Top Stories - Page 30

അമ്മ ട്രഷര്‍ സ്ഥാനം രാജിവെച്ച് നടന്‍ ഉണ്ണി മുകുന്ദന്‍; പുതിയ പ്രോജക്ടുകളുടെ വര്‍ധിച്ച ഉത്തരവാദിത്തം കണക്കിലെടുത്ത് രാജി; പുതിയ ഭാരവാഹിയെ നിയമിക്കുന്നത് വരെ ആ സ്ഥാനത്ത് തുടരും: കാരണം വിശദമാക്കി കുറിപ്പ്
ആ 65 ദിനങ്ങള്‍...., ജീവിതത്തിന്റെ പ്രതിസന്ധിയും വേദനയും അയാള്‍ക്കൊപ്പം ഞാനും അനുഭവിച്ചു; മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട; ധൈര്യത്തോടെ പറയുകയും ചര്‍ച്ചയാവുകയും ചെയ്യേണ്ട ഒരു വിഷയം; കുറിപ്പുമായി ടൊവിനോ
ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന് ലഭിച്ചത് സ്വന്തം പേര്; സിനിമ വിജയമായതോടെ ചിത്രത്തിന്റെ പേര് കൂടി സ്വന്തം പേരിനൊപ്പം ചേര്‍ത്ത് 22 വര്‍ഷം; കരിയറും വ്യക്തി ജീവിതവും പ്രതിസന്ധിയിലായതോടെ പേരുള്‍പ്പടെ മാറ്റി പുതിയ തുടക്കത്തിന് താരം; ജയം രവി രവി മോഹനാകുമ്പോള്‍
നിലമ്പൂര്‍ തിരിച്ചു പിടിക്കാന്‍ യുഡിഎഫ് രംഗത്തിറക്കുക ഷൗക്കത്തിനെയോ വി എസ് ജോയിയെയോ? എല്‍ഡിഎഫ് വീണ്ടും സ്വതന്ത്ര പരീക്ഷണത്തിന് തയ്യാറാകുമോ? പാര്‍ട്ടി ചിഹ്നമെങ്കില്‍ എം. സ്വരാജിന്റെ പേരും പരിഗണനയില്‍; പോരാട്ടത്തിന് തയ്യാറെന്ന് എം വി ഗോവിന്ദന്‍;  തെരഞ്ഞെടുപ്പ് ചൂടിലേക്ക് വീണ്ടും കേരളം
ലോകകപ്പ് ഫുട്ബോളിന് വേദിയാകുന്ന മൊറോക്കോയില്‍ കൊന്നൊടുക്കുന്നത് 30 ലക്ഷം തെരുവ് നായ്ക്കളെ! തെരുവുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമെന്ന് വിശദീകരണം; തീരുമാനത്തിനെതിരെ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍
നീ ഈ ചിത്രത്തില്‍ വേലക്കാരിയുടെ റോളല്ലേ? നിലത്തിരുന്നാല്‍ മതി എന്ന് അയാള്‍ പറഞ്ഞു; പുതുമുഖം ആയതിനാല്‍ സെറ്റില്‍ ബുള്ളിങ് നേരിട്ടിരുന്നു; വെളിപ്പെടുത്തി അര്‍ച്ചന കവി
ബംഗ്ലാവുകള്‍ സംരക്ഷിക്കാന്‍ സ്വകാര്യ അഗ്നിശമന ഏജന്‍സികളെ നിയോഗിച്ച് അതിസമ്പന്നര്‍; സാമ്പത്തികം ഇല്ലാത്തവന്റെ വീട് വെണ്ണീറാകും; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസമെന്ന് ആരോപണം; ലോസ് ഏഞ്ചല്‍സ് കാട്ടൂതീക്കിടെ ഒരു സൈബര്‍ വിവാദം
അനുശാന്തിയുടെ കാഴ്ച നഷ്ടമായത് പൊലീസ് അതിക്രമത്തിലല്ല; വാദം കോടതിയുടെ ദയ ലഭിക്കാന്‍; ആറ്റിങ്ങല്‍ ഇരട്ടക്കൊലയില്‍ അവര്‍ക്ക് കൃത്യമായ പങ്കുണ്ട്; ജാമ്യം തേടിയുള്ള അനുശാന്തിയുടെ ഹര്‍ജി തള്ളണം; കാമ പൂര്‍ത്തീകരണത്തിനായി കുഞ്ഞിനെ കൊല്ലാന്‍ കൂട്ടുനിന്ന മാതാവിനെതിരെ കേരളം
കൊച്ചിയില്‍ ഫ്‌ളാറ്റിലെ സ്വമ്മിങ് പൂളില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; മരിച്ചത് നൈപുണ്യ സ്‌കൂളിലെ പ്ലാസ് വണ്‍ വിദ്യാര്‍ഥി; ഫ്‌ളാറ്റില്‍ നിന്ന് വീണതെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്
ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി; ഉത്തരവ് വൈകുന്നേരം 3.30ന് പുറപ്പെടുവിക്കും; കസ്റ്റഡി ആവശ്യമില്ലെന്ന് പോലീസ് പറഞ്ഞത് ജുവല്ലറി മുതലാളിക്ക് തുണയായി മാറി; ബോബി പറഞ്ഞത് ദ്വയാര്‍ഥമല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് കോടതിയുടെ ചോദ്യം; അശ്ലീല പരാമര്‍ശം നടത്തായാലുള്ള പ്രത്യാഘാതം ജനം മനസ്സിലാക്കണമെന്നും കോടതി