Uncategorized - Page 25

പൂഞ്ഞാറിൽ വൈദികനെ ആക്രമിച്ച സംഭവത്തിലും ആറ്റുകാൽ പൊങ്കാലയ്‌ക്കെതിരെ നടന്ന ഹേറ്റ് ക്യാമ്പയിന് പിന്നിലും മതഭീകരവാദ ശക്തികളാണ്; മതഭീകരവാദികളിൽ നിന്നും കേരളത്തെ മുക്തമാക്കുമെന്ന് കെ.സുരേന്ദ്രൻ
ഇതു പുതിയ കാലഘട്ടത്തിന്റെ തുടക്കമാണ്; ലോകത്തിനു മുന്നിൽ ഇന്ത്യ സ്വന്തം സ്ഥാനം നേടിയെടുക്കുന്നു; ഗഗൻയാൻ ദൗത്യം വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും; ഇവർ നാലു പേരല്ല, കോടിക്കണക്കിന് ജനങ്ങൾക്ക് പ്രചോദനമാകുന്ന നാല് ശക്തികൾ; പുത്തൻ തലങ്ങളിലേക്കാണ് രാജ്യം കുതിക്കുന്നതെന്ന് പ്രധാനമന്ത്രി
നിങ്ങൾക്ക് പേരിനു മാത്രം ഭർത്താവാണെന്നു പറയാം; അതിനപ്പുറം ഒരവകാശവും ഉണ്ടായിരിക്കുന്നതല്ല; സുന്ദരിമാരെ തേടിയിറങ്ങി തൃണമൂൽ ക്രിമിനലുകളുടെ താണ്ഡവം; രാത്രിയിൽ തട്ടിക്കൊണ്ടു പോവലും റേപ്പും; സന്ദേശ്ഖാലി ലൈംഗിക അടിമകളുടെ ഗ്രാമമോ? സ്ത്രീകളുടെ വെളിപ്പെടുത്തലിൽ ഞെട്ടൽ
ആറു മാസം ജോലി.. ആറു മാസം അവധി; ബോളിവുഡിൽനിന്ന് നേരയെത്തുക കാട്ടിലേക്കും വയലിലേക്കും; അമേരിക്കയിലും ആഫ്രിക്കയിലും ക്ലാസെടുക്കുന്ന ലോക പ്രശസ്ത ഛായാഗ്രാഹകൻ; ഒപ്പം നടനും സംവിധായകനും; ലാലിനെയും രജനിയെയും ഷാരൂഖാനെയുമൊക്കെ വേറിട്ടതാക്കി; ഇപ്പോൾ കാൻ ഫെസ്റ്റിവലിലെ പുരസ്‌ക്കാരവും; ഒരു സെൻകഥ പോലെ സന്തോഷ് ശിവന്റെ ജീവിതം
പ്രായം ഏറെയുള്ളവർക്ക് എന്തിന് വധശിക്ഷ നൽകണം? രാഷ്ട്രീയ കൊലപാതകങ്ങൾക്ക് അറുതി വരുത്തണമെന്നും നിരീക്ഷണം; ടി പി കേസിൽ വാദം കേൾക്കൽ തുടരുന്നു; ശിക്ഷ ഉയർത്തുന്നതിൽ കേരളം പ്രതീക്ഷിക്കുന്നത് നിർണ്ണായക വിധി
ഡിഫൻസ് അക്കാദമിയിലെ പഠനം പൂർത്തിയാക്കി 1999ൽ വ്യോമസേനയിൽ; സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റ്; സമകാലിക ആകാശ യുദ്ധങ്ങളിൽ ഇന്ത്യയുടെ കുന്തമുന; ദുഷ്‌കര വെല്ലുവിളി ഏറ്റെടുക്കാൻ സമർത്ഥൻ; നെന്മാറക്കാരനെ തേടിയെത്തുന്നത് അഭിമാന പറക്കൽ അവസരം; ബഹിരാകാശം കീഴടക്കാൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ
ഗഗൻയാൻ സംഘത്തലവൻ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ; പാലക്കാട് നെന്മാറ സ്വദേശിയെ തേടിയെത്തുന്നത് ചരിത്ര ദൗത്യം; ബഹിരാകാശ യാത്രികരുടെ വിശദാംശങ്ങൾ പുറത്ത്; ഇത് കേരളത്തിന് അഭിമാന നിമിഷം; ഒരുക്കങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി
കരിമണൽ കമ്പനിയായ സിഎംആർഎല്ലിന്റെ ആവശ്യപ്രകാരം ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവ് നൽകാനായി മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്ന മാത്യു കുഴൽനാടന്റെ ആരോപണം അതീവ ഗുരുതം; അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്ന് സുധാകരൻ
പരോൾ ലഭിക്കാതെയുള്ള ശിക്ഷ അവർക്ക് ലഭ്യമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്; ജയിലിനുള്ളിൽ അവർ ജീവിതകാലം മുഴുവൻ കഴിയണം; ഇനി ഒരു മനുഷ്യനും ഇതുപോലെ കൊലചെയ്യപ്പെടരുത്; കെ കെ രമ നിലപാട് പറയുമ്പോൾ