Uncategorized - Page 240

മത്സ്യക്കച്ചവടത്തിൽ സ്ഥിര വരുമാനമില്ലാതായതോടെ പലരിൽ നിന്നായി ബിനു പണം കടം വാങ്ങി; പണം തിരികെ നൽകാതായതോടെ പലരും വീട്ടിലെത്തി പരാതി പറയുന്നത് കുടുംബ കലഹമായി; ഭാര്യ മരിച്ചെന്ന് ഉറപ്പിച്ച് ആത്മഹത്യ; കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; കൊരട്ടിയിലേത് ആലോചിച്ചുറപ്പിച്ച ക്രൂരത
ചോദ്യം ചെയ്യലിനു ഹാജരായില്ല എന്ന ഒറ്റക്കാരണത്താൽ തോമസ് ഐസക്കിനെ ഇഡി അറസ്റ്റ് ചെയ്യില്ല; മുൻ ധനമന്ത്രി അന്വേഷണവുമായി സഹകരിക്കാത്തത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ കൊണ്ടു വരും; തെളിവുകളിൽ ഫെമ തെളിയിക്കാൻ ഇഡി; കിഫ്ബിയെ പൂട്ടാൻ കേന്ദ്ര ഏജൻസി തന്ത്രം മാറ്റി പിടിക്കും
ഫാനും വെള്ളവും പാഴാക്കരുത്; കടലാസും സ്റ്റേഷനറിയും വാങ്ങുന്നതും കുറയ്ക്കണം; എല്ലാ ശനിയാഴ്ചകളിലും ജീവനക്കാർ ഉച്ചയ്ക്കുശേഷം ഓഫീസുകൾ വൃത്തിയാക്കണം; ചെലവ് ചുരുക്കലിനൊപ്പം സ്മാർട്ട് സാറ്റർഡേയും; ആനവണ്ടിയെ രക്ഷിച്ചെടുക്കാൻ എല്ലാ അടവും പയറ്റാൻ ഗണേശ്
അമ്മയ്ക്ക്‌ സുഖമില്ലെന്ന് പറഞ്ഞ് മകനെ വിളിച്ചുവരുത്തിയെങ്കിലും വളർത്തു നായയെ നോക്കാനാളില്ലെന്ന് പറഞ്ഞ് തിരികെപ്പോയി; പെറ്റമ്മ മരിച്ചിട്ടും മകനും മകളും തിരിഞ്ഞു നോക്കിയില്ല; കേരളാ ബാങ്കിലെ പണി മകന് പോകും; മകൾക്ക് താൽകാലിക ജോലിയും; അന്നകുട്ടിക്ക് നീതിയൊരുക്കാൻ കുമളി!
മക്കൾ വാടക വീട്ടിലുപേക്ഷിച്ച അന്നക്കുട്ടിയുടെ മരണം; മകനും മകൾക്കുമെതിരെ കേസെടുത്ത് പൊലീസ്;  പൊലീസിനോട് റിപ്പോർട്ട് തേടി മകൻ ജോലി ചെയ്യുന്ന കേരളാ ബാങ്ക്: മകളെ സസ്‌പെൻഡ് ചെയ്ത് കുമളി പഞ്ചായത്ത്
പകരം വിമാനം ഏർപ്പാടാക്കാതെ സർവീസ് റദ്ദാക്കി; മുഴുവൻ ടിക്കറ്റ് തുകയും തിരികെ നൽകാതെയും കബളിപ്പിച്ചു; പുതിയ ടിക്കറ്റ് ബുക്ക് ചെയ്തത് അധിക തുക നൽകി: യാത്രക്കാരന് 64,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി