Uncategorized - Page 24

രക്തസമ്മർദ്ദവും പ്രമേഹവും വാതവും പൊണ്ണത്തടിയും എല്ലാം പൂർണമായി ഭേദമാക്കുമെന്ന് പതഞ്ജലിക്ക് എങ്ങനെ അവകാശപ്പെടാനാകും? രാജ്യത്തെ മുഴുവൻ കബളിപ്പിച്ചിട്ടും കേന്ദ്രം കണ്ണടച്ചിരിക്കുന്നു; വ്യാജപരസ്യകേസിൽ രാംദേവിനെ കക്ഷി ചേർക്കാൻ സന്ന്യാസി എന്നത് വിഷയമല്ലെന്നും സുപ്രീം കോടതി
വിവാഹം നടന്നത് നവംബറിൽ; തിങ്കളാഴ്ച യുവദമ്പതികൾ ഡൽഹി മൃഗശാല സന്ദർശിക്കുന്നതിനിടെ 25 കാരന് നെഞ്ചുവേദന; ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചെന്ന വിവരം അറിഞ്ഞപ്പോൾ ഭാര്യ ഏഴാംനിലയിലെ ബാൽക്കണിയിൽ നിന്ന് ചാടി മരിച്ചു; ഇരട്ട ദുരന്തം താങ്ങാനാവാതെ കുടുംബങ്ങൾ
അനൂപും കിർമാണി മനോജും കൊടി സുനിയും അടക്കം ആറു പേർക്ക് 2044 വരെ മോചനം അസാധ്യം; ഇരട്ട ജീവപര്യന്തം നൽകുന്നത് ഗൂഢാലോചന കുറ്റം പുതുതായി തെളിഞ്ഞതിനാൽ; ടിപിയെ 51 വെട്ടുവെട്ടിയവർക്ക് ശിഷ്ടകാലം ജയിൽ; അഴിക്കുള്ളിൽ കിടന്നും കേരളത്തെ നിയന്ത്രിച്ച ഗുണ്ടാ മാഫിയയെ ഹൈക്കോടതി തളയ്ക്കുമ്പോൾ
അശോക് ചവാന് പിന്നാലെ ബസവരാജ് പാട്ടീലും; മഹാരാഷ്ട്ര കോൺഗ്രസിൽ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു; മറാത്ത്വാഡ മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവും ബിജെപിയിലേക്ക്
പാർട്ടി ഗ്രാമമെന്ന നിലയിൽ ഒരിക്കലും പൊലീസ് കയറില്ലെന്ന് ഉറച്ചു വിശ്വസിച്ച മുടക്കോഴി മല; ടിപ്പർ ലോറിയിൽ ചെങ്കല്ല് തേടിയ ഓപ്പറേഷൻ; മഴയുടെ അനുഗ്രഹവും; കൊടി സുനിയെ പൊക്കിയത് തോക്കിനേയും തോൽപ്പിച്ച്; ആ ദൗത്യം വെറുതെയായില്ല; ഇനി കൊടുംക്രിമിനലുകൾക്ക് പുറംലോക സുഖവാസമില്ല
പിണറായിയുടെ കുലംകുത്തി പ്രയോഗം; ലോക്‌സഭയിലെയും പഞ്ചായത്തിലെയും തോൽവി പക വർധിപ്പിച്ചു; കുഞ്ഞനന്തന്റെ നേതൃത്വത്തിലുള്ള സിപിഎം കില്ലർ സ്‌ക്വാഡ് ഏറ്റെടുത്ത ക്വട്ടേഷൻ; പ്രതികൾക്ക് ജയിലിലും സുഖവാസം; കേരളത്തെ നടുക്കിയ ആ 51 വെട്ടിന് ഇനി പരോളില്ല; ഹൈക്കോടതി ശിക്ഷ ഉയർത്തുമ്പോൾ
ടി പി വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയർത്തി ഹൈക്കോടതി; എം സി അനൂപും കിർമാണി മനോജും കൊടി സുനിയും അടക്കം ആറ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; കെ കെ കൃഷ്ണനും ജ്യോതിബാബുവിനും ജീവപര്യന്തം ശിക്ഷ
ഇത്രയും വർഷം ജയിലിൽ കഴിഞ്ഞിട്ടും യാതൊരു കുറ്റബോധവും ഇല്ല; കേസിൽ നിരപരാധി എന്നും കുറ്റകൃത്യം നടക്കുമ്പോൾ താൻ വീട്ടിലായിരുന്നു എന്നും ആവർത്തിക്കുന്നു; ടിപി വധ കേസ് പ്രതി കെ സി രാമചന്ദ്രന് എതിരായ റിപ്പോർട്ട് കോടതിയിൽ