Uncategorized - Page 249

സ്വകാര്യ നിർമ്മാണമേഖലയിലെ മാന്ദ്യവും ലൈഫ് പദ്ധതികളുടെ മെല്ലെപ്പോക്കും; സിമന്റ് വിലയിൽ വൻ ഇടിവ്; ഒരുമാസംമുമ്പ് ചാക്കിന് 430 ആയിരുന്ന സിമന്റ് വില 340ലെത്തി: മാർച്ചുവരെ വില ഇനിയും കുറയുമെന്ന് സൂചന
താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകൾ 11.30ന് തുടങ്ങും; 12.20ഓടെ ആരംഭിക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിക്കും; പൂജകളുടെ മുഖ്യ കാർമികൻ പണ്ഡിറ്റ് ലക്ഷ്മീകാന്ത് ദീക്ഷിത്; മേൽനോട്ടം കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡ്; പ്രധാനമന്ത്രി പ്രധാന യജമാനൻ; പ്രാണ പ്രതിഷ്ഠയ്ക്ക് ഒരുങ്ങി അയോധ്യ; ശ്രീരാമജന്മഭൂമി ആഘോഷത്തിൽ
ക്ഷേത്ര ശാന്തിക്കാരനായ നിധീഷിന് സംശയം തോന്നിയത് ഫോൺ വിളിച്ചിട്ട് എടുക്കാത്തിനാൽ; വീട്ടിലെത്തി നടത്തിയ പരിശോധനയിൽ കിണറ്റിൽ മൂവരേയും കണ്ടു; തിരുവള്ളൂരിലേത് മക്കളുമൊത്തുള്ള അഖിലയുടെ ആത്മഹത്യ; ആത്മഹത്യാ കുറിപ്പ് കിട്ടിയെന്ന് പൊലീസ്
മക്കളുമായി സ്വത്തു തർക്കം: അടിപിടിക്കിടെ തലയിടിച്ചു വീണ പിതാവ് സ്‌കൂട്ടർ എടുത്തു പുറത്തു പോകും വഴി കുഴഞ്ഞു വീണു മരിച്ചു; മരിച്ചത് വെട്ടോലിമല തുരുത്തിപ്പള്ളിയിൽ വീട്ടിൽ ദാസ് ആന്റണി
അവർ പേര് ചോദിച്ചില്ല... എവിടെ നിന്ന് വരുന്നെന്നോ എന്താണ് വേണ്ടതെന്നോ ചോദിച്ചില്ല.. ഭക്ഷണം കഴിക്ക് എന്ന് പറഞ്ഞു; മകന്റെ അനുഭവം വിവരിച്ച് അതാണ് പാർട്ടിയെന്ന് പറഞ്ഞ് സുഹാസിനി; സിപിഎം പുകഴ്‌ത്തൽ ചർച്ചകളിൽ
പ്രധാനമന്ത്രി മോദി കഴിഞ്ഞ 11 ദിവസമായി അനുഷ്ഠിച്ചുവരുന്ന വ്രതം ഉന്നതമായ ആത്മീയ ആചരണം; മോദിക്ക് ആശംസയുമായി കത്തെഴുതി പ്രസിഡന്റ്; കേരളം പുറത്തു വിട്ട വ്രത ചിട്ടകൾ വീണ്ടും ചർച്ചകളിൽ
രാമജന്മഭൂമിയിൽ രാംലല്ലയുടെ പ്രതിഷ്ഠ ചടങ്ങിന് ഇനി മണിക്കൂറുകൾ മാത്രം; ഭക്തിയിൽ അലിഞ്ഞ് അയോധ്യ; നഗര ഗ്രാമ വ്യത്യാസമില്ലാതെ ജനങ്ങൾ ഉത്സവാന്തരീക്ഷത്തിൽ; പ്രധാനമന്ത്രി തിങ്കളാഴ്ച രാവിലെയെത്തും; വിശിഷ്ടാതിഥികളെ വരവേൽക്കാൻ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; പഴുതടച്ച സുരക്ഷ ക്രമീകരണങ്ങൾ; രാജ്യത്തിന്റെ കണ്ണും മനസും അയോധ്യയിലേക്ക്
ആചാരരീതിക്കു വിപരീതമായിട്ടാണ് ചടങ്ങെന്നും ഞങ്ങൾ പങ്കെടുക്കുന്നില്ലെന്നുമാണു ശങ്കരാചാര്യന്മാരുടെ നിലപാട്; രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ഉമ്മൻ ചാണ്ടി കണ്ണൂർ വിമാനത്താവളം ഉദ്ഘാടനം ചെയ്തപോലെ: എംവി ഗോവിന്ദൻ
സഹോദരന്റെ മകളെ ദത്തെടുത്തത് ചെറിയ പ്രായത്തിൽ; വഴക്കിനിടെ വളർത്തമ്മയെ തള്ളിയിട്ട് പുറത്തേക്ക് പോയ മകൾ; പിന്നെ കൂട്ട തല്ലും; നടി ഷക്കീലയുടെ പരാതിയിൽ സിസിടിവി പരിശോധന നിർണ്ണായകം; കുടുംബ പ്രശ്‌നത്തിൽ സ്വത്തും വിഷയമെന്ന് സൂചന
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും മയക്കുമരുന്ന് കേസിലെ പ്രതി തടവുചാടി രക്ഷപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്; ബംഗ്ളൂരിലേക്ക് രക്ഷപ്പെട്ടത് കണ്ണൂർ സ്വദേശിയുടെ ബൈക്കിലെന്ന് അന്വേഷണ സംഘം; ഹർഷാദ് ഉടനെ പിടിയിലാകും