Uncategorized - Page 217

ജെ.ഡി.യു പ്രതിപക്ഷ സഖ്യത്തിലെ ശക്തമായ സാന്നിധ്യം; നിതീഷ് കുമാർ മുന്നണി വിടുന്നതിനെ കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല; നേതാക്കളുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെന്ന് മല്ലികാർജുൻ ഖാർഗെ
ഹോ, കണ്ടുനിൽക്കാനേ കഴിഞ്ഞില്ല ആർക്കും; അയാൾ മിനിറ്റുകളോളം മീനിനെ പോലെ പിടഞ്ഞ് പുളഞ്ഞ് മരിക്കുകയായിരുന്നു; ജയിൽ ജീവനക്കാർ പോലും ആ ഭീകരകാഴ്ച കണ്ടുഞെട്ടി; യുഎസിൽ ആദ്യമായി നൈട്രജൻ വാതകം ശ്വസിപ്പിച്ച് നടപ്പാക്കിയ വധശിക്ഷ അതിക്രൂരമെന്ന് ദൃക്‌സാക്ഷി
കേരളാ ഗവർണ്ണർക്ക് ഇനി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സുരക്ഷാ സംവിധാനം; 150 ഓളം വരുന്ന സുരക്ഷാ സംഘത്തിൽ എൻഎസ് ജി കമാണ്ടോകളും; എന്തിനും ഏതിനും അവർ സജ്ജം; അമിത് ഷായുടേയും നിർമലാ സീതാരാമന്റേയും യോഗിയുടേയും ബോസിന്റേയും ഗണത്തിലേക്ക് ആരിഫ് മുഹമ്മദ് ഖാൻ; നിലമേൽ സംഭവം കേരളത്തിൽ ഇസെഡ് പ്ലസ് എത്തിക്കുമ്പോൾ
കടയ്ക്ക് മുന്നിൽ കുത്തിയിരുന്നതിലൂടെ രണ്ടു മണിക്കൂർ കച്ചവടം തടസ്സപ്പെട്ടു; ഗവർണർ കസേരയിട്ടിരുന്ന കടക്കാരന് രാജ്ഭവൻ വക ആയിരം രൂപ; പ്രതിഷേധക്കാർക്ക് കൂലി കൊടുക്കുന്നത് മുഖ്യമന്ത്രിയെന്ന് ആരോപിച്ച ഗവർണറും നിലമേലിൽ നഷ്ടപരിഹാരം നൽകിയപ്പോൾ; കടക്കാരനും ഹാപ്പി!
മനസ്സലിവില്ലാത്ത ആളല്ല ആരിഫ് മുഹമ്മദ് ഖാൻ; താൻ കസേരയിട്ടിരുന്ന കാരണം കടയുടമയുടെ കച്ചവടം മുടങ്ങിയത് രണ്ടു മണിക്കൂറോളം; യാത്ര പറഞ്ഞ് പോകാൻ നേരം കടയുടമയെ നിർബ്ബന്ധിച്ച് പണം ഏൽപ്പിച്ച് ഗവർണർ; കടയുടമ ഫിറോസിന് ഇത് പുതുഅനുഭവം
തന്റെ പ്രതിഷേധം ഏതെങ്കിലും പാർട്ടിക്കോ വ്യക്തികൾക്കോ എതിരല്ല; മറിച്ച് ഒരു സംസ്ഥാനത്തിന്റെ കുത്തഴിഞ്ഞ ഭരണസംവിധാനത്തിന് എതിരെ; കരിങ്കൊടി കാട്ടിയവർ കൂലി തൊഴിലാളികൾ; പൊലീസുകാരെ കുറ്റം പറയുന്നില്ല; അവർ അനുസരിക്കുന്നത് മുകളിലുള്ളവരുടെ നിർദ്ദേശം; ഗവർണറുടേത് സമാനതകളില്ലാ വിമർശനം; നിലമേലിൽ സംഭവിച്ചത്
നിങ്ങളുടെ ബ്ലഡി ക്രിമിനൽസ് ഏറ്റവും കുടുതൽ ഉള്ളിടം! ഇതായിരുന്നു ഗവർണ്ണർക്കെതിരെ നിലമേലിൽ എസ് എഫ് ഐ ഉയർത്തിയ ബാനർ; കരിങ്കൊടി ബാനറിൽ വെയിൽ മറയ്ക്കുന്ന പൊലീസും; പൊലീസ് കാഴ്ചക്കാരായി; ഗവർണർ പൊട്ടിത്തെറിപ്പിച്ചത് ഈ വീഴ്ചകൾ
പ്രതികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച പൊലീസുകാരുടെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി; ഗവർണറുടെ വാഹനം തടഞ്ഞെന്നും എഫ് ഐ ആർ; മന്ത്രി ശിവൻകുട്ടിയുടെ നാലാം ഷോ പരാമർശത്തിനിടേയും പൊലീസ് എഫ് ഐ ആറിലുള്ള ഗുരുതര കുറ്റപ്പെടുത്തലുകൾ; നിലമേലിൽ അതിവേഗം പൊലീസ് നടപടി
ഡിപ്പാർട്ട്‌മെന്റ് സ്‌റ്റോറിലെ ഡ്രസിങ് റൂമിൽ വച്ച് കടന്നുപിടിച്ച് പീഡിപ്പിച്ചെന്ന് കേസ്; 23 വർഷം മുമ്പ് നടന്ന സംഭവത്തിൽ ട്രംപ് മാധ്യമപ്രവർത്തകയ്ക്ക് 689 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി; പ്രശസ്തിക്ക് വേണ്ടിയുള്ള ആരോപണമെന്ന വാദം വിലപ്പോയില്ല; വിധിക്ക് മുമ്പേ ഇറങ്ങിപ്പോയി ട്രംപ്