Uncategorized - Page 223

മാണി സാറിനെ ഇഷ്ടമുള്ള ആരും ഇടതിന് വോട്ട് ചെയ്യില്ല; മാണി സാറിനെ അപമാനിച്ചവരെക്കൊണ്ട് ആത്മകഥ പ്രകാശിപ്പിച്ചത് അദ്ദേഹത്തിന്റെ ആത്മാവ് പോലും പൊറുക്കാത്ത കാര്യമാണെന്ന് കെ മുരളീധരൻ
ഇരുപത്തിയഞ്ച് വർഷമായി റിഫയിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തുന്ന ചെറുകുളത്തെ ബഷീർ; സാധനം വാങ്ങാൻ വന്നയാളോട് പണം ചോദിച്ചപ്പോൾ ആക്രമണം; ബഹ്റൈൻ സ്വദേശി അറസ്റ്റിൽ; മനാമയിൽ മലയാളി കൊല്ലപ്പെട്ടു
രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണു തീരുമാനമെടുക്കേണ്ടതെന്ന ഹൈക്കോടതി നിർദ്ദേശം രാജ്ഭവന് കരുത്താകും; ആ നാലു വിസിമാരേയും ഗവർണർ പുറത്താക്കാൻ സാധ്യതകൾ ഏറെ; അടുത്ത മാസം നിർണ്ണായക ഹിയറിങ്
സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ വിജേഷ് പിള്ളയുടെ ആക്ഷൻ ഒടിടിയെ വാങ്ങിയ ഹൈറിച്ച്! ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരാളുടെ പേരിൽ അമ്പതോളം ഐഡി സൃഷ്ടിച്ച നെറ്റ് വർക്ക് മാർക്കറ്റിങ്; ഹവാലയ്ക്ക് കാനഡയിൽ കമ്പനിയും; ശ്രീനിയും ഭർത്താവും ഒളിവിലും സുരക്ഷിതർ; കേന്ദ്ര ഏജൻസികൾ രണ്ടും കൽപ്പിച്ച്
മലയാളത്തിൽ ആശംസയുമായി മോദിയെ ഉയർത്തികാട്ടി സെൻട്രൽ സ്റ്റേഡിയ പ്രസംഗം; ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലിൽ കേരളത്തിന് ഒളിയമ്പ്;  മുഖ്യമന്ത്രിക്ക് കൈകൂപ്പലും; നിയമസഭയിലെ പൂർണ്ണ ഒഴിവാക്കൽ റിപ്പബ്ലിക് ദിനത്തിന് ഇല്ല; കേന്ദ്രത്തെ ചർച്ചയാക്കി കേരളാ ഗവർണ്ണർ
കോഴിക്കോട് ഡിസിസി ഓഫീസ് നിർമ്മാണ ഫണ്ട് പിരിവിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് താമരശേരി മണ്ഡലം കമ്മിറ്റിക്കെതിരെ കോൺഗ്രസ് നടപടി; തീരുമാനം എടുത്തത് വാട്‌സാപ്പിലൂടെ മണ്ഡലം പ്രസിഡന്റ് രാജി അറിയിച്ചതിന് പിന്നാലെ
കണ്ടാൽ കാക്ക വെള്ളക്കാരൻ; വെളുത്തവനെതിരേ കറുത്തവരുടെ യുദ്ധം; പടപൊരുതി വെള്ളക്കാരൻ; കൗതുകക്കാക്കയെ കണ്ടത് അടൂരിൽ: നിറം മാറ്റത്തിന് കാരണം ആൽബിനിസം; ഇത് അത്ഭുത കാക്കയുടെ കഥ