Uncategorized - Page 250

പള്ളി കണക്കുകളിൽ ദുരൂഹത കണ്ടു; ചർച്ചയാക്കിയതിന് പ്രതികാരമായി ഭാര്യയെ പിരിച്ചു വിട്ടു; സംസാരിക്കാൻ വിളിച്ചു വരുത്തി അയൺബോക്‌സിന് തലയ്ക്കടിച്ചു; മൈലോട് സെന്റ് മൈക്കിൾസ് കത്തോലിക്ക ദേവാലയത്തിലെ സിസിടിവി ഹാർഡ് ഡിസ്‌കുമായി മുങ്ങി വികാരി; മൺഡേ മാർക്കറ്റിലേത് ക്രൂര കൊല
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ശ്രീരാമൻ പ്രവേശിക്കുകയും ലോകത്തെ അനുഗ്രഹിക്കുന്നതിനായി ഇറങ്ങുകയും ചെയ്യും; അയോധ്യയിലേക്ക് ക്ഷണം കിട്ടിയെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ഒളിവിലുള്ള സ്വയം പ്രഖ്യാപിത ഗുരു; ഷെഡ്യൂൾ പങ്കിട്ട് നിത്യാനന്ദ
സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ വ്യക്തമാക്കുന്ന പ്രസംഗത്തിൽ കേന്ദ്രത്തിന് എതിരെ വിമർശനങ്ങളും; ഭരണഘടനാ ബാധ്യതയാതിനാൽ രാജ്ഭവൻ ഉടക്കുണ്ടാകില്ല; നയപ്രഖ്യാപനത്തിന്റെ കരട് ഗവർണ്ണർ അംഗീകരിക്കും; ആരിഫ് മുഹമ്മദ് ഖാന്റെ പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചേക്കും
ജയ് ശ്രീറാം... പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ എല്ലാ ഇന്ത്യാക്കാരേയും ഞാൻ അഭിനന്ദിക്കുന്നു... അദ്ദേഹത്തിന്റെ നേതൃത്വമികവാണ്... ക്ഷേത്രം അതിഗംഭീരം; ആയോധ്യയിൽ പ്രശംസയുമായി ന്യൂസീലൻഡ് മന്ത്രിമാരും
കെ എസ് ആർ ടി സിയുടെ വാർഷിക റിപ്പോർട്ടിൽ കാണിക്കുന്നത് ലാഭം; തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങി കൊടുത്ത ബസിൽ നിരക്ക് കൂട്ടാൻ പോലും ഏകപക്ഷീയമായി ഗതാഗത മന്ത്രിക്ക് കഴിയില്ല; ഇ ബസിൽ മുഖ്യമന്ത്രി ഇടപെടും; ഗണേശിന് പിൻവാങ്ങേണ്ടി വന്നേക്കും; തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകൾ യാത്ര തുടരും