Marketing Featureവ്യാജ ലഹരിമരുന്ന് കേസിൽ കുടുങ്ങി ജയിലിൽ കിടന്നത് 72 ദിവസം; ബ്യൂട്ടി പാർലർ വീണ്ടും തുടങ്ങി ജീവിതത്തിലേക്ക് മടങ്ങിയെങ്കിലും ഉള്ളിൽ കനൽ പോലെ ചതിച്ചവരുടെ ഗൂഢാലോചന; എന്തിന് വേണ്ടി അവർ ചതിച്ചെന്ന് അറിയണമെന്ന് ഷീല സണ്ണിമറുനാടന് മലയാളി6 Feb 2024 10:48 PM IST
Marketing Featureജനപ്രതിനിധിയായ തനിക്കും സർക്കാർ ജീവനക്കാരിയായ ഭാര്യക്കും ലഭിച്ച പണം മാത്രമാണ് സമ്പാദ്യം; 28 ലക്ഷം മരവിപ്പിച്ച നടപടി ഇഡിയുടെ അപേക്ഷയിൽ; തന്റെ സമ്പാദ്യം നിയമവിധേയം; നടക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കം: നിയമ നടപടി സ്വീകരിക്കുമെന്ന് എ സി മൊയ്തീൻമറുനാടന് മലയാളി6 Feb 2024 10:46 PM IST
Uncategorizedകലക്ടർക്ക് പരാതി നൽകാൻ കറുപ്പ് ഷർട്ട് ധരിച്ചെത്തിയ യുവാവിനെ പൊലീസ് തടഞ്ഞു; ഒടുവിൽ അമ്മാവന്റെ ഷർട്ട് വാങ്ങി ധരിച്ചു; വിശദീകരണവുമായി അധികൃതർമറുനാടന് മലയാളി6 Feb 2024 10:36 PM IST
Uncategorizedഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പോക്സോ കേസ്മറുനാടന് ഡെസ്ക്6 Feb 2024 10:23 PM IST
SPECIAL REPORTസിപിഎമ്മുകാരായ മന്ത്രിയും നഗരസഭ ചെയർമാനും തമ്മിൽ ശീതസമരം; പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ചുമതല നഗരസഭയിൽ നിന്ന് മാറ്റി ജില്ലാ പഞ്ചായത്തിന് നൽകി; രൂക്ഷവിമർശനവുമായി എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗം; സിപിഎം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകുംശ്രീലാല് വാസുദേവന്6 Feb 2024 10:23 PM IST
Marketing Featureഇത് പൊലീസിന്റെ രാജാവിനേക്കാൾ വലിയ രാജഭക്തി! പെരുനാട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഎഫ്ഐ മേഖലാ പ്രസിഡന്റ് കീഴടങ്ങിയിട്ടും അറസ്റ്റ് ചെയ്യാൻ മടിച്ച് പൊലീസ്; ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തിയത് രണ്ടു രാത്രിക്ക് ശേഷം; 20 പ്രതികളിൽ നാലു പേർ അറസ്റ്റിൽശ്രീലാല് വാസുദേവന്6 Feb 2024 10:08 PM IST
KERALAMകഞ്ചാവ് ലഹരിയിൽ കാറോടിച്ച് വാഹനങ്ങളിലിടിച്ചു; ക്രെയിൻ കുറുകെ നിർത്തി പിടികൂടി പൊലീസ്; ദമ്പതിമാർ കസ്റ്റഡിയിൽമറുനാടന് മലയാളി6 Feb 2024 9:58 PM IST
KERALAMഒബിസിറ്റി സർജന്മാരുടെ ദേശീയ സമ്മേളനം ഏഴ് മുതൽ പത്ത് വരെ കൊച്ചിയിൽമറുനാടന് മലയാളി6 Feb 2024 9:56 PM IST
Uncategorizedഗ്യാൻവാപി പള്ളിയിലെ പൂജയിൽ തുടരെ ഹർജികൾ; പലതും പബ്ലിസിറ്റിക്ക് വേണ്ടി; പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതിമറുനാടന് ഡെസ്ക്6 Feb 2024 9:53 PM IST
Marketing Featureവിമാനത്താവളത്തിലെ പരിചയം പ്രണയമായി; സ്വകാര്യ നിമിഷങ്ങൾ ഫോണിലും പകർത്തി; വിവാഹത്തിന് നിർബന്ധിച്ച് ആദ്യകാമുകൻ വീണ്ടും എത്തിയതോടെ സ്വകാര്യ ചിത്രങ്ങൾക്കായി വിലപേശൽ; പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ച് രണ്ടാം കാമുകനെ കൊലപ്പെടുത്തിയ യുവതിയും ആദ്യകാമുകനും പിടിയിൽമറുനാടന് മലയാളി6 Feb 2024 9:51 PM IST
Uncategorizedമദ്ധ്യപ്രദേശിലെ പടക്ക നിർമ്മാണശാലയിൽ വൻ സ്ഫോടനം; ആറ് മരണം, 60 പേർക്ക് പരിക്ക്; പരിക്കേറ്റവരിൽ പലരുടെ നിലയും ഗുരുതരംമറുനാടന് ഡെസ്ക്6 Feb 2024 9:13 PM IST
SPECIAL REPORTകുത്തിയൊഴുകുന്ന ആറ്റിൽചാടി ഒഴുകിയെത്തിയ തടി വടത്തിൽ ബന്ധിച്ചുനിർത്തി രക്ഷാപ്രവർത്തനം; പ്രളയത്തിൽ ഒറ്റപ്പെട്ട 20 പേരെ പുല്ലകയാറിന്റെ മറുകരയിൽ എത്തിച്ചത് സാഹസികമായി; വിമുക്തഭടനായ ജസ്റ്റിൻ ജോർജിനെ രാഷ്ട്രപതിയുടെ ജീവൻരക്ഷാ പുരസ്‌കാരം നേടിക്കൊടുത്ത രക്ഷാദൗത്യം ഇങ്ങനെമറുനാടന് മലയാളി6 Feb 2024 9:05 PM IST