Uncategorized - Page 219

പ്രതാപനും ഭാര്യയായ ശ്രീനയും കൂടി പാവങ്ങളിൽ നിന്നും തട്ടിച്ചെടുത്തത് 2300 കോടി; പത്ത് പൊലീസുകാരും ഉന്നത രാഷ്ട്രീയക്കാരും പങ്കുപറ്റി; സർക്കാരിന്റെ പ്രധാന പര്യടന പരിപാടി സ്‌പോൺസർ ചെയ്തതും ഹൈറിച്ച് പണം! അവർ ചില്ലറക്കാരല്ല; പണമെല്ലാം കടത്തിയത് കാനഡയിലേക്ക്
വർഷങ്ങൾ മുമ്പ് മണലെടുത്തുണ്ടായ വൻ കയങ്ങളിലെ ചെളിയെടുത്തത് മൂന്ന് വിദ്യാർത്ഥികളുടെ ജീവൻ; സുഹൃത്തുക്കളിൽ ഒരാൾ ബൈക്ക് വാങ്ങിയതിന്റെ സന്തോഷം ആഘോഷിക്കാൻ വവ്വാമൂലയിൽ എത്തിയവർ; വെള്ളയാണിയെ ദുഃഖത്തിലാക്കി ദുരന്തം; സൂരജ് ഇ്‌പ്പോഴും ഞെട്ടലിൽ
സ്‌കൂളിലെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചെങ്കിലും ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല; ഹാർഡ് ഡിസ്‌കിൽ കൃത്രിമം കാട്ടിയെന്ന് സംശയം; മലയാളിയായ പ്രിൻസിപ്പൽ കേസിൽ പ്രതി; ബംഗളൂരു ചെല്ലക്കരയിൽ സ്‌കൂൾ കെട്ടിടത്തിനു മുകളിൽ നിന്ന് നാലു വയസ്സുകാരി വീണ് മരിച്ചതിൽ ദുരൂഹത മാത്രം
ഔഷധ മൂല്യമുണ്ടെന്ന് ഞാൻ പറഞ്ഞാൽ എന്റെ അനുയായികൾ ചാണകം പോലും കഴിക്കും.. അതാണ് എന്റെ ശക്തി; ഒൻപത് മിനിറ്റ് നാടകത്തിൽ വെളുത്ത താടിയുള്ള മോദി അപരൻ പറഞ്ഞത് ഇങ്ങനെ; കേന്ദ്ര ഏജൻസികളും പരിശോധനയിൽ; ഹൈക്കോടതി വിജിലൻസ് രജിസ്ട്രാറുടെ അന്വേഷണം നിർണ്ണായകമാകും
സാമ്പത്തിക തർക്കം;ഡൽഹി എസിപിയുടെ മകനെ മർദിച്ചുകൊന്ന് കനാലിൽ തള്ളി സുഹൃത്തുക്കൾ; മൃതദേഹത്തിനായി തിരച്ചിൽ തുടരുന്നു: കൊലനടത്തിയത് ഹരിയാനയിൽ നടന്ന വിവാഹത്തിൻ പങ്കെടുത്ത് മടങ്ങും വഴി: ഒരാൾ അറസ്റ്റിൽ
നാലു വർഷം മുമ്പ് ലഭിച്ചത് 75 ലക്ഷം രൂപയുടെ ലോട്ടറി; എന്നിട്ടും ആ ഭാഗ്യവാനിഷ്ടം മോഷണം നടത്തി ജീവിക്കാൻ; ജോമോൻ പിടിയിലായത് വീടു കുത്തിത്തുറന്ന് നാലര പവൻ സ്വർണം മോഷ്ടിച്ച കേസിൽ: ഇയാൾക്കെതിരെയുള്ളത് നിരവധി മോഷണക്കേസുകൾ
നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചെന്ന പരാതിയിൽ കേരളാ ഹൈക്കോടതി ജീവനക്കാർക്കെതിരെ അതിവേഗം നടപടി; രണ്ട് ജീവനക്കാരെ സസ്‌പെന്റ് ചെയ്തു; സംഭവം വിജിലൻസ് രജിസ്റ്റ്രാർ അന്വേഷിക്കും; വൺ നേഷൻ, വൺ വിഷൻ, വൺ ഇന്ത്യ നാടകം കരുതുകൂട്ടിയുള്ള അപമാനിക്കലെന്ന് വിമർശനം