Uncategorized - Page 221

തിരുവനന്തപുരത്ത് പ്രാർത്ഥനാലയത്തിനുള്ളിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ശ്യം കൃഷ്ണയെ കല്ലാമം ഷാലോം കേന്ദ്രത്തിൽ എത്തിച്ചത് മദ്യപാനം നിർത്താനായി
ഇന്ത്യാ സഖ്യത്തിൽ നിന്നിരുന്നെങ്കിൽ നിതീഷ് കുമാറിന് പ്രധാനമന്ത്രി ആകാമായിരുന്നു; നിതീഷ് എൻഡിഎയിലേക്ക് മടങ്ങുന്നു എന്നു വാർത്തകൾക്കിടെ അഖിലേഷ് യാദവിന്റെ അഭിപ്രായ പ്രകടനം
ഗവർണർക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല, പെരുമാറ്റം നിലവിട്ട നിലയിൽ; ഗവർണരുടെ ഈ പെരുമാറ്റം അന്തസിന് ചേരാത്തത്, നടപടി ഭരണഘടനാ വിരുദ്ധം: രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ
വാലിബനെതിരെ ഹേറ്റ് ക്യാംപെയിൻ; ഫാൻസിന് വേണ്ടിയുള്ള സിനിമയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല; പരിചിതമായ രീതി തന്നെ സിനിമ വേണമെന്ന് എന്തിനാണ് വാശിപിടിക്കുന്നത്; മോഹൻലാൽ സിനിമക്കെതിരായ വിമർശനങ്ങൾക്കെതിരെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി
ബെംഗളൂരുവിലെ നാലു വയസുകാരിയുടെ മരണം: സ്‌കൂൾ പ്രിൻസിപ്പലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു; കണ്ടാൽ അറിയാവുന്ന മറ്റൊരു ജീവനക്കാരനും പ്രതി പട്ടികയിൽ; സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ നശിപ്പിച്ചോ?
ചെറുകുളമ്പ് കെ.എസ്.കെ.എം.യു.പി സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ ക്രമക്കേട്: 5,20,745 രൂപ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്; അരിയുടെ സ്‌റ്റോക്കിൽ ക്രമക്കേട് കാട്ടി അദ്ധ്യാപകൻ; പലവ്യഞ്ജനം വാങ്ങിയതുമായി ബന്ധപ്പെട്ട് വ്യാജമായി വിവിധ കടകളുടെ പേരിലുള്ള ബില്ലുകളും തയ്യാറാക്കിയെന്ന് കണ്ടെത്തൽ