Top Stories - Page 32

ഇസ്രയേല്‍ അറബ് രാജ്യങ്ങളുമായി പോലും സൗഹൃദത്തിലാവുമ്പോള്‍ ഉണ്ടായ ആക്രമണം; അതുപോലെ ഇന്ത്യ കരുത്താര്‍ജിക്കുന്നതും സമാധാനം വന്നതും പ്രകോപനം; പിന്നില്‍ ടൂറിസം മേഖലയെ പിറകോട്ടടിപ്പിക്കയെന്ന ലക്ഷ്യവും; പേര് ചോദിച്ച് മതം നോക്കിയുള്ള കൂട്ടക്കൊല; കശ്മീരില്‍ നടന്നത് ഹമാസ് മോഡല്‍!
വേനല്‍ക്കാലത്തും മഞ്ഞുമൂടുന്ന പഹല്‍ഗാമിനെ ചോരക്കളമാക്കിയ ഭീകരാക്രമണം;  ജീവന്‍ പൊലിഞ്ഞ വിനോദസഞ്ചാരികളില്‍ ഐബി ഉദ്യോഗസ്ഥനും ഇസ്രായേല്‍, ഇറ്റലി പൗരന്മാരും;  ഭീകരാക്രമണം ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ; ആക്രമണത്തെ അപലപിച്ച് ഇസ്രയേലടക്കമുള്ള രാജ്യങ്ങള്‍;  അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നതതല യോഗം ചേര്‍ന്നു
പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണ് കശ്മീര്‍; ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് നാം; ഇരുരാജ്യങ്ങളും ഒരിക്കലും യോജിച്ചുപോവില്ല; ഭീകരരുടെ രക്തം തിളപ്പിച്ചത് പാക് ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിന്റെ വിഷവാക്കുകള്‍? പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാക് ബന്ധം പ്രകടം
വെടിയൊച്ച മുഴങ്ങിയതോടെ വിനോദ സഞ്ചാരികള്‍ നാലുപാടും ചിതറിയോടി; വിശാലമായ പുല്‍മേട്ടില്‍ ഒളിച്ചിരിക്കാന്‍ ഒരിടവും ഉണ്ടായില്ലെന്ന്  രക്ഷപ്പെട്ടവര്‍; മരണസംഖ്യ ഉയര്‍ന്നത് തൊട്ടടുത്ത് നിന്നുള്ള വെടിയേറ്റത് കൊണ്ട്; ആക്രമണം നടത്തിയത് ഏഴുഭീകരരുടെ സംഘം; പഹല്‍ഗാമിലേത് പുല്‍വാമയ്ക്ക് ശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണം
എന്റെ ഭര്‍ത്താവിനെ നിങ്ങള്‍ കൊന്നില്ലേ, എന്നെയും കൊല്ലൂ...; നിന്നെ കൊല്ലില്ല, പോയി മോദിയോട് പറയൂ;  പഹല്‍ഗാമില്‍ ശിവമോഗ സ്വദേശിയായ മഞ്ജുനാഥ് കൊല്ലപ്പെട്ടത് ഭാര്യയുടെയും മകന്റെയും കണ്‍മുന്നില്‍; അക്രമികള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചതായി തോന്നുന്നുവെന്നും പല്ലവി
ഹര്‍ഷാരവം മുഴക്കിയ വിശ്വാസികള്‍ നിറഞ്ഞ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഇറങ്ങും മുമ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഒന്നാലോചിച്ചു; വിശ്വസ്തനായ നഴ്‌സ് മാസ്സിമിലിയാനോ സ്‌ട്രോപ്പെറ്റിയോട് ഒരു ചോദ്യം ചോദിച്ചു; മറുപടി കേട്ടതോടെ സധൈര്യം ആള്‍ക്കൂട്ടത്തിലേക്ക്; തന്റെ നഴ്‌സിനോട് പോപ്പിന്റെ അവസാന വാക്കുകള്‍ ഇങ്ങനെ
പെഹല്‍ഗാമില്‍ വിനോദസഞ്ചാരികളുടെ അടുത്തേക്ക് എത്തിയ ഭീകരര്‍ കശ്മീരികളാണോ എന്ന് ചോദിച്ചു; പിന്നാലെ പല റൗണ്ട് വെടിയുതിര്‍ത്തുവെന്നും ദൃക്‌സാക്ഷികള്‍;  ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍; അഞ്ച് പേരുടെ പരിക്ക് ഗുരുതരം; ആക്രമിക്കപ്പെട്ടത് കുതിരപ്പുറത്ത് സവാരി ചെയ്തും ടെന്റില്‍ വിശ്രമിച്ചും അവധിക്കാലം ആഘോഷിച്ച വിനോദസഞ്ചാരികള്‍;  കുറ്റക്കാരെ വെറുതെ വിടില്ലെന്ന് മോദി; അമിത് ഷാ ശ്രീനഗറിലേക്ക് തിരിച്ചു
എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ, ദൈവത്തെയോര്‍ത്ത് അദ്ദേഹത്തെ രക്ഷിക്കൂ; ആരെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കൂ, ദയവായി സഹായിക്കൂ; ഞങ്ങള്‍ സ്‌നാക്ക് കഴിക്കുന്നതിടെ ഒരാള്‍ കടന്നുവന്ന് എന്റെ ഭര്‍ത്താവിന് നേരെ വെടിവച്ചു: ഭീകരാക്രമണം ഉണ്ടായ പഹല്‍ഗാമില്‍ എങ്ങും സ്ത്രീകളുടെ നിലവിളി; ചോരക്കളം, കരളലയിക്കുന്ന കാഴ്ചകള്‍
താന്‍ രാസ ലഹരി ഉപയോഗിക്കുമെന്ന് ഫെഫ്കയ്ക്ക് മുന്നില്‍ തുറന്ന് സമ്മതിച്ച് ഷൈന്‍ ടോം ചാക്കോ; സംഘടനയ്ക്ക് മുന്നില്‍ വച്ചത് തനിക്ക് നന്നാകാന്‍ ഒരവസരം കൂടി നല്‍കണമെന്ന അഭ്യര്‍ത്ഥന; കുറ്റവാളിയെ പോലെ പരിഗണിക്കാതെ തിരുത്താന്‍ അവസാന അവസരം നല്‍കുമെന്ന് ഫെഫ്ക; അമ്മയുമായും വിഷയത്തില്‍ ചര്‍ച്ച നടത്തി; ഷൈന്‍ ടോം ചാക്കോയെ ആരും വിലക്കില്ല; നടന് അഭിനയം തുടരാം; ഒപ്പം ലഹരിമുക്തിയും അനിവാര്യത
ഈ വര്‍ഷാവസാനം ട്രംപിന്റെ സന്ദര്‍ശനത്തിനായി ഞാന്‍ ഉറ്റുനോക്കുന്നു: ജെ ഡി വാന്‍സിനെ യുഎസ് പ്രസിഡന്റിനുള്ള ആശംസകള്‍ അറിയിച്ച് മോദി; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതി; യുഎസ് വൈസ് പ്രസിഡന്റിനും കുടുംബത്തിനും അത്താഴവിരുന്ന്; കുട്ടികള്‍ക്ക് മയില്‍പ്പീലി സമ്മാനിച്ച് മോദി
കോണ്‍ക്ലേവ് 20 ദിവസത്തിനുള്ളില്‍ സിസ്‌റ്റൈന്‍ ചാപ്പലില്‍; കോണ്‍ക്ലേവിന്റെ ഭാഗമാകുക 138 പേര്‍; തിരഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ നിന്ന് 4 പേര്‍; പുതിയ ഇടയനെ കണ്ടെത്തുന്നതിനുള്ള പേപ്പല്‍ സംഘത്തില്‍ രണ്ട് മലയാളികളും
നേരിട്ട ആദ്യ പന്തില്‍ എക്‌സ്ട്രാ കവറിന് മുകളിലൂടെ ഷാര്‍ദ്ദൂലിനെ സിക്‌സര്‍ പറത്തി തുടക്കം; തൊട്ടടുത്ത ഓവറില്‍ ആവേശ് ഖാനെതിരെ സിക്‌സും ഫോറും; ജെയ്‌സ്വാളിനെ കാഴ്ചക്കാരനാക്കി ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് വൈഭവ് സൂര്യവംശി;  രഞ്ജി ട്രോഫിക്ക് പിന്നാലെ ഐപിഎല്ലിലും ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ് താരം