Uncategorized - Page 220

മണി ചെയിൻ തട്ടിപ്പിലൂടെ ഹൈറിച്ച് ഉടമകൾ തട്ടിയെടുത്തത് 1157 കോടി; എച്ച് ആർ കോയിൻ പേരിൽ ക്രിപ്‌റ്റോ കോയിൻ പുറത്തിറക്കി സമാഹരിച്ചത് 1138 കോടിയും; തട്ടിപ്പിന്റെ കണക്കുകൾ പുറത്തുവിട്ടു ഇ ഡി; സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് നടത്തിയതെന്നും എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്
ധാന്യം പൊടിക്കുന്ന മില്ലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം; സംഭവ സമയം ഉണ്ടായിരുന്നത് ഉടമയടക്കം മൂന്നു പേർ; നിസാര പൊള്ളലോടെ എല്ലാവരും രക്ഷപ്പെട്ടു; പൊട്ടിത്തെറിച്ചത് കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടർ
മുഖ്യമന്ത്രിയുടെ മുഖത്തു നോക്കി ചിരിക്കാത്ത ഗവർണറുടെ സൽക്കാരം എങ്ങനെ സ്വീകരിക്കും? ആരിഫ് മുഹമ്മദ് ഖാന്റെ റിപ്പബ്ലിക്ക് ദിന വിരുന്ന് ബഹിഷ്‌ക്കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; മുതിർന്ന ഉദ്യോഗസ്ഥരും അറ്റ് ഹോം വിരുന്നിന് എത്തിയില്ല; ഗവർണർ- സർക്കാർ ഭിന്നത റിപ്പബ്ലിക് ദിനത്തിലും കൂടുതൽ പ്രകടം