KERALAMകേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി: തോമസ് ഐസക്കും ബാലഗോപാലും മറുപടി പറയേണ്ടി വരും; മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിൽ പോയി സമരം ചെയ്യുന്നതിന്റെ പണം എകെജി സെന്റർ എടുക്കണമെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി6 Feb 2024 8:55 PM IST
SPECIAL REPORTലിവ് ഇൻ റിലേഷൻ ബന്ധങ്ങൾക്ക് തടവു ശിക്ഷ; ഒന്നിച്ചു ജീവിക്കണമെങ്കിൽ രജിസ്റ്റർ ചെയ്യണം; 21 വയസിൽ താഴെയുള്ളവർക്ക് മാതാപിതാക്കളുടെ സമ്മതവും ആവശ്യം; ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ച ഏക സിവിൽ കോഡ് കരട്ബില്ലിലെ നിർദ്ദേശങ്ങൾ ഇങ്ങനെമറുനാടന് ഡെസ്ക്6 Feb 2024 8:50 PM IST
KERALAMവിദേശ സർവകലാശാല സംസ്ഥാനത്ത് വേണ്ട; ആശങ്ക സർക്കാരിനെ അറിയിക്കും; സ്വകാര്യ സർവകലാശാലകൾ സർക്കാർ നിയന്ത്രണത്തിലായിരിക്കണം; വിദ്യാർത്ഥികൾ വിവേചനവും നേരിടരുത്; ബജറ്റ് നിർദ്ദേശത്തെ എതിർത്ത് എസ്എഫ്ഐമറുനാടന് മലയാളി6 Feb 2024 8:30 PM IST
AUTOMOBILEഡീസലടിക്കാൻ പണമില്ലാതെ പൊലീസ് വാഹനങ്ങൾ; ഉച്ചക്കഞ്ഞിപ്പണം കിട്ടാതെ സ്‌കൂളുകൾ; അന്ന് എതിർത്ത സ്വകാര്യ മൂലധനത്തിന് ഗതികെട്ടപ്പോൾ പച്ചക്കൊടി; ബാലഗോപാലിന്റെത് ഐസക്കിസത്തിൽനിന്ന് യു ടേൺ; പ്ലാൻ ബി എന്നാൽ ബെവ്‌ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!6 Feb 2024 8:28 PM IST
Uncategorizedബാഗ്പ്പതിലെ ബദറുദ്ദീൻ ഷാ ദർഗ ഹിന്ദു വിഭാഗത്തിന് വിട്ടുനൽകാൻ ജില്ലാ സെഷൻസ് കോടതി; 'ലക്ഷ ഗൃഹ'യുടെ അവശിഷ്ടമാണെന്ന വാദം അംഗീകരിച്ചു കോടതിമറുനാടന് ഡെസ്ക്6 Feb 2024 8:11 PM IST
KERALAMപ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസ്; പിതാവിന് 123 വർഷം തടവുശിക്ഷ വിധിച്ച് മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതിമറുനാടന് മലയാളി6 Feb 2024 8:09 PM IST
KERALAMതണ്ണീർക്കൊമ്പന്റെ ജഡത്തിന് മുന്നിൽ നിന്ന് ഫോട്ടോഷൂട്ട് ; വനംവകുപ്പ് ഉദ്യാഗസ്ഥർക്കെതിരെ പരാതിമറുനാടന് മലയാളി6 Feb 2024 7:55 PM IST
SPECIAL REPORTകേന്ദ്രത്തിനെതിരായ പോരാട്ടത്തിൽ കേരളത്തിനൊപ്പം തമിഴ്‌നാടും; ഡൽഹി സമരത്തിൽ ഡിഎംകെയും പങ്കെടുക്കുമെന്ന് എം കെ സ്റ്റാലിൻ; സഹകരണ ഫെഡറലിസം സ്ഥാപിച്ച്, സംസ്ഥാനങ്ങളുടെ സ്വയം ഭരണാവകാശം നേടിയെടുക്കുന്നതിൽ വിജയിക്കുന്നത് വരെ പ്രതിഷേധം അവസാനിക്കില്ലെന്ന് സ്റ്റാലിൻമറുനാടന് മലയാളി6 Feb 2024 7:51 PM IST
Uncategorizedമംഗളൂരു പനമ്പൂർ ബീച്ചിൽ യുവാവിനും യുവതിക്കും നേരേ സദാചാര ആക്രമണം; മൂന്ന് രാമസേനാ പ്രവർത്തകർ അറസ്റ്റിൽ; ആക്രമണം ലൗ ജിഹാദിന്റെ പേരിൽ6 Feb 2024 7:31 PM IST
KERALAMഞാൻ കുറച്ചുപേരെ മാത്രമേ എടുത്തുള്ളുവെങ്കിൽ അത് മറ്റ് മന്ത്രിമാരെ കളിയാക്കുന്നതു പോലെയാകുമെന്ന് ഗതാഗത മന്ത്രി; ഗണേശ് കുമാറിന് പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി6 Feb 2024 7:28 PM IST
KERALAMബജറ്റിൽ ഭക്ഷ്യ വകുപ്പിനുണ്ടായ അവഗണനയിൽ ധനമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കും; സംസ്ഥാനത്ത് അരിവില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ6 Feb 2024 7:24 PM IST
KERALAMആശുപത്രികളെ രോഗീ സൗഹൃദവും ജനസൗഹൃദവും ആക്കുക സർക്കാർ ലക്ഷ്യമെന്ന് മന്ത്രി വീണ ജോർജ്; വർക്കല താലൂക്ക് ആശുപത്രിയിൽ ബഹുനില മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു6 Feb 2024 7:14 PM IST