി വിധി ശരിയല്ലെന്ന് സുപ്രീം കോടതി; ആദായനികുതി നിയമത്തിലെ വ്യവസ്ഥ ചൂണ്ടികാട്ടിയുള്ള വിധിയില്‍ ഡിവിഷന്‍ ബഞ്ച് പറഞ്ഞത് ഇങ്ങനെ
ദിവസവും എന്റെ അസ്ഥികള്‍ ഒടിയുന്നു; ഓംലറ്റ് ചവയ്ക്കുമ്പോള്‍ പോലും കൊടിയ വേദന; കോടികള്‍ കൈയിലുണ്ടായിട്ടും കൊടിയ വേദനയില്‍ നിന്ന് മോചനമില്ലാതെ സല്‍മാന്‍ ഖാന്‍; കൃഷ്ണ മൃഗവേട്ടയുടെ പാപമെന്ന് വിമര്‍ശിച്ച് വിശ്വാസികളും; ബോളിവുഡിലെ ബാഡ് ബോയ് വീണ്ടും വിവാദത്തില്‍
ഗണപതി മിത്താണെന്നു പറഞ്ഞ, അയ്യനെ ദ്രോഹിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് സിന്ദാബാദ് വിളിക്കുന്നു; തിരഞ്ഞെടുപ്പ് ആകുമ്പോള്‍ കപട ഭക്തി കാണിച്ചു വരുന്നവരെ പിന്തുണയ്ക്കുന്നു: പിണറായി സര്‍ക്കാരിനോടുള്ള സുകുമാരന്‍ നായരുടെ രാഷ്ട്രീയ ചായ് വില്‍ പ്രതിഷേധം മുറുകുന്നു; എന്‍എസ്എസ് കരയോഗങ്ങളില്‍ അശാന്തി; അംഗത്വം ഉപേക്ഷിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍
ഒറ്റ രാത്രികൊണ്ട് സോനം വാങ്ചൂക്ക് അര്‍ബന്‍ നക്സലൈറ്റും, ചൈനീസ് അനുകൂലിയും, രാജ്യദ്രോഹിയുമായി; വാങ്ചുക്കിന്റെ എന്‍ജിഒയുടെ എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കി ആഭ്യന്ത്ര മന്ത്രാലയം; ലഡാക്ക് സംഘര്‍ഷത്തിന് പിന്നില്‍ ഗൂഢാലോചന സംശയിച്ച് കേന്ദ്രസര്‍ക്കാര്‍; സംഘര്‍ഷം ശക്തമായപ്പോള്‍ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചതിലും സന്ദേഹം
ആഗോള അയ്യപ്പ സംഗമം കത്തി നിന്നിട്ടും വാര്‍ത്താ ചാനലുകളോട് മലയാളികള്‍ മുഖം തിരിച്ചു; ആവേശം പ്രതിഫലിക്കാതെ ബാര്‍ക് റേറ്റിങ്;  ചെറിയ പോയിന്റ് നഷ്ടം ഉണ്ടായെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നു; റിപ്പോര്‍ട്ടര്‍ ബഹുദൂരം പിന്നില്‍; 24 നും തളര്‍ച്ച; നാലുമുതല്‍ ആറുസ്ഥാനക്കാര്‍ തമ്മില്‍ പൊരിഞ്ഞ മത്സരം
നടന്നു പോകവെ യുവതിയുടെ നിതംബത്തില്‍ കടന്നു പിടിച്ചു കൗമരക്കാരന്‍; ബഹളം വെച്ചു പിന്നാലെ ഓടിയപ്പോള്‍ സൈക്കിളില്‍ രക്ഷപെട്ടു;  രോഷം കൊണ്ട് ജ്വലിച്ച യുവതി അപമാനിച്ചവരെ കണ്ടെത്താന്‍ സ്വയം അന്വേഷകയായി; പത്ത് ദിവസത്തെ പരിശ്രമത്തില്‍ കൗമാരക്കാരനെ കണ്ടെത്തി പോലീസില്‍ ഏല്‍പ്പിച്ചു യുവതി;  ഒരു അപൂര്‍വ്വ പോരാട്ടവീര്യത്തിന്റെ കഥ
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായ മുറിവില്‍ ഉപ്പ് പുരട്ടുന്നതുപോലെ; ഏഷ്യാകപ്പിലെ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടത്തിനെതിരെ ബഹിഷ്‌കരണാഹ്വാനം; ജയ്ഷായും മത്സരം കാണാനെത്തില്ല; ബിസിസിഐ പ്രതിനിധിയും മത്സരത്തിനെത്തില്ല; ടിക്കറ്റ് വില്‍പ്പനയിലും തിരിച്ചടി?
സ്‌കൂളിലെ സമര്‍ത്ഥനായ വിദ്യാര്‍ത്ഥി കോളേജിലെ ആദ്യ സെമസ്റ്ററില്‍ തന്നെ പുറത്തുചാടി; പിന്നാലെ അമേരിക്ക കേട്ടത് ഞെട്ടിക്കുന്ന കൊലപാതക വാര്‍ത്തയും; മധ്യവര്‍ഗ്ഗ കുടുംബാംഗമായ ടൈലര്‍ ഫാസിസ്റ്റ് വിരുദ്ധനായത് ഡിഗ്രി കാലയളവിലോ? 22 കാരന്‍ ടൈലര്‍ റോബിന്‍സണ്‍ ട്രംപിന്റെ വിശ്വസ്തന്‍ ചാര്‍ലി കിര്‍ക്കിന്റെ കൊലയാളി ആയത് ഇങ്ങനെ
നിലവിളി കേട്ട് ഓടിയെത്തി കിണറ്റിലേക്ക് വേഗത്തില്‍ ഇറങ്ങി; യുവാവിനെ രക്ഷിച്ച് തിരികെ കയറ്റുന്നതിനിടെ മധ്യഭാഗത്ത് വച്ച് കയര്‍ പൊട്ടി; കിണറ്റില്‍ വീണയാള്‍ക്കും രക്ഷിക്കാന്‍ ഇറങ്ങിയ ആള്‍ക്കും ദാരുണാന്ത്യം; സംഭവം കൊല്ലം കല്ലുവാതുക്കലില്‍
ഞാന്‍ പറയുന്നതുപോലെ നാറ്റോ ചെയ്താല്‍, യുദ്ധം പെട്ടെന്ന് അവസാനിക്കും; അതല്ലെങ്കില്‍, നിങ്ങള്‍ എന്റെ സമയവും യുഎസിന്റെ സമയവും ഊര്‍ജ്ജവും പണവും വെറുതെ പാഴാക്കുകയാണ്; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത്; അതിനൊപ്പം ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ തീരുവ ചുമത്തണം: യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന്റെ പൊടിക്കൈ