SPECIAL REPORTഎഫ് ഐ ആർ കൈയിൽ കിട്ടുന്നത് വരെ പ്രതിഷേധിക്കുമെന്ന ഗവർണറുടെ നിലപാട് നിർണ്ണായകമായി; പൊലീസ് മേധാവിയോടും ഫോണിൽ തട്ടിക്കയറി ആരിഫ് മുഹമ്മദ് ഖാൻ; ജാമ്യമില്ലാ കേസെടുത്ത് പൊലീസ്; നിലമേലിലെ പ്രതിഷേധം എസ് എഫ് ഐക്കാരെ ജയിലിലാക്കുംമറുനാടന് മലയാളി27 Jan 2024 5:44 PM IST
SPECIAL REPORTകരിങ്കൊടി പ്രതിഷേധം കാറിന് തൊട്ടടുത്ത് എത്തിയത് പ്രകോപനമായി; കാറിൽ നിന്ന് ഇറങ്ങി എസ് എഫ് ഐക്കാർക്ക് അടുത്തേക്ക് പോയത് വരൂ... എന്ന് അവരെ വിളിച്ച്; രോഷാകുലനായി പൊലീസിനെ വിമർശിച്ചത് സമാനതകളില്ലാ രീതിയിൽ; കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിയെ പരാതി അറിയിച്ചു; നിലമേലിൽ ഗവർണർ കാട്ടിയത് ഷോ എന്ന് മന്ത്രി ശിവൻകുട്ടിമറുനാടന് മലയാളി27 Jan 2024 5:18 PM IST
SPECIAL REPORTസിപിഎം സെക്രട്ടറിയുടെ വാക്കുകൾ ഏറ്റെടുത്ത് എസ് എഫ് ഐ; നിലമേലിൽ ഗവർണർക്കെതിരെ സമാനതകളില്ലാത്ത കരിങ്കൊടി പ്രതിഷേധം; കാറിന് പുറത്തിറങ്ങി പൊലീസിനെ ശകാരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; റോഡിരികിലെ കടയിൽ കസേരയിട്ട് ഇരുന്ന് ഗവർണറുടെ പ്രതിഷേധം; നിലമേലിൽ നാടകീയ സംഭവ വികാസങ്ങൾമറുനാടന് മലയാളി27 Jan 2024 4:37 PM IST
SPECIAL REPORTപൊലീസ് വാഹനം ലഭ്യമല്ലാത്ത സാഹചര്യത്തിൽ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ പ്രൊട്ടോക്കോൾ ലംഘനം ഇല്ല; പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് കരാറുകാരന്റെ വാഹനം ഉപയോഗിച്ച അനൗചിത്യം ചർച്ചകളിൽ; മന്ത്രി റിയാസിന്റെ ചോര കുടിക്കാൻ കൈരളി കൺസ്ട്രക്ഷൻസിന്റെ ജീപ്പ് എത്തിച്ചത് ആര്?മറുനാടന് മലയാളി27 Jan 2024 4:17 PM IST
KERALAMതെച്ചിക്കോട്ട് കാവ് രാമചന്ദ്രനെയുൾപ്പെടെയുള്ള ആനകളെ പാപ്പാന്മാർ പിറകിലോട്ട് മാറ്റിയത് വലിയ അപകടം ഒഴിവാക്കി; കുന്നംകുളം കാവിലക്കാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ദേശക്കാർ തമ്മിലടിച്ചത് വൈറൽ27 Jan 2024 3:54 PM IST
KERALAMകേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പേർ ഹജ്ജിന്ന് പോകുന്ന കരിപ്പൂരിൽ ഇരട്ടിയോളം വിമാന യാത്രാ നിരക്ക് വർദ്ധന; പ്രതിഷേധവുമായി സുന്നി യുവജന സംഘം27 Jan 2024 3:50 PM IST
KERALAMജനപ്രതിനിധിയുടെ അവകാശം ഉപയോഗിച്ചുള്ള ഒരു പ്രതിരോധത്തിനും നിൽക്കില്ല; മിച്ചഭൂമി കയ്യേറിയെന്ന് ഉറപ്പുണ്ടെങ്കിൽ സർക്കാരിന് തന്നെ അറസ്റ്റ് ചെയ്യാമെന്ന് മാത്യു കുഴൽനാടൻ27 Jan 2024 3:38 PM IST
SPECIAL REPORT150 ഓളം കവിതകളുടെയും നിരവധി പുസ്തങ്ങളുടെയും രചയിതാവ്; ഇംഗ്ഗീഷിലും മലയാളത്തിലും ഒരുപോലെ എഴുതുന്ന പ്രതിഭ; മാക്മില്ലൻ കമ്പനി അടക്കമുള്ള പ്രമുഖ കമ്പനികൾ പ്രസാധകർ; തിരുവിതാംകൂറിന്റെ സമഗ്ര ചരിത്രവും എഴുതി; പത്മ പുരസ്‌ക്കാരം ഗൗരി ലക്ഷ്മിഭായിക്ക് ലഭിച്ചത് ഇങ്ങനെഅരുൺ ജയകുമാർ27 Jan 2024 3:22 PM IST
SPECIAL REPORTസുഭാഷ് ചന്ദ്ര ബോസിനോടുള്ള അച്ഛന്റെ ആരാധന മക്കളുടെ പേരിൽ 'ബോസ്' എത്തിച്ചു; ആ മഹാന്റെ നാട്ടിൽ അതിലൊരാൾ ഗവർണ്ണറായത് കാലത്തിന്റെ നിയോഗം; ആറു മാസം കൊണ്ട് ബംഗാളിയിൽ 25 മിനിറ്റ് നീളുന്ന റിപ്പബ്ലിക് ദിന പ്രസംഗം; ആനന്ദബോസ് ബംഗാളികളെ വിസ്മയിപ്പിക്കുമ്പോൾമറുനാടന് മലയാളി27 Jan 2024 3:17 PM IST
KERALAMവയനാട്ടിൽ വളർത്തു മൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി; കടുവയെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി27 Jan 2024 3:11 PM IST
SPECIAL REPORTസുരക്ഷയുടെ കാര്യത്തിൽ യു കെയുടെ സ്ഥാനം ഏകാധിപതികൾ ഭരിക്കുന്ന ടർക്ക്മെനിസ്ഥാനും പുറകിലെന്ന് അമേരിക്ക; അമേരിക്കൻ പൗരന്മാർക്കുള്ള ട്രാവൽ അഡ്വൈസിൽ സ്പെയിനും ഫ്രാൻസും ജർമ്മനിയും തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും സുരക്ഷ കുറവെന്ന് മുന്നറിയിപ്പ്മറുനാടന് ഡെസ്ക്27 Jan 2024 2:58 PM IST
Marketing Featureവയനാട്ടിലെ സ്‌കൂൾ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് ആലപ്പുഴ കണിച്ചു കുളങ്ങര സ്വദേശിയായ യുവാവ് അറസ്റ്റിൽ; പെൺകുട്ടിയും ആദിത്യനും ഇൻസ്റ്റഗ്രാമിൽ തുടർച്ചയായി ചാറ്റ് ചെയ്തിരുന്നതായി പൊലീസ്മറുനാടന് മലയാളി27 Jan 2024 2:35 PM IST