Uncategorized - Page 222

അമ്മയ്ക്ക് ആഹാരവുമായി എത്തിയ ഇളയ മകൻ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം; കാലിൽ തുണി ഉപയോഗിച്ച് കെട്ടിയിട്ട് അമ്മയെ കൊന്നത് മൂത്ത മകൻ; വെള്ളറട ആനപ്പാറയെ നടുക്കി മോസസിന്റെ പരാക്രമം; കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്
2008 മുതൽ മിച്ചഭൂമി കേസിൽ ഉൾപ്പെട്ടതിനാൽ രജിസ്‌ട്രേഷൻ നടത്തരുതെന്ന് ജില്ലാകളക്ടർ ഉത്തരവിട്ട സ്ഥലം വാങ്ങിയെന്ന് കണ്ടെത്തൽ; കുഴൽനാടൻ എംഎൽഎയുടെ അധിക സ്ഥലം ഏറ്റെടുക്കാൻ റവന്യു നടപടി വേഗത്തിലാക്കും
കർത്തവ്യപഥിൽ പ്രൗഢഗംഭീര പരേഡ്; സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള കാഴ്ച വിരുന്ന്; ടാബ്ലോകളും കൈയടി നേടി; കനത്ത സുരക്ഷയിൽ ഡൽഹിയി ആഘോഷങ്ങൾ; സുരക്ഷയ്ക്ക് നിയോഗിച്ചത് എണ്ണായിരത്തോളം പേരെ; റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ച് കാട്ടുന്നത് ഇന്ത്യൻ കരുത്ത്
ചക്കക്കൊമ്പൻ കുത്തി മലർത്തിയ സൗന്ദർരാജന് മരണത്തിന് കീഴടങ്ങി; അരിക്കൊമ്പൻ പോയിട്ടും ദുരിതം തീരാതെ ചിന്നക്കനാൽ; കൃഷിയിടത്തിൽ ജോലി ചെയ്യുമ്പോൾ പാഞ്ഞടുത്ത ആന സൗന്ദർരാജന്റെ ജീവനെടുത്തപ്പോൾ
ഏറെ സവിശേഷതകളുള്ള ഒന്നാണ് ഇന്ത്യയുടെ ഭരണഘടന; ആ ഭരണഘടനയാണ് ഇന്ത്യയുടെ പ്രാണൻ; ആ പ്രാണനെയാണ് ഇന്ത്യ പ്രതിഷ്ഠിച്ചത്; അതിനേക്കാൾ ഒരു വലിയ പ്രതിഷ്ഠ ഇനി ഇന്ത്യയിൽ നടക്കാനില്ലെന്ന് മന്ത്രി പി പ്രസാദ്
ഇനി ഒരിക്കലും വണ്ടി ഓടിക്കരുതെന്ന് ഡോക്ടറുടെ ഉപദേശം; ലോണെടുത്ത് തുടങ്ങിയ സ്ഥാപനവും പ്രതിസന്ധിയിൽ; ആ ലാത്തിയടി മേഘയ്ക്ക് നൽകുന്നത് വേദന മാത്രം; യൂത്ത് കോൺഗ്രസ് നേതാവിന്റെ കഴുത്തിലെ പരിക്ക് മാറാൻ ഇനി മാസങ്ങൾ വേണം