Uncategorized - Page 239

നാലു മാസം പ്രായമുള്ള കുഞ്ഞിനെ കോയമ്പത്തൂരിലെ ബസിൽ ഉപേക്ഷിച്ച് അമ്മ; തിരക്കുള്ള ബസിൽ കുഞ്ഞിനെ പിടിക്കാൻ മറ്റൊരു സ്ത്രീയെ ഏൽപ്പിച്ചു, അടുത്ത സ്റ്റോപ്പിൽ ഇറങ്ങി; സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ് കുഞ്ഞിനരികിലേക്ക് ഓടിയെത്തി മലയാളിയായ അച്ഛൻ
ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം; ഇനി കണക്ക് പറയുന്നില്ല; ഒരു തീരുമാനവും എടുക്കുന്നില്ല; ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ; എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കും; ഇലക്ട്രിക് ബസിൽ ഇനി ഗണേശ് കുമാർ ഇടപെടില്ല; മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തം
ഭരിക്കുന്നത് ഞങ്ങളുടെ പാർട്ടിയാണ്, വിവരാവകാശം പിൻവലിച്ചില്ലെങ്കിൽ കാസർകോട്ടേയ്ക്ക് മാറ്റും; മറ്റൊരു എപിപിക്കെതിരായി നൽകിയ വിവരാവകാശം പിൻവലിക്കണമെന്ന് അനീഷ്യയെ ഭീഷണിപ്പെടുത്തി; അഭിഭാഷകനെതിരെ അനീഷ്യയുടെ ഡയറിക്കുറിപ്പ്; ജഡ്ജിയുടെ ഭാര്യയുടെ ആത്മഹത്യയിലേക്ക് നയിച്ചത് തുടർ ഭീഷണികൾ
മാസപ്പടിയിൽ അന്വേഷണം നടത്തേണ്ടത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫസ് തന്നെ; ആ അന്വേഷണം നടക്കുമ്പോൾ ഇഡിക്കും സിബിഐയ്ക്കും സമാന്തര അന്വേഷണം അസാധ്യം; ഷോൺ ജോർജ്ജും ലക്ഷ്യമിടുന്നത് ഫ്രോഡിൽ ശക്തമായ അന്വേഷണം; ഉപഹർജി നിർണ്ണായകം
കിഫ്ബി രൂപവത്കരിച്ചതു മുതൽ 17 അംഗ ഡയറക്ടർ ബോർഡ്; ചെയർമാൻ മുഖ്യമന്ത്രി; എല്ലാ തീരുമാനങ്ങളും എടുക്കുന്നത് കൂട്ടായി; മസാല ബോണ്ടിൽ തനിക്കു മാത്രമായി ഒരു ഉത്തരവാദിത്വവുമില്ലെന്ന് മുൻ ധനകാര്യമന്ത്രി പറയുമ്പോൾ പ്രതിക്കൂട്ടിലേക്ക് പിണറായി; തോമസ് ഐസകിന്റെ മറുപടിയിൽ ഞെട്ടി സിപിഎം; ഇഡി നീക്കങ്ങൾ ഇനി നിർണ്ണായകം
വ്യാജരേഖാ കേസിൽ എസ്എഫ്‌ഐ നേതാവ് കെ വിദ്യക്കെതിരെ കുറ്റപത്രം സമർപ്പിച്ചു;  ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വിദ്യ ഏകപ്രതി; വ്യാജ രേഖ തയ്യാറാക്കാൻ വിദ്യക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്നും കുറ്റപത്രത്തിൽ
ശിവശങ്കറും അടുത്ത ബന്ധുവുമായുള്ള വാട്‌സാപ്പ് ചാറ്റുകളിൽ നിറഞ്ഞത് സ്വർണ്ണ കടത്ത്! കെ ഡിസ്‌കിലെ പുനർ നിയമനം പ്രതിമാസം രണ്ടു ല്ക്ഷം രൂപയ്ക്ക്; ഖജനാവ് കാലിയെങ്കിലും ഉണ്ണികൃഷ്ണന് 65ലക്ഷം ഒറ്റയടിക്ക് നൽകാൻ മുൻകാല്യ പ്രാബല്യവും; ഇത് ഇഷ്ടക്കാർക്ക് കോളടിക്കും കാലം
ഒരാളെ കോടതിയിൽ വരാതെ മുങ്ങാൻ സഹായിക്കാത്തതിന്റെ പേരിലെ സമ്മർദ്ദം; നേരിട്ടത് ജോലി വിവേചനവും; പരവൂർ മുൻസിപ്പൽ മജിസ്ട്രേട്ടിന് വാട്ട്സാപ്പിൽ പരാതി നൽകി; ഓഡിയോ അയച്ച് ആത്മഹത്യ ചെയ്തത് സെഷൻസ് ജഡ്ജിന്റെ ഭാര്യ; എപിപി അനീഷ്യയുടെ കുറിപ്പിൽ അന്വേഷണം അനിവാര്യത
ഒപ്പമുണ്ടായിരുന്ന മകൻ കൺവെട്ടത്ത് മരിച്ചു കിടന്നതറിഞ്ഞില്ല; അച്ഛനും അമ്മയും തിരക്കി നടന്നത് നാലു മണിക്കൂറോളം; പൊലീസിലറിയിച്ച് കാത്തിരുന്ന മാതാപിതക്കളെ തേടി എത്തിയത് മകന്റെ മരണ വാർത്ത: 26കാരന്റെ ജീവനെടുത്തത് സ്വകാര്യ ബസിന്റെ അശ്രദ്ധ