Top Stories - Page 31

പഹല്‍ഗാം ഭീകരാക്രമണം: പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കി ഇന്ത്യ; നിര്‍ണായകമായ സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു; സാര്‍ക് വിസ സ്‌കീമിന് കീഴിലുള്ള എല്ലാ പാക്കിസ്ഥാന്‍കാരെയും പുറത്താക്കി; പാക് പൗരന്മാര്‍ക്ക് വിസ നല്‍കില്ല; പാക് ഹൈമ്മീഷനിലെ പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കി; വാഗ-അട്ടാരി അതിര്‍ത്തി അടച്ചു; ഭീകരാക്രമണത്തിന് പാക് പിന്തുണ കിട്ടിയെന്ന് കേന്ദ്രം
പഹല്‍ഗാം എഫക്ടിൽ ഇന്ത്യൻ സൈന്യം; കുല്‍ഗാമില്‍ ശക്തമായ ഏറ്റുമുട്ടല്‍; ടി ആര്‍ എഫിന്റെ   ടോപ് കമാന്‍ഡറെ സൈന്യം വളഞ്ഞതായി സൂചന; എങ്ങും വെടിയൊച്ചകൾ; നിരവധി ഭീകരർ കുടുങ്ങി; രഹസ്യ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ തുടരുന്നു; തങ്മാർഗിൽ അതീവ ജാഗ്രത; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകാനുറച്ച് രാജ്യം; ഒരുത്തനെയും വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ്!
നെടുമ്പാശേരിയില്‍ വികാരനിര്‍ഭരമായ നിമിഷങ്ങള്‍; പഹല്‍ഗാമില്‍ കൊല്ലപ്പെട്ട എന്‍ രാമചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അനുഗമിച്ച് രാമചന്ദ്രന്റെ കുടുംബം; മന്ത്രിമാരും ജനപ്രതിനിധികളും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി; വെളളിയാഴ്ച ചങ്ങമ്പുഴ പാര്‍ക്കില്‍ പൊതുദര്‍ശനം; 11.30 യ്ക്ക് ഇടപ്പള്ളി പൊതുശ്മശാനത്തില്‍ സംസ്‌കാരം
കശ്മീരിനെ ലാക്കാക്കുന്ന ഭീകരര്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് ചെറിയ ഗ്രൂപ്പുകളായി; മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല; ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല; സംഘമായി എപ്പോഴും നീങ്ങി കൊണ്ടിരിക്കും; പഹല്‍ഗാം പോലുളള സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല? ഭീകരരുടെ രീതികള്‍ മാറുമ്പോള്‍
അമിത് ഉറാങ് വളരെ സൂത്രശാലി; കയ്യില്‍ പത്തിലധികം മൊബൈലുകളും സിമ്മുകളും; വിജയകുമാറിന്റെയും ഭാര്യയുടെയും മൊബൈലിനൊപ്പം ഹാര്‍ഡ് ഡിസ്‌കും മാറ്റി; ഒടുവില്‍ തെളിവെടുപ്പിനിടെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത് വിജയകുമാറിന്റെ വീടിന് തൊട്ടടുത്തെ തോട്ടില്‍ നിന്നും
രക്തവും ജലവും ഒരുമിച്ച് ഒഴുകാന്‍ കഴിയില്ല! പഹല്‍ഗാം കൂട്ടക്കുരുതിക്ക് പിന്നാലെ സിന്ധു നദിജല കരാര്‍ റദ്ദാക്കുമോ?  ശ്രദ്ധാകേന്ദ്രമായി മൂന്ന് യുദ്ധങ്ങളെ അതിജീവിച്ച കരാര്‍;  ആര്‍ബിട്രേഷന്‍ കോടതിവിധി ഇന്ത്യക്ക് അനുകൂലം; പാക്കിസ്ഥാന്‍ പ്രതിരോധത്തില്‍; കരാര്‍ പരിഷ്‌കരണത്തില്‍ കനത്ത വെല്ലുവിളികള്‍; ഉറ്റുനോക്കി അയല്‍രാജ്യങ്ങള്‍
വിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസം; സ്വിറ്റ്‌സര്‍ലന്‍ഡോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യമോ ആയിരുന്നു അവരുടെ ഹണിമൂണ്‍ സ്വപ്നം; വിസ ശരിയാകാതെ വന്നതോടെ   മിനി സ്വിസ് എന്നറിയപ്പെടുന്ന പഹല്‍ഗാം യാത്രക്കായി തിരഞ്ഞെടുത്തു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെടിയുതിര്‍ത്ത് ഭീകരര്‍; നോവായി വെടിയേറ്റ് മരിച്ച നാവിക ഉദ്യോഗസ്ഥന്‍
ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി പോലും സൗഹൃദത്തിലാവുമ്പോള്‍ ഉണ്ടായ ആക്രമണം; അതുപോലെ ഇന്ത്യ കരുത്താര്‍ജിക്കുന്നതും സമാധാനം വന്നതും പ്രകോപനം; പിന്നില്‍ ടൂറിസം മേഖലയെ പിറകോട്ടടിപ്പിക്കയെന്ന ലക്ഷ്യവും; പേര് ചോദിച്ച് മതം നോക്കിയുള്ള കൂട്ടക്കൊല; കശ്മീരില്‍ നടന്നത് ഹമാസ് മോഡല്‍!
വേനല്‍ക്കാലത്തും മഞ്ഞുമൂടുന്ന പഹല്‍ഗാമിനെ ചോരക്കളമാക്കിയ ഭീകരാക്രമണം;  ജീവന്‍ പൊലിഞ്ഞ വിനോദസഞ്ചാരികളില്‍ ഐബി ഉദ്യോഗസ്ഥനും ഇസ്രായേല്‍, ഇറ്റലി പൗരന്മാരും;  ഭീകരാക്രമണം ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ; ആക്രമണത്തെ അപലപിച്ച് ഇസ്രയേലടക്കമുള്ള രാജ്യങ്ങള്‍;  അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നതതല യോഗം ചേര്‍ന്നു
പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണ് കശ്മീര്‍; ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് നാം; ഇരുരാജ്യങ്ങളും ഒരിക്കലും യോജിച്ചുപോവില്ല; ഭീകരരുടെ രക്തം തിളപ്പിച്ചത് പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ വിഷവാക്കുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധം പ്രകടം
വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി; വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടായില്ലെന്ന്  രക്ഷപ്പെട്ടവര്‍; മരണസംഖ്യ ഉയര്‍ന്നത് തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റത് കൊണ്ട്; ആക്രമണം നടത്തിയത് ഏഴുഭീകരരുടെ സംഘം; പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ;  പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവി