Uncategorized - Page 241

കലുങ്കിന്റെ മതിലിൽ സ്‌കൂട്ടർ ഇടിച്ചുമറിഞ്ഞു; രാത്രി മണിക്കൂറുകളോളം കലുങ്കിനടിയിൽ കിടന്നിട്ടും അപകട വിവരം ആരും അറിഞ്ഞില്ല; 25കാരിക്ക് ദാരുണ മരണം: അപകട വിവരം പുറത്തറിയുന്നത് കാർ യാത്രികർ കലുങ്കിനോടു ചേർന്നു കാൽ ഉയർന്നു നിൽക്കുന്നതു കണ്ട് നോക്കിയതോടെ
കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമാക്കി മേലുദ്യോഗസ്ഥൻ അപമാനിച്ചു; മാനസികമായി പീഡിപ്പിച്ചു; ജീവിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു; പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ആത്മഹത്യയിൽ ശബ്ദ സന്ദേശം പുറത്ത്
വിവാഹ രേഖകളിൽ നൽകിയതും ഷാജഹാൻ എന്ന പേര്; പിതാവിന്റെ പേരും മാറ്റി; പതിമൂന്ന് വർഷം സവാദിനെ ഒളിപ്പിച്ചതാര്? ഉത്തരം തേടി ഭാര്യയുടെ വീട്ടിലടക്കം തെളിവെടുപ്പ്; സവാദിന്റെ ബന്ധുക്കൾ നേരിട്ട് ഹാജരാവണമെന്ന് എൻഐഎ നോട്ടീസ്
പാനൂർ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണ പൂർത്തിയായി; മരണം ഉറപ്പിക്കാൻ പ്രതി കൈക്കാലുകളുടെ ഞരമ്പുകൾ മുറിച്ചുവെന്ന് പ്രൊസിക്യൂഷൻ കോടതിയിൽ; കേസിലെ നിർണായക സാക്ഷിയായ വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴിയിൽ അരുംകൊലയുടെ പൂർണവിവരങ്ങൾ
ഇതാണ് ഭാരതത്തിന്റെ മുഖം; നമ്മുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്; രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് അരലക്ഷം ഇമാമുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവൻ; ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസിയെ ആർഎസ്എസ് ഇമാമെന്ന് വിളിച്ച് വീണ്ടും അധിക്ഷേപം