Uncategorized - Page 152

കേരള അതിർത്തിയിൽ എത്തിയപ്പോൾ കാല് കൊണ്ട് സീറ്റിന് അടിയിലൂടെ ചവിട്ടും കൈ കൊണ്ട് ഉപദ്രവിക്കാനും ശ്രമം; സ്വിഫ്റ്റ് ബസിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് റിമാൻഡിൽ
അമ്മ പൊട്ടിച്ച തമാശ കേട്ട് പൊട്ടിച്ചിരിച്ച് കൊണ്ട് ഉണർന്ന് 5 വർഷമായി കോമയിൽ കഴിയുന്ന യുവതി; സ്വപ്‌നം യാഥാർഥ്യമായെന്ന് ജെന്നിഫറിന്റെ അമ്മ; സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു; ഇത് അദ്ഭുതമെന്ന് ജെന്നിഫറിന്റെ ഡോക്ടർ
അപകട സമയത്ത് എയർ ബാഗ് പ്രവർത്തിച്ചില്ല; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്; വാഹനത്തിന് നിർമ്മാണ പിഴവുണ്ടായി; കാറിന്റെ മുഴുവൻ വില തിരികെ നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
ജനപ്രതിനിധിയെന്ന നിലയിൽ ഗുരുതരമായ ചട്ടലംഘനം; പി വി അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസ് ഇല്ലെന്ന് സംസ്ഥാന സർക്കാർ; ലൈസൻസ് ഇല്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിക്കുമെന്ന് ഹൈക്കോടതി